മാസ്സ് ലുക്കിൽ ബിഗ്‌ബോസ് താരം പവൻ ജിനോ !! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

pavan-jino

ബിഗ്‌ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖനായ വ്യക്തിയായാണ് ജിനോ. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്‌ബോസ് വീട്ടിൽ എത്തിയ താരം ടാസ്കുകൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ബിഗ്‌ബോസിലൂടെ തന്നെ തന്നെ താരത്തിന്റെ ഭാര്യയും ഹിറ്റാണ്.

ഒരു മോഡലിങ്ങാണ് പവൻ. ഇപ്പോൾ പവന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഭാര്യയും ഒത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ബിഗ്‌ബോസിൽ എത്തിയതോടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. പ്രണയ വിവാഹം ആയിരുന്നു പവന്റെയും ഭാര്യയുടെയും.

കോട്ടയം സ്വദേശിയാണ് പവൻ. തന്റെ ഭാര്യയാണ്‌ തന്റെ ലോകം എന്ന് പവൻ ബിഗ്‌ബോസിൽ എത്തിയപ്പ്ൾ പറഞ്ഞിരുന്നു. ബിഗ്‌ബോസിൽ നിന്നും അസുഖത്തെ തുടർന്ന് പിന്മാറിയ താരത്തിന്റെ പുതിയ മലയാളം സിനിമ വരാനൊരുങ്ങുകയാണ്. പ്രിസൺ എന്നാണ് ചിത്രത്തിന്റെ പേര്. Holdon എന്ന ഫോട്ടോഗ്രാഫി ടീം ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

pavan

pavan6

pavan6

pavan6

pavan6