‘ആടുജീവിത’ത്തിലെ എന്റെ  ട്രാൻസ്ഫർമേഷൻ വീഡിയോ പുറത്തുവിടേണ്ട എന്ന് പറയാൻ കാരണമുണ്ട് ;പൃഥ്വിരാജ് പറയുന്നു 

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം, ചിത്രത്തിലെ നടന്റെ മേക്കോവർ തന്നെ വളരെയധിക൦ ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു, 30 കിലോ ആയിരുന്നു നടൻ ഈ ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറച്ചത്, എന്നാൽ അത് സിനിമയുടെ മാർക്കറ്റിങ് ഭാഗമാക്കുന്നതിനോട് നടൻ വിയോജിപ്പ് കാണിച്ചിരുന്നു, ഇപ്പോൾ അതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്, നജീബ് എന്ന വ്യക്തി തന്റെ യാതാർത്ഥ ജീവിതത്തിൽ അനുഭവിച്ച കാര്യ൦ സിനിമക്ക് വേണ്ടി ഒരു ഫിസിക്കൽ ട്രയിനറെ വച്ച് ചെയ്യുമ്പോൾ അത് തികച്ചും വത്യസ്തമാണ്

ഈ സിനിമയുടെ ചർച്ച സമയത്തു എന്റെയും, ഗോകുലിന്റെയും ഫിസിക്കൽ ട്രാൻസ്ഫർമേഷൻ വീഡിയോ ഡ്യുക്യമെന്ററി ചെയ്യണമെന്ന് , അത് കൂടുതൽ വ്യൂവേഴ്‌സിന് ലഭിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞിരുന്നു, ഞാൻ അതിന് എതിർത്ത് കാരണം ഞാനും ഗോകുലും ജിമ്മിൽ പോയി ഒരു ഡൈറ്റീഷന്റെ സഹായത്തോടെ

നടത്തുന്ന ട്രാൻസ്ഫർമേഷൻകൂടാതെ  ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ കഥയാണ്, അതിന്റെ മുന്നിലാണോ നമ്മൾ ഇത് വെച്ച് മാർക്കറ്റ് ചെയുന്നത്, അങ്ങനൊരു ചിന്ത എന്നിലുണ്ടായി , അതുകൊണ്ടു നജീബിക്ക നിങ്ങൾ ജീവിച്ച ജീവിതത്തിന് നന്ദി അതാണല്ലോ ഇങ്ങനൊരു സിനിമക്ക് കാരണം പൃഥ്വിരാജ് പറയുന്നു

Hot this week

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

Topics

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

Related Articles

Popular Categories