ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണാമെന്ന് പിഷാരടി!! പണി കൊടുത്ത് ആരാധകര്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അനിയത്തിപ്രാവ്. പ്രണയ ചിത്രങ്ങളില്‍ എന്നും ഒന്നാം സ്ഥാനത്താണ് അനിയത്തിപ്രാവ്. ആരാധക ലോകം അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തതാണ് സുധിയെയും മിനിയെയും. ഇപ്പോഴിതാ അനിയത്തിപ്രാവ് തിയ്യേറ്ററിലെത്തിയിട്ട്…

View More ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണാമെന്ന് പിഷാരടി!! പണി കൊടുത്ത് ആരാധകര്‍

‘ഒരു രാജമല്ലി വിടരുന്ന പോലെ’…!!!വത്തിക്കാനിലെ തെരുവിലൂടെ പ്രണയിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുമായി അടിച്ചുപൊളിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ മലയാളത്തിന്റെ ഹീറോ കുഞ്ചാക്കോ ബോബന്റെ ന്യൂഇയര്‍ ആഘോഷമാണ് വൈറലാകുന്നത്. കുഞ്ചാക്കോ ബോബനും കുടുംബവും ഇത്തവണ വത്തിക്കാനിലാണ് അടിച്ചുപൊളിക്കുന്നത്. ആദ്യ ചിത്രം അനിയത്തിപ്രാവില്‍ ചോക്ലേറ്റ്…

View More ‘ഒരു രാജമല്ലി വിടരുന്ന പോലെ’…!!!വത്തിക്കാനിലെ തെരുവിലൂടെ പ്രണയിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

‘അനിയത്തി പ്രാവ് പോലെത്തെ സിനിമ ചെയ്യുകയാണ് ആഗ്രഹം’! ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. 30 അടി താഴ്ചയില്‍ അകപ്പെട്ട അനിക്കുട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. ഫഹദാണ് അനിക്കുട്ടനായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലര്‍ നേടിയത്.…

View More ‘അനിയത്തി പ്രാവ് പോലെത്തെ സിനിമ ചെയ്യുകയാണ് ആഗ്രഹം’! ഫഹദ് ഫാസില്‍

അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനും ശാലിനിയും അഭിനയിക്കാന്‍ വന്നത് താല്‍പര്യമില്ലാതെ..!!

മലായാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ അനിയത്തിപ്രാവ് എന്ന സിനിമ പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സുധിയും മിനിയും ഇന്നും മലയാളി സിനിമാ പ്രേമികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച് രണ്ട് കഥാപാത്രങ്ങളാണ്. ഈ അവസരത്തില്‍ അനിയത്തിപ്രാവ്…

View More അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനും ശാലിനിയും അഭിനയിക്കാന്‍ വന്നത് താല്‍പര്യമില്ലാതെ..!!
sudheesh about kunchako boban

‘ഇന്ന് രാവിലെ കൂടി ചാക്കോച്ചനാണ് വിഡിയോകോള്‍ ചെയ്ത് ഓര്‍മ്മിപ്പിച്ചത്’ സുധീഷ്

കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ടിലെത്തിയ അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്. നായകനോടൊപ്പം തുടക്കം മുതല്‍ ഒടുക്കം വരെ നിന്ന സുഹൃത്ത് ആയിരുന്നു സുധീഷിന്റെ കഥാപാത്രം. സിനിമയില്‍ സ്ഥായിയായ സൗഹൃദങ്ങളില്ല എന്നാണ് പറയുന്നത്. എന്നാല്‍…

View More ‘ഇന്ന് രാവിലെ കൂടി ചാക്കോച്ചനാണ് വിഡിയോകോള്‍ ചെയ്ത് ഓര്‍മ്മിപ്പിച്ചത്’ സുധീഷ്

സുധിയുടെ സ്പ്ലെന്‍ഡര്‍ ഇനി കുഞ്ചാക്കോയ്ക്ക് സ്വന്തം: വിഖ്യാത പ്രണയകഥയുടെ സ്മാരകം

മലയാള സിനിമ ഇന്‍ഡസ്ട്രി കണ്ട എക്കാലത്തെയും മികച്ച പ്രണയ കഥ പറഞ്ഞ സിനിമയാണ് ‘അനിയത്തി പ്രാവ്’. ചിത്രത്തില്‍ ഒരു ചുവപ്പ് സ്‌പ്ലെന്‍ഡര്‍ ബൈക്കുമോടിച്ച് സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംപടിച്ച കുഞ്ചാക്കോ നിത്യഹരിത ചോക്ലേറ്റ് നായകന്‍…

View More സുധിയുടെ സ്പ്ലെന്‍ഡര്‍ ഇനി കുഞ്ചാക്കോയ്ക്ക് സ്വന്തം: വിഖ്യാത പ്രണയകഥയുടെ സ്മാരകം