ഇനി ‘ദളപതി 66’ അല്ല, ‘വരശ്’; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വംശി പൈഡിപ്പള്ളി ചിത്രത്തിന് പേരിട്ടു. ‘ദളപതി 66’ എന്നായിരുന്നു സിനിമയ്ക്ക് താല്‍ക്കാലികമായി ഇട്ടിരുന്ന പേര്. എന്നാല്‍ ‘വരശ്’ എന്നാണ് വിജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ്…

View More ഇനി ‘ദളപതി 66’ അല്ല, ‘വരശ്’; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

വിജയ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത എത്തി..! ഇത് ഇരട്ടി സന്തോഷമാകും!!

ബീസ്റ്റിന് ശേഷം വരുന്ന അടുത്ത് വിജയ് പടത്തിനായി ആരാധര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബീസ്റ്റ് സിനിമ കടുത്ത നിരാശയാണ് സമ്മാനിച്ചത് എങ്കിലും അദ്ദേഹത്തിന്റെ അടുത്ത സിനിമ വലിയ ഉയരങ്ങള്‍ കീഴടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ…

View More വിജയ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത എത്തി..! ഇത് ഇരട്ടി സന്തോഷമാകും!!

’90കളിലേയ്ക്ക് പോകാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ’: ഗണ്‍സ് ആന്റ് ഗുലാബ്സിന്റെ ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമാകുന്ന സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്നു. ക്യാരന്ററിനെക്കുറിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ.…

View More ’90കളിലേയ്ക്ക് പോകാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ’: ഗണ്‍സ് ആന്റ് ഗുലാബ്സിന്റെ ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍

രജിഷ വിജയന്റെ ത്രില്ലര്‍ ചിത്രം; ‘കീട’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ഖോ ഖോ’ എന്ന ചിത്രത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക.…

View More രജിഷ വിജയന്റെ ത്രില്ലര്‍ ചിത്രം; ‘കീട’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്