ദുല്‍ഖര്‍ സല്‍മാന്റെ വിലക്ക് നീക്കി ഫിയോക്ക്

ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖറുമായി വീണ്ടും സഹകരിക്കാന്‍ ഫിയോക് തീരുമാനിച്ചു. ഒടിടിക്ക് സിനിമ നല്‍കിയതുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ ഓഫീസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും ഫിയോക് വ്യക്തമാക്കി.…

View More ദുല്‍ഖര്‍ സല്‍മാന്റെ വിലക്ക് നീക്കി ഫിയോക്ക്

’90കളിലേയ്ക്ക് പോകാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ’: ഗണ്‍സ് ആന്റ് ഗുലാബ്സിന്റെ ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമാകുന്ന സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്നു. ക്യാരന്ററിനെക്കുറിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ.…

View More ’90കളിലേയ്ക്ക് പോകാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ’: ഗണ്‍സ് ആന്റ് ഗുലാബ്സിന്റെ ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖറിന്റെ വിലക്കിന് പിന്നാലെ വിശദീകരണവുമായി വേഫെയറര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് തിയേറ്റര്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി ദുല്‍ഖറിന്റെ ഉടമസ്ഥയിലുള്ളതും സല്യൂട്ട് സിനിമയുടെ നിര്‍മ്മാണ കമ്പനിയുമായ വേഫെയറര്‍ ഫിലിംസ്. പ്രതീക്ഷിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ അടഞ്ഞുകിടന്നതിനാലാണ് ഒ.ടി.ടി കരാറിലേയ്ക്ക്…

View More ദുല്‍ഖറിന്റെ വിലക്കിന് പിന്നാലെ വിശദീകരണവുമായി വേഫെയറര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന് വിലക്ക്: താരത്തിന്റെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണില്ല

ദുല്‍ഖര്‍ സല്‍മാന് വിലക്കുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ നിര്‍മ്മിച്ച് നായകനായി എത്തുന്ന ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം കണക്കിലെടുത്താണ് നടപടി. ഇന്ന് നടന്ന ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ…

View More ദുല്‍ഖര്‍ സല്‍മാന് വിലക്ക്: താരത്തിന്റെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണില്ല

ചെറിയ തെറ്റുകള്‍ക്ക് പോലും മമ്മൂട്ടി ആ പയ്യനെ വഴക്ക് പറഞ്ഞു, ഇന്നവന്‍ ഇന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരം

മലയാളികളുടെ പ്രിയനടനാണ് സലിം കുമാര്‍. ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും പറഞ്ഞ ഒരു കാര്യമാണ് വൈറലാകുന്നത്. മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോ യെ കുറിച് ആണ് താരം വിവരിച്ചത്.…

View More ചെറിയ തെറ്റുകള്‍ക്ക് പോലും മമ്മൂട്ടി ആ പയ്യനെ വഴക്ക് പറഞ്ഞു, ഇന്നവന്‍ ഇന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരം

ദുല്‍ഖറിന്റെ ടീഷര്‍ട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമയായി ഒരുക്കിയത്. കുറുപ്പ് സിനിമ റിലീസായതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ…

View More ദുല്‍ഖറിന്റെ ടീഷര്‍ട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

പിടികിട്ടാത്ത പ്രതിനായകന്റെ കഥ മാസ് ആക്കിയത് ടി ജി രവി

സിനിമാക്കഥകളെ പോലും വെല്ലുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ഇതിനകം പല സിനിമകള്‍ക്കും കഥകള്‍ക്കും നോവലുകള്‍ക്കും പ്രചോദനമായിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തീയേറ്ററുകളിലെത്തിയതോടെയാണ് സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളി വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. പക്ഷെ, ഇതിന്…

View More പിടികിട്ടാത്ത പ്രതിനായകന്റെ കഥ മാസ് ആക്കിയത് ടി ജി രവി

കുറുപ്പിലെ പൃഥ്വിരാജ് കഥാപാത്രം ചാക്കോയോ

സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം കുറുപ്പ് എന്ന പേരില്‍ നാളെ റിലീസിനൊരുങ്ങുകയാണ്. ചാക്കോയെന്ന ആളെ കൊന്ന് കാറിലിട്ട് കത്തിച്ച് വന്‍തുക ഇന്‍ഷുറന്‍സിനായി സുകുമാരക്കുറുപ്പ് കെണിയൊരുക്കി. പക്ഷെ, മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് കണ്ടെത്തിയതോടെ…

View More കുറുപ്പിലെ പൃഥ്വിരാജ് കഥാപാത്രം ചാക്കോയോ

പിടികിട്ടാപ്പുള്ളി കുറുപ്പ് നവംബര്‍ 12 ന് എത്തും

സെക്കന്‍ഡ് ഷോ സിനിമയുടെ സംവിധാകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പ് എന്ന ചിത്രം നവംബര്‍12 ന് തീയേറ്ററുകളിലേക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ,കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തീയേറ്റര്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ…

View More പിടികിട്ടാപ്പുള്ളി കുറുപ്പ് നവംബര്‍ 12 ന് എത്തും

നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ…..പൃഥ്വിയോട് ദുല്‍ഖര്‍

ദുല്‍ഖറും പൃഥ്വിയും മലയാള സിനിമയില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ട് പേരാണ്. പൃഥ്വി തനിക്ക് ഒരു സഹോദരനെ പോലെയാണെന്ന് പലതവണ ദുല്‍ഖര്‍ പറഞ്ഞിട്ടുമുണ്ട്. പൃഥ്വിയും സുപ്രിയയും ദുല്‍ഖറിന്റെ പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി ഞെട്ടിക്കുകയും ചെയ്തിരുന്നു.…

View More നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ…..പൃഥ്വിയോട് ദുല്‍ഖര്‍