ലോകേഷും ദളപതി വിജയ്‌യും ഒന്നിക്കുന്ന ചിത്രത്തില്‍ ഉലകനായകനും!?

ആരാധകരുടെ ആവേശം ദളപതി വിജയ് യും തമിഴ് സിനിമാ ലോകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. സിനിമയെ കുറിച്ച്…

View More ലോകേഷും ദളപതി വിജയ്‌യും ഒന്നിക്കുന്ന ചിത്രത്തില്‍ ഉലകനായകനും!?

സേനാപതിയായി കമൽ; പിറന്നാൾ ദിനത്തിൽ ‘ഇന്ത്യൻ2’ വിന്റെ ഫസ്റ്റ് ലുക്ക്

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധാനകനും ഉലകനായകനും വീണ്ടും ഒന്നിക്കുകയാണ് ഇന്ത്യൻ 2 എന്ന ചിത്രത്തിനായി. കമൽഹാസനും ശങ്കറും വീണ്ടും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. കമൽഹാസന് പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട്…

View More സേനാപതിയായി കമൽ; പിറന്നാൾ ദിനത്തിൽ ‘ഇന്ത്യൻ2’ വിന്റെ ഫസ്റ്റ് ലുക്ക്

എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമെന്ന് സുഹാസിനി! കൂടെയുള്ളത് ആരെന്ന് തിരക്കി ആരാധകര്‍!

ഒരുപിടി മികച്ച കഥാപാത്രങ്ങള്‍കൊണ്ട് ആരാധകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത പ്രിയ നടിയാണ് സുഹാസിനി. പ്രശസ്തനായ സംവിധാകന്‍ മണിരത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി സിനിമയുടെ മറ്റ് മേഖലകളിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും ഏറെ…

View More എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമെന്ന് സുഹാസിനി! കൂടെയുള്ളത് ആരെന്ന് തിരക്കി ആരാധകര്‍!

രാജ രാജ ചോളൻ ഹിന്ദു രാജാവല്ല; സംവിധായകൻ വെട്രിമാരന് പിന്തുണയുമായി കമൽഹാസൻ

രാജ രാജ ചോളൻ ഹിന്ദു രാജാവല്ല എന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. അതായത് രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല എന്നും കമൽഹാസൻ വ്യക്തമാക്കി.v അക്കാലത്ത് ഉണ്ടായിരുന്നത്…

View More രാജ രാജ ചോളൻ ഹിന്ദു രാജാവല്ല; സംവിധായകൻ വെട്രിമാരന് പിന്തുണയുമായി കമൽഹാസൻ

കമല്‍ഹാസന്റെ ഇന്ത്യന്‍ 2..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി..!

വിക്രം സിനിമ ആഘോഷമാക്കി മാറ്റിയ കമല്‍ ഹാസന്റെ ആരാധകര്‍ കാത്തിരുന്ന അദ്ദേഹത്തിന്റെ അടുത്ത സിനിമയാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിവരമാണ് പുറത്ത് വരുന്നത.് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ച വിവരമാണ്…

View More കമല്‍ഹാസന്റെ ഇന്ത്യന്‍ 2..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി..!

മകളെ വിവാഹം കഴിച്ചൂടെയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിച്ചിരുന്നു!!! വിവാഹം നടക്കാതെ പോയതിന്റെ കാരണം

തെന്നിന്ത്യയിലെ ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ് താര ജോഡികളായിരുന്നു ശ്രീദേവി കമല്‍ഹാസന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ഹിറ്റുകളായിരുന്നു. അഭിനേതാക്കള്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. ഇരുവരും അന്നേ ഗോസിപ്പ് കോളങ്ങളില്‍ ഇടം…

View More മകളെ വിവാഹം കഴിച്ചൂടെയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിച്ചിരുന്നു!!! വിവാഹം നടക്കാതെ പോയതിന്റെ കാരണം

ഇത് മലയാളികള്‍ക്ക് അഭിമാന നിമിഷം! നന്ദു പൊതുവാളിനെ തേടി ആ സന്തോഷ വാര്‍ത്തയെത്തി..!

ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ മലയാള സിനിമയില്‍ ചെയ്തിട്ടുള്ള നടനാണ് നന്ദു പൊതുവാള്‍. ഇപ്പോഴിതാ നടനെ കുറിച്ചുള്ള ഒരു പുതിയ വാര്‍ത്തയാണ് മലയാളി സിനിമാ പ്രേമികള്‍ക്ക് അഭിമാനം ആകുന്നത്. കമല്‍ഹാസന്‍ ചിത്രത്തിലേക്ക് നന്ദു പൊതുവാളിന്…

View More ഇത് മലയാളികള്‍ക്ക് അഭിമാന നിമിഷം! നന്ദു പൊതുവാളിനെ തേടി ആ സന്തോഷ വാര്‍ത്തയെത്തി..!

ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്…! ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍!

ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന മലയന്‍ കുഞ്ഞ് ഇന്ന് തീയറ്ററുകളില്‍ എത്താനിരിക്കെ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയ കമല്‍ഹാസന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ട്വിറ്ററില്‍ ഉലകനായകന്‍ പങ്കുവെച്ച് പോസ്റ്റാണ് ഇത്. ഫാസിലിന്റെ കുഞ്ഞ്…

View More ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്…! ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍!

‘അന്ന് ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന 17കാരന്‍ ഇന്ന് ഉലകനായകനായി’! ഓര്‍മ്മകള്‍ പങ്കുവച്ച് സീമ

മലയാള സിനിമയുടെ ‘സീമ’. മലയാളിയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങളെ സീമ സമ്മാനിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് സീമയുടെ സിനിമാ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് സിനിമ അവര്‍ക്ക് നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യമാണ്. ഇപ്പോള്‍…

View More ‘അന്ന് ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന 17കാരന്‍ ഇന്ന് ഉലകനായകനായി’! ഓര്‍മ്മകള്‍ പങ്കുവച്ച് സീമ

ഉലകനായകന് യുഎഇയുടെ ആദരം! ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹാസന്‍

തമിഴകത്തിന്റെ ഉലകനായകന്‍, ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം വിശേഷണങ്ങള്‍ ഏറെയാണ് കമല്‍ ഹാസന്. ഇപ്പോഴിതാ ഉലകനായകനെ ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചിരിക്കുകയാണ് യു.എ.ഇ സര്‍ക്കാര്‍. ദുബായ് ജി.ഡി.ആര്‍.എഫ്.എ അധികൃതരില്‍ നിന്ന് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.…

View More ഉലകനായകന് യുഎഇയുടെ ആദരം! ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹാസന്‍