ബോധമില്ലാതെ കിടന്ന ഞാന്‍ പ്രണവിന്റെ പേര് കേട്ടപ്പോള്‍ ഞെട്ടി എണീറ്റു, പ്രണവിനോടുള്ള ക്രഷ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പേ: മനസ്സ് തുറന്ന് കൃതിക

സിനിമയില്‍ സജീവമായതിന് പിന്നാലെ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയം തുറന്നുപറയുന്ന നടിമാരുടെ എണ്ണം കൂടിവരുകയാണ്. അത്തരത്തില്‍ പ്രണവിനോട് തോന്നിയ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് യുവതാരം കൃതിക പ്രദീപ്. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തിയ ഒരു സ്വകാര്യ ചാനല്‍…

View More ബോധമില്ലാതെ കിടന്ന ഞാന്‍ പ്രണവിന്റെ പേര് കേട്ടപ്പോള്‍ ഞെട്ടി എണീറ്റു, പ്രണവിനോടുള്ള ക്രഷ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പേ: മനസ്സ് തുറന്ന് കൃതിക

എന്തുകൊണ്ട് പ്രണവിനെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ എഴുതിയില്ല..?

മലയാളത്തിന് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. ഇപ്പോള്‍ അദ്ദേഹം സംവിധാന രംഗത്ത് സജീവമല്ലെങ്കിലും പുതിയ സിനിമകള്‍ കാണുകയും അതിനെ കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും അദ്ദേഹം മറക്കാറില്ല. എന്നാല്‍ പ്രണവ്…

View More എന്തുകൊണ്ട് പ്രണവിനെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ എഴുതിയില്ല..?

മൂന്നു കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞ ‘ദര്‍ശന..’ ഗാനം ജനിച്ചതിനെ കുറിച്ച് വിനീത്

വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ‘ഹൃദയം’ വന്‍ വിജയമായിരുന്നു. പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്ന ഹൃദയത്തിലെ ഏറ്റവും ഹിറ്റായത് ‘ദര്‍ശന….. എന്നു തുടങ്ങുന്ന ഗാനമായിരുന്നു. മൂന്ന് കോടിയിലധികം പേര്‍ ഈ ഗാനം ഇതിനോടകം…

View More മൂന്നു കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞ ‘ദര്‍ശന..’ ഗാനം ജനിച്ചതിനെ കുറിച്ച് വിനീത്

ഹോളിവുഡ് സിനിമാ ചിത്രീകരണമല്ല, ഇത് പ്രണവ് മോഹന്‍ലാലാണ്- പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

നടന്‍ പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. യാത്രയെ സ്‌നേഹിക്കുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മിഷന്‍ ഇംപോസിബിള്‍ രണ്ടാം…

View More ഹോളിവുഡ് സിനിമാ ചിത്രീകരണമല്ല, ഇത് പ്രണവ് മോഹന്‍ലാലാണ്- പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

‘തന്നെ വേണ്ടാത്ത ഒരാളില്‍നിന്ന് എത്ര മനോഹരമായ രീതിയിലാണ് അവര്‍ ഇറങ്ങിപ്പോന്നത്!’ ഹൃദയത്തിലെ മായയെ കുറിച്ച് വൈറലാകുന്ന കുറിപ്പ്

പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരന്‍ സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ‘ഹൃദയം’ കണ്ടുകഴിഞ്ഞപ്പോള്‍…

View More ‘തന്നെ വേണ്ടാത്ത ഒരാളില്‍നിന്ന് എത്ര മനോഹരമായ രീതിയിലാണ് അവര്‍ ഇറങ്ങിപ്പോന്നത്!’ ഹൃദയത്തിലെ മായയെ കുറിച്ച് വൈറലാകുന്ന കുറിപ്പ്

‘ഒരു പ്രത്യേകതരം ജീവിതം ആണ് അല്ലെ’ സ്വന്തം ചിത്രം തിയേറ്ററില്‍ തകര്‍ക്കുമ്പോള്‍ പ്രണവ് യാത്രയിലാണ്- ചിത്രങ്ങള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹൃദയം തിയേറ്ററുകളിലും ഒടിടിയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ വിജയാഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കാതെ ഒരാള്‍ യാത്രയിലാണ്. അതു മറ്റാരുമല്ല പ്രണവ് മോഹന്‍ലാലാണ്. പ്രണവ്…

View More ‘ഒരു പ്രത്യേകതരം ജീവിതം ആണ് അല്ലെ’ സ്വന്തം ചിത്രം തിയേറ്ററില്‍ തകര്‍ക്കുമ്പോള്‍ പ്രണവ് യാത്രയിലാണ്- ചിത്രങ്ങള്‍

‘ഹൃദയം’ സിനിമയിലെ സെല്‍വത്തിന്റെ മരണം ഭാവനയല്ല..!! യഥാര്‍ത്ഥ്യമാണ്..! – വിനീത് ശ്രീനിവാസന്‍

മലയാളി സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.…

View More ‘ഹൃദയം’ സിനിമയിലെ സെല്‍വത്തിന്റെ മരണം ഭാവനയല്ല..!! യഥാര്‍ത്ഥ്യമാണ്..! – വിനീത് ശ്രീനിവാസന്‍

അന്നേ ഞാൻ മനസ്സിൽ കണ്ടിരുന്നു പ്രണവ് ഭാവിയിൽ മലയാള സിനിമയുടെ വാക്ദാനം ആകുമെന്ന് ജിത്തു ജോസഫ് !!

ഹൃദയം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ, ഇപ്പോൾ പ്രണവ് മോഹനലാൽ ഭാവിയിൽ മലയാള സിനിമയുടെ വാക്ദാനം ആകുമെന്ന് ജിത്തു ജോസഫ് പറയുന്ന ഒരു വീഡിയോ ആണ്…

View More അന്നേ ഞാൻ മനസ്സിൽ കണ്ടിരുന്നു പ്രണവ് ഭാവിയിൽ മലയാള സിനിമയുടെ വാക്ദാനം ആകുമെന്ന് ജിത്തു ജോസഫ് !!

ഹൃദയം സിനിമ തീയറ്ററിൽ പോയി തന്നെ കാണണം മോഹൻലാൽ !!

വിനീത് ശ്രീനിവാസൻ പ്രണവ് മോഹനലാൽ കൂട്ടികെട്ടിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഈ സിനിമയിലെ ആദ്യ ഗാനം തന്നെ വലിയ ഹിറ്റ് ആയി മാറ്റിയിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്.…

View More ഹൃദയം സിനിമ തീയറ്ററിൽ പോയി തന്നെ കാണണം മോഹൻലാൽ !!

മിന്നൽ മുരളിക്ക് ശേഷം ബേസിൽ ചിത്രത്തിൽ നായകനായി ദുൽഖറും പ്രണവും !!

മിന്നൽ മുരളി എന്ന ഒറ്റ ചിത്രം കൊണ്ട് ആരധകരെ സൃഷ്‌ടിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. നടനും സംവിധയകനുമായ ബേസിൽ ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നാൽ ആ മൂന്ന് സിനിമകൊണ്ട് മലയാള സിനിമയിലെ…

View More മിന്നൽ മുരളിക്ക് ശേഷം ബേസിൽ ചിത്രത്തിൽ നായകനായി ദുൽഖറും പ്രണവും !!