ട്രാവല്‍ മൂഡ് ചിത്രം ‘ഉത്തോപ്പിന്റെ യാത്ര’; ചിത്രകരണം പുരോഗമിക്കുന്നു

എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്ത്, കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറഞ്ഞു പോകുന്ന ‘ഉത്തോപ്പിന്റെ യാത്ര’യുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. റിയാസ് പത്താന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ്…

View More ട്രാവല്‍ മൂഡ് ചിത്രം ‘ഉത്തോപ്പിന്റെ യാത്ര’; ചിത്രകരണം പുരോഗമിക്കുന്നു

‘കാതല്‍’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി! സെറ്റില്‍ ഭക്ഷണം വിളമ്പി സന്തോഷം പങ്കിട്ട് മമ്മൂട്ടി

പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമാണ് കാതല്‍ ദ കോര്‍. ഒരുപാട് സവിശേഷതകള്‍ കൊണ്ടാണ് ഈ സിനിമ ആദ്യമേ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്. അതില്‍ ആദ്യത്തേത് മമ്മൂക്കയുടെ അടുത്ത സിനിമ എന്നത്…

View More ‘കാതല്‍’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി! സെറ്റില്‍ ഭക്ഷണം വിളമ്പി സന്തോഷം പങ്കിട്ട് മമ്മൂട്ടി

കാറിന് മുകളില്‍ ഇരുന്ന് നടന്‍ പവന്‍ കല്യാണിന്റെ യാത്ര; ഇതൊരു ഷൂട്ടിംഗ് അല്ല- വിഡിയോ

തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ഒരു വീഡിയോ അദ്ദേഹത്തെ ‘ജനകീയ നേതാവ്’ എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഗുണ്ടൂര് ജില്ലയിലെ ഇപ്പട്ടം ഗ്രാമത്തില്‍ ജനസേന പാര്‍ട്ടി (ജെഎസ്പി) പ്രസിഡന്റ്…

View More കാറിന് മുകളില്‍ ഇരുന്ന് നടന്‍ പവന്‍ കല്യാണിന്റെ യാത്ര; ഇതൊരു ഷൂട്ടിംഗ് അല്ല- വിഡിയോ

ജാഫര്‍ ഇടുക്കിയും അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’; ചിത്രീകരണം ആരംഭിച്ചു

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി.ആര്‍ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം ആരംഭിച്ചു.…

View More ജാഫര്‍ ഇടുക്കിയും അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’; ചിത്രീകരണം ആരംഭിച്ചു

ശരത് അപ്പാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം! എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്ന് നടന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് അപ്പാനി ശരത്ത്. 2017 മുതല്‍ സിനിമാ രംഗത്തുള്ള അപ്പാനി ശരത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍…

View More ശരത് അപ്പാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം! എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്ന് നടന്‍

ശരത്ത് അപ്പാനിയുടെ പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്’; ചിത്രീകരണം ആരംഭിച്ചു

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിന്റ് റേഞ്ച്’ന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഡി.എം പ്രൊഡക്ഷന്‍ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷിജി മുഹമ്മദ്,…

View More ശരത്ത് അപ്പാനിയുടെ പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്’; ചിത്രീകരണം ആരംഭിച്ചു

‘സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം’ ചിത്രങ്ങളുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ഈ…

View More ‘സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം’ ചിത്രങ്ങളുമായി ദുല്‍ഖര്‍

ടൊവിനോയുടെ ട്രിപ്പിള്‍ റോള്‍..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയെത്തി…!

ബാക്ക് ടു ബാക്ക് ഹിറ്റ് സിനിമകള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ ടോവിനോ തോമസിന്റെ അടുത്ത സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ടോവിനോയുടെ ഏറ്റവും പുതിയ സിനിമയുടെ വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. ടോവിനോ…

View More ടൊവിനോയുടെ ട്രിപ്പിള്‍ റോള്‍..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയെത്തി…!

കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു

സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഹരീഷ് പേരടി നിര്‍മ്മിക്കുന്ന…

View More കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു

ആസിഫ് അലിയും മൃദുല്‍ നായരും വീണ്ടും ഒന്നിക്കുന്നു! ഇത് ‘കാസര്‍ഗോള്‍ഡ്’!!

മലയാള സിനിമയുടെ മുന്‍നിര നായകന്മാരില്‍ നിരവധിപ്പേര്‍ ആരാധകരായുള്ള നടനാണ് ആസിഫ് അലി. നായക വേഷത്തില്‍ ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന അദ്ദേഹത്തിന്റെ അടുത്ത സിനിമയുടെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ‘കാസര്‍ഗോള്‍ഡ്’ എന്നാണ്…

View More ആസിഫ് അലിയും മൃദുല്‍ നായരും വീണ്ടും ഒന്നിക്കുന്നു! ഇത് ‘കാസര്‍ഗോള്‍ഡ്’!!