രണ്ടും കൽപ്പിച്ചുള്ള ദളപതിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്; പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

തമിഴ്നാട്ടിൽ സ്വന്തം പാർട്ടിയുമായി വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. ആർക്കും രാഷ്ട്രീയത്തിൽ വരാം. വിജയ്ക്ക് നന്നായി ജനങ്ങളെ സേവിക്കാൻ കഴിയട്ടേ. ആശംസകൾ എന്നാണ് ഉദയനിധി പറഞ്ഞത്. കരാറായ ചിത്രങ്ങൾ…

View More രണ്ടും കൽപ്പിച്ചുള്ള ദളപതിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്; പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

‘ആദ്യ 50ൽ വിജയ് ഇല്ല, അടിക്കൊന്നും വന്നതല്ല, അടി ഉണ്ടാകുകയും ചെയ്യരുത്’; സോഷ്യൽ ലോകത്ത് ചർച്ചയായി കുറിപ്പ്

ലിയോയുടെ വൻ വിജയത്തിന് ശേഷമുള്ള വിജയ് സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. ആരാധകർക്കുള്ള പുതുവർഷ സമ്മാനമായി ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വന്നിരുന്നു. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം…

View More ‘ആദ്യ 50ൽ വിജയ് ഇല്ല, അടിക്കൊന്നും വന്നതല്ല, അടി ഉണ്ടാകുകയും ചെയ്യരുത്’; സോഷ്യൽ ലോകത്ത് ചർച്ചയായി കുറിപ്പ്

‘അത് ഫോർ അല്ല, സിക്സ്’; യോ​ഗി ബാബുവിന്റെ ടീമിനോട് തർക്കിച്ച് വിജയ്, വീഡിയോ വൈറൽ

റീൽ ലൈഫിൽ മാസ് കഥാപാത്രങ്ങൾ ചെയ്യുന്ന വിജയ്, റിയൽ ലൈഫിൽ ആള് വ്യത്യസ്തനാണ്. എല്ലാവരോടും വിനയത്തോടെ മാത്രം പെരുമാറുന്ന താരത്തിന്റെ ഇടപെടലുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ നിന്നുള്ള അദ്ദേഹത്തിൻറെ ഒരു…

View More ‘അത് ഫോർ അല്ല, സിക്സ്’; യോ​ഗി ബാബുവിന്റെ ടീമിനോട് തർക്കിച്ച് വിജയ്, വീഡിയോ വൈറൽ

പണ്ട‌ത്തെ വിജയ് ആയിരുന്നെങ്കിൽ ഒരാഴ്ച വീടിന് പുറത്തിറങ്ങില്ല; വെളിപ്പെടുത്തൽ

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോൾ തമിഴ് സൂപ്പർതാരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. കാറിൽ കയറാൻ പോകുന്ന വഴിയാണ് നടന് നേരെ ചെരുപ്പേറ് ഉണ്ടായത്.…

View More പണ്ട‌ത്തെ വിജയ് ആയിരുന്നെങ്കിൽ ഒരാഴ്ച വീടിന് പുറത്തിറങ്ങില്ല; വെളിപ്പെടുത്തൽ

താരത്തിന് ചേർന്ന് പേര്, ദളപതി 68 ഇനി ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’; ഫസ്റ്റ് ലുക്കിലെ കസറി പുതിയ വിജയ് പടം

ലിയോയുടെ വൻ വിജയത്തിന് ശേഷമുള്ള വിജയ് സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആരാധകർക്കുള്ള പുതുവർഷ സമ്മാനം വിജയ് നൽകിയിരിക്കുകയാണ്. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വന്നിട്ടുള്ളത്. . ദ…

View More താരത്തിന് ചേർന്ന് പേര്, ദളപതി 68 ഇനി ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’; ഫസ്റ്റ് ലുക്കിലെ കസറി പുതിയ വിജയ് പടം

പ്രത്യേക ഒരു ചലനവുമായി എത്തി കവിൾ തലോടണം, പക്ഷേ റൊമാൻസ് ഫൈറ്റായി മാറി; അസിനെ കുറിച്ച് വിജയ്

ലിയോയുടെ വൻ വിജയത്തിന് ശേഷം പുതിയ വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രമാണ് പോക്കിരി. വിജയ്‍യും അസിനും ഒന്നിച്ച പോക്കി വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ പോക്കിരിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ…

View More പ്രത്യേക ഒരു ചലനവുമായി എത്തി കവിൾ തലോടണം, പക്ഷേ റൊമാൻസ് ഫൈറ്റായി മാറി; അസിനെ കുറിച്ച് വിജയ്

വിജയിക്ക് വേണ്ടി വിവാഹം പറഞ്ഞു വെച്ചിരുന്നത് ഈ താരപുത്രിയെ, മാധ്യമപ്രവർത്തകൻ

പല ഗോസിപ്പുകളും പറഞ്ഞു ആരാധകരുടെ ശ്രദ്ധ നേടുന്ന മാധ്യമ പ്രവർത്തകൻ ആണ് ബയിൽവാൻ രംഗനാഥൻ. തമിഴ് സിനിമയിലെ പലരെയും കുറിച്ച് ബയിൽവാൻ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. എന്നാൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ട്…

View More വിജയിക്ക് വേണ്ടി വിവാഹം പറഞ്ഞു വെച്ചിരുന്നത് ഈ താരപുത്രിയെ, മാധ്യമപ്രവർത്തകൻ

വിജയിയ്ക്കൊപ്പം പറ്റുന്ന രീതിയിൽ ഡാൻസ് ചെയ്‌തു ; മനസ്സ് തുറന്ന് മഡോണ 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച മഡോണ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ലിയോ എന്ന…

View More വിജയിയ്ക്കൊപ്പം പറ്റുന്ന രീതിയിൽ ഡാൻസ് ചെയ്‌തു ; മനസ്സ് തുറന്ന് മഡോണ 

ലിയോ’യും അമറും തമ്മിൽ ബന്ധമുണ്ടോ? ; ഫ്ലാഷ് ബാക്ക് വ്യാജമോ ?

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത്‌ വിജയ് നായകനാകുന്ന ലിയോ എന്ന തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത് മുതൽ , ഇത് ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സി’ന്റെ ഭാഗമാകുമോ എന്ന് ആരാധകർക്ക് ഇടയിൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഒരു…

View More ലിയോ’യും അമറും തമ്മിൽ ബന്ധമുണ്ടോ? ; ഫ്ലാഷ് ബാക്ക് വ്യാജമോ ?

l’വിജയ്‍യെ സന്തോഷിപ്പിക്കാൻ തോന്നിയ കണക്കുകൾ’; ലിയോ ലാഭമല്ലെന്ന് തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍, ​ഗുരുതര ആരോപണം

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകളിൽ നിറഞ്ഞ് വിജയ് നായകനായ ലിയോ. വമ്പൻ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് ആദ്യം ദിനം സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. എന്നാൽ, പിന്നീട് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്നു…

View More l’വിജയ്‍യെ സന്തോഷിപ്പിക്കാൻ തോന്നിയ കണക്കുകൾ’; ലിയോ ലാഭമല്ലെന്ന് തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍, ​ഗുരുതര ആരോപണം