Film News

കറുത്ത ടോപ്പിലും സ്‌കര്‍ട്ടിലും തിളങ്ങി രമ്യാ നമ്പീശന്‍- വൈറലായി നൃത്തച്ചുവടുകള്‍

കറുത്ത ടോപ്പിലും സ്‌കര്‍ട്ടിലും തിളങ്ങി നടി രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഫ്‌ലോര്‍ ബൈ മലര്‍ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. കുഞ്ഞിപ്പാറു ആണ് ഫോട്ടോഗ്രാഫി. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്‌റ്റൈലിങ്. മനോഹര ചിത്രങ്ങള്‍ ഇതിനോടകം വൈറലായി.

https://www.instagram.com/p/CZ6HJCDN4Uy/?utm_source=ig_embed&ig_rid=0fe4bcb4-2db2-46e6-bcf4-78658a0a762c

https://www.instagram.com/reel/CZ1l9PsFGaa/?utm_source=ig_embed&ig_rid=c22d60cf-4188-4390-8d97-a8c81fcbae5c

Trending

To Top