‘യെസ് ടു ഫുട്‌ബോൾ നോ ടു ഡ്രഗ്‌സ്’;എക്സൈസ് ടീമിന് എതിരെ അട്ടിമറി വിജയവുമായി ‘അമ്മ’ ടീം

കേരളപ്പിവിയോട് അനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ മിന്നും വിജയം കരസ്ഥമാക്കി താരസംഘടനായ അമ്മ ടീം. ‘യെസ് ടു ഫുട്ബോൾ നോ ടു ഡ്രഗ്സ് ‘ എന്ന ക്യാമ്പയ്നിന്റെ ഭാഗമായി…

View More ‘യെസ് ടു ഫുട്‌ബോൾ നോ ടു ഡ്രഗ്‌സ്’;എക്സൈസ് ടീമിന് എതിരെ അട്ടിമറി വിജയവുമായി ‘അമ്മ’ ടീം

‘ഹലോ, ലാലണ്ണാ…കൊട്ടണ്ണാ’; താരങ്ങള്‍ക്കൊപ്പം കിടിലന്‍ ചുവടുകളുമായി മോഹന്‍ലാല്‍- വീഡിയോ

താരസംഘടനയായ ‘അമ്മ’യുടെ എന്റര്‍ടെയ്‌ന്മെന്റ് അവാര്‍ഡ് ഷോയ്ക്കായുള്ള തയാറെടുപ്പിലാണ് താരങ്ങള്‍. പരിപാടിയുടെ പ്രാക്ടീസിനിടെ പുതിയ ട്രെന്‍ഡിങ് റീല്‍സിന് ചുവടുവച്ചെത്തിയിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നസ്രിയ നസീമിന്റെ തെലുങ്ക് ചിത്രം ആണ്ടെ…

View More ‘ഹലോ, ലാലണ്ണാ…കൊട്ടണ്ണാ’; താരങ്ങള്‍ക്കൊപ്പം കിടിലന്‍ ചുവടുകളുമായി മോഹന്‍ലാല്‍- വീഡിയോ

‘എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നതു കണ്ടു’ ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയുടെ അച്ചടക്ക സമിതി അയച്ച കുറ്റപത്രം ലഭിച്ചെന്ന് നടന്‍ ഷമ്മി തിലകന്‍. ജൂലൈ രണ്ടിനു മറുപടി കൊടുക്കേണ്ട നോട്ടിസ് ഇന്നാണു കിട്ടുന്നത്, അതിനു നാലുദിവസം കൊണ്ട് മറുപടി കൊടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ലെന്ന്…

View More ‘എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നതു കണ്ടു’ ഷമ്മി തിലകന്‍

ഇനി ‘അമ്മ’യിലില്ല; ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

നടന്‍ ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് ഷമ്മി തിലകനെതിരെ നടപടിയെടുത്തത്. കൊച്ചി കളമശ്ശേരിയില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. പുറത്താക്കലിനെതിരെ ചിലര്‍ പ്രതികരിച്ചെങ്കിലും ഭൂരിപക്ഷ…

View More ഇനി ‘അമ്മ’യിലില്ല; ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

സന്തോഷ വാര്‍ത്ത; ‘അമ്മ’ തന്റെ രാജി അംഗീകരിച്ചെന്നു നടന്‍ ഹരീഷ് പേരടി

താര സംഘടനയായ ‘അമ്മ’ തന്റെ രാജി അംഗീകരിച്ചെന്നു നടന്‍ ഹരീഷ് പേരടി. ജൂണ്‍ 15 നു നടന്ന അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചെന്നും സംഘടനയോടു നന്ദിയുണ്ടെന്നും…

View More സന്തോഷ വാര്‍ത്ത; ‘അമ്മ’ തന്റെ രാജി അംഗീകരിച്ചെന്നു നടന്‍ ഹരീഷ് പേരടി

അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്

അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനാവില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. അതുകൊണ്ട് തന്നെ സിനിമയില്‍ തുല്യതയ്ക്ക് ആയിട്ടുള്ള പോരാട്ടം ഇനിയും തുടരുമെന്നും നടി കൂട്ടിച്ചേര്‍ത്തു. നടി പീഡനത്തിന് ഇരയായ പശ്ചാത്തലത്തില്‍ താര സംഘടനയ്ക്ക് ഉള്ളില്‍…

View More അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്

സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, അമ്മ എന്നല്ലേ: അമ്മയില്‍വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല ആരോപണത്തില്‍ മണിയന്‍പിള്ള രാജു

താര സംഘടനയായ അമ്മയില്‍ വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ മണിയന്‍ പിള്ള രാജു. ആരോപണം വെറുതെ ആണെന്നും നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്ന് അല്ലല്ലോ, അമ്മ എന്നാണ്,…

View More സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, അമ്മ എന്നല്ലേ: അമ്മയില്‍വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല ആരോപണത്തില്‍ മണിയന്‍പിള്ള രാജു

അമ്മയില്‍ നിന്ന് രാജിവയ്ക്കില്ല: സിനിമയില്‍ തുല്യ വേതനം എന്നന് നടപടിയുള്ള കാര്യമല്ല: മനസ്സ് തുറന്ന് മാല പാര്‍വ്വതി

മലയാള സിനിമാ മേഖലയില്‍ വനിതാ താരങ്ങള്‍ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുകയും നിയമ നടപടികള്‍ വലിയ തോതില്‍ മുന്‍പോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഹേമ കമ്മിറ്റിയെ കുറിച്ചും, കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളും വീണ്ടും…

View More അമ്മയില്‍ നിന്ന് രാജിവയ്ക്കില്ല: സിനിമയില്‍ തുല്യ വേതനം എന്നന് നടപടിയുള്ള കാര്യമല്ല: മനസ്സ് തുറന്ന് മാല പാര്‍വ്വതി

നടികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എത്തിയത് നടന്മാര്‍: അമ്മയിലെ പുരുഷ കേസരികളോട് കണ്ടംവഴി ഓടാന്‍ പറയാതെ പറഞ്ഞ് ഷമ്മി തിലകന്‍

സിനിമാ മേഖലയില്‍ വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിന് വേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യുന്നതിനുമായി രൂപീകരിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ താര സംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് നടന്‍…

View More നടികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എത്തിയത് നടന്മാര്‍: അമ്മയിലെ പുരുഷ കേസരികളോട് കണ്ടംവഴി ഓടാന്‍ പറയാതെ പറഞ്ഞ് ഷമ്മി തിലകന്‍

അമ്മ സംഘടനയില്‍ ആര്‍ക്കും ഒന്നും പറയാന്‍ പാടില്ലാത്ത അവസ്ഥയാണെന്ന് നടി രേവതി

നടന്‍ വിജയ് ബാബുവിന് എതിരായ പീഡന പരാതിയില്‍ താര സംഘടനയായ അമ്മയുടെ നിലപാടിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി മാല പാര്‍വ്വതി രാജി വച്ചതിന് പിന്നാലെ…

View More അമ്മ സംഘടനയില്‍ ആര്‍ക്കും ഒന്നും പറയാന്‍ പാടില്ലാത്ത അവസ്ഥയാണെന്ന് നടി രേവതി