വിമാനത്തിലെ ഭക്ഷണത്തില്‍ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികള്‍ക്കുമിടയില്‍ പാമ്പിന്റെ തല

വിമാനത്തിനുള്ളിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല കിട്ടിയെന്ന പരാതിയുമായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. ജൂലൈ 21 ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒരു ചെറിയ പാമ്പിന്റെ തല ഉരുളക്കിഴങ്ങിനും…

View More വിമാനത്തിലെ ഭക്ഷണത്തില്‍ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികള്‍ക്കുമിടയില്‍ പാമ്പിന്റെ തല

സഹയാത്രികന്റെ സീറ്റില്‍ കാല്‍ വച്ചു ഉറങ്ങുന്ന സ്ത്രീയുടെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയ

ഇന്റര്‍നെറ്റില്‍ ലഭ്യമായ നിരവധി ചിത്രങ്ങളും വീഡിയോകളും ഒരു വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചില ആളുകള്‍ എത്രമാത്രം പരുഷവും അശ്രദ്ധയും കാണിക്കും എന്നതിന്റെ ഉദാഹരണങ്ങളാണ്. പോള്‍ സ്റ്റോത്താര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ച സമാനമായ സംഭവം നെറ്റിസണ്‍മാരെ അമ്പരപ്പിച്ചു,…

View More സഹയാത്രികന്റെ സീറ്റില്‍ കാല്‍ വച്ചു ഉറങ്ങുന്ന സ്ത്രീയുടെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയ

വിമാനത്തിന്റെ വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ യാത്രക്കാരുടെ മുകളിലൂടെ നടത്തം; വീഡിയോ

വിമാനത്തിന്റെ മധ്യഭാഗത്ത് നിന്നും വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ ഒരു സ്ത്രീ യാത്രക്കാരുടെ മേല്‍ ചവിട്ടുന്ന വീഡിയോ, പുറത്തു വന്നു. ട്വിറ്റര്‍ ഉപയോക്താവ് ബ്രാന്‍ഡന്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍ അജ്ഞാതയായ സ്ത്രീ മറ്റ് ആളുകളുടെ മേല്‍…

View More വിമാനത്തിന്റെ വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ യാത്രക്കാരുടെ മുകളിലൂടെ നടത്തം; വീഡിയോ

വിമാനത്തിനുള്ളില്‍ ചവച്ചു തുപ്പി യാത്രക്കാരന്‍; രോഷാകുലരായി സോഷ്യല്‍ മീഡിയ

സ്വച്ഛ് ഭാരത് ഉള്‍പ്പെടെയുള്ള ശുചിത്വ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിരവധി കാമ്പെയ്നുകള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ മാറിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന വിമാനത്തിനുള്ളിലെ ഒരു ചിത്രം. വിമാനത്തിനുള്ളില്‍ ഗുട്ട്ക ചവച്ചു തുപ്പിയതിന്റെ…

View More വിമാനത്തിനുള്ളില്‍ ചവച്ചു തുപ്പി യാത്രക്കാരന്‍; രോഷാകുലരായി സോഷ്യല്‍ മീഡിയ

ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റ്; പൂര്‍ണമായി ഇളകിയാടി വിമാനം- വീഡിയോ

ശക്തമായ കാറ്റില്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നൊഴിവായി. ശക്തമായ കാറ്റില്‍ നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശം ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു…

View More ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റ്; പൂര്‍ണമായി ഇളകിയാടി വിമാനം- വീഡിയോ