മദ്യപിച്ച് ‘പാമ്പായി’ റോഡരികില്‍!! മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റി പെരുമ്പാമ്പ്, വീഡിയോ

പാമ്പു പിടിത്തക്കാര്‍ പലപ്പോഴും പിടികൂടിയ പാമ്പിനെ പ്രദര്‍ശിപ്പിക്കാറുണ്ട്. കൂടെ അഭ്യാസപ്രകടനങ്ങളും നടത്താറുണ്ട്. അടുത്ത കാലത്ത് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പ്രദര്‍ശനം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കണ്ണൂര്‍…

View More മദ്യപിച്ച് ‘പാമ്പായി’ റോഡരികില്‍!! മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റി പെരുമ്പാമ്പ്, വീഡിയോ

പാമ്പിന്റെ പുറത്തു കയറി തവളയുടെ സാഹസിക യാത്ര!!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. രസകരവും കൗതുകം നിറയുന്നതും മുന്നറിയിപ്പിന്റേതുമെല്ലാം. വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യലിടത്ത് വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോയാണ്. സാധരണയായി പാമ്പും തവളയും ശത്രുക്കളാണ്. പാമ്പിന്റെ ഇരയാണ്…

View More പാമ്പിന്റെ പുറത്തു കയറി തവളയുടെ സാഹസിക യാത്ര!!! വീഡിയോ വൈറല്‍

സ്‌കൂള്‍ കുട്ടിയുടെ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്; പുറത്തെടുക്കുന്ന വീഡിയോ

സ്‌കൂള്‍ കുട്ടിയുടെ ബാഗില്‍ അധ്യാപകര്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മധ്യപ്രദേശില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗിനുള്ളില്‍ ഒരു കൂറ്റന്‍ മൂര്‍ഖന്‍ ചുരുണ്ട നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്‍ കരണ്‍ വസിഷ്ഠയുടെ…

View More സ്‌കൂള്‍ കുട്ടിയുടെ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്; പുറത്തെടുക്കുന്ന വീഡിയോ

നിലമ്പൂരില്‍ നിന്ന് ഒരു മാസത്തിന് മുമ്പ് കാറില്‍ കയറിക്കൂടിയ പാമ്പ് വീട്ടുമുറ്റത്ത്

നിലമ്പൂരില്‍ ജോലിക്ക് പോയപ്പോള്‍ കാറില്‍ കയറിക്കൂടിയ രാജവെമ്പാലയെ ഒരു മാസത്തിന് ശേഷം പിടികൂടി കോട്ടയം ആര്‍പ്പൂക്കരക്കാരന്‍ സുജിത്ത്. ഈ ഒരുമാസം കുടുംബത്തോടൊപ്പവും അല്ലാതെയും കാറില്‍ സഞ്ചരിച്ചപ്പോഴെല്ലാം കൊടുംവിഷമുള്ള പാമ്പ് ഒപ്പമുണ്ടായിരുന്നുവെന്ന ഞെട്ടലിലാണ് അദ്ദേഹം. ഒരു…

View More നിലമ്പൂരില്‍ നിന്ന് ഒരു മാസത്തിന് മുമ്പ് കാറില്‍ കയറിക്കൂടിയ പാമ്പ് വീട്ടുമുറ്റത്ത്

വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി രണ്ട് മണിക്കൂറിലേറെ അഭ്യാസം; കടിയേറ്റ് ദാരുണാന്ത്യം

വിഷപാമ്പിന്റെ കടിയേറ്റ് യുപി സ്വദേശിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പാമ്പിനെ പിടിക്കുന്നതില്‍ പ്രശസ്തനായ ദേവേന്ദ്ര മിശ്ര എന്നയാളാണ് പാമ്പ് കടിയേറ്റ് മരിച്ചത്. തന്റെ ഗ്രാമത്തിലെ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ആണ് ഇയാള്‍ പാമ്പിനെ പിടികൂടിയത്.…

View More വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി രണ്ട് മണിക്കൂറിലേറെ അഭ്യാസം; കടിയേറ്റ് ദാരുണാന്ത്യം

കളിക്കുന്നതിനിടയില്‍ തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് രണ്ട് വയസുകാരി

ചുണ്ടില്‍ കടിച്ച പാമ്പിനെ കടിച്ചു കൊന്ന് ധീരയായ പെണ്‍കുട്ടി. രണ്ട് വയസുകാരിയാണ് പാമ്പിനെ കൊന്നത്. മുറ്റത്ത് കളിക്കുകയായിരുന്നു തുര്‍ക്കിയിലെ കാണ്ടാര്‍ ഗ്രാമത്തിലെ പെണ്‍കുട്ടി. പെണ്‍കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് അയല്‍ക്കാര്‍ അവിടേക്ക് ഓടിയെത്തിയത്. ഇവരെത്തുമ്പോള്‍…

View More കളിക്കുന്നതിനിടയില്‍ തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് രണ്ട് വയസുകാരി

കൂറ്റന്‍ മൂര്‍ഖനില്‍ നിന്ന് മകനെ രക്ഷിച്ച് അമ്മ; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോ

നിരവധി വീഡിയോകള്‍ ദിനംപ്രതി സോഷ്ല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്.…

View More കൂറ്റന്‍ മൂര്‍ഖനില്‍ നിന്ന് മകനെ രക്ഷിച്ച് അമ്മ; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോ

വിമാനത്തിലെ ഭക്ഷണത്തില്‍ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികള്‍ക്കുമിടയില്‍ പാമ്പിന്റെ തല

വിമാനത്തിനുള്ളിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല കിട്ടിയെന്ന പരാതിയുമായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. ജൂലൈ 21 ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒരു ചെറിയ പാമ്പിന്റെ തല ഉരുളക്കിഴങ്ങിനും…

View More വിമാനത്തിലെ ഭക്ഷണത്തില്‍ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികള്‍ക്കുമിടയില്‍ പാമ്പിന്റെ തല

ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന പൊലീസ് യൂണിഫോമിനുള്ളില്‍ പതുങ്ങിയിരുന്ന് മൂര്‍ഖന്‍ പാമ്പ്

മഴക്കാലത്ത് വസ്ത്രങ്ങളും ചെരുപ്പുകളുമൊക്കെ ധരിക്കുന്നതിനു മുമ്പേ നന്നായി പരിശോധിച്ച് ഉറപ്പു വരുത്തണം. ഇഴജന്തുക്കള്‍ ഈ സമയങ്ങളില്‍ കൂടുതലായും ഇത്തരം വസ്തുക്കളില്‍ പതുങ്ങിയിരിക്കാറുണ്ട്. അത്തരത്തിലൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ബിഹാറിലെ സരണ്‍ ജില്ലയിലുള്ള ഛപ്രയില്‍ നിന്നും റിപ്പോര്‍്ട്ട…

View More ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന പൊലീസ് യൂണിഫോമിനുള്ളില്‍ പതുങ്ങിയിരുന്ന് മൂര്‍ഖന്‍ പാമ്പ്

അണലിയുടെ കടിയേറ്റയാൾക്ക് 70000 രൂപ നഷ്ടപരിഹാരം

അണലിയുടെ കടിയേറ്റയാള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അദാലത്തില്‍ ധാരണയായി. നായരമ്പലം മേടക്കല്‍ അതുലിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2019ല്‍ വീട്ടുമുറ്റത്ത് വച്ചാണ് അതുലിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് പതിനഞ്ച് ദിവസത്തോളം…

View More അണലിയുടെ കടിയേറ്റയാൾക്ക് 70000 രൂപ നഷ്ടപരിഹാരം