ഹിന്ടല്ക്കോ റൂഫിംഗ് ഷീറ്റിന്റെ പരസ്യം കണ്ടു രസിക്കാത്തവര്‍ ഇന്ന് കേരളത്തില്‍ ഉണ്ടായിരിക്കില്ല, അത്രത്തോളം ജന ശ്രേധ പിടിച്ചു പറ്റിയ പരസ്യമാണത്. എങ്കിലും നമ്മുക്കറിയാം ആ ഷീറ്റില്‍ എറിഞ്ഞാല്‍ തേങ്ങ പോട്ടില്ലെന്നു.
പക്ഷെ പരസ്യം സത്യം തന്നെയാണെന്ന് തെളിയിച്ചു യുവാക്കള്‍ തെളിവുസഹിതം രംഗത്ത് വന്നിരിക്കുകയാണ്. പരസ്യതിലെത് പോലെ തേങ്ങ മുകളിലെ ഷീറ്റിലേക്ക് എറിയുന്നു, അതുപോലെ രണ്ടുതുണ്ടായി പൊട്ടി തിരിച്ച് കൈയിലേക്ക്.
എന്തായാലും രസകരമായ ആ വീഡിയോ വൈറല്‍ ആകുകയാണ് കണ്ടുനോക്കു:-
https://www.facebook.com/Varietyvideos.in/videos/348526252413402/