നിവിനോട് ആദ്യം കഥ പറഞ്ഞപ്പോൾ അവൻ ഷോക്കായി നിന്നു! അതിന്റെ കാരണം,വിനീത് ശ്രീനിവാസൻ 

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രം വർഷങ്ങൾക്ക് ശേഷം ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്, ഈ ചിത്രത്തിൽ നിവിൻ പോളി മികച്ച അഭിനയം തന്നെയാണ് കാഴ്ച്ച വെച്ചത്, കുറച്ചു…

View More നിവിനോട് ആദ്യം കഥ പറഞ്ഞപ്പോൾ അവൻ ഷോക്കായി നിന്നു! അതിന്റെ കാരണം,വിനീത് ശ്രീനിവാസൻ 

ഇപ്പോളാണ് നിന്നെ ഞാൻ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്ന് അശ്വിൻ! തക്ക മറുപടിയുമായി ദിയ കൃഷ്ണകുമാർ 

ദിയ കൃഷ്ണകുമാർ ഇപ്പോൾ തന്റെ കാമുകനൊപ്പമുള്ള ചിത്ര൦ പങ്കുവെച്ചുകൊണ്ടെത്തിയിരിക്കുകയാണ്,മെലിഞ്ഞ ദിയ വിത്ത് ഷോര്‍ട്ട് ഹെയര്‍ എന്ന ക്യാപ്ഷൻ നൽകികൊണ്ട്  അശ്വിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ദിയ കൃഷ്ണ പങ്കുവെച്ചത്, ഈ ചിത്രത്തില്‍ ദിയയെ അശ്വിന്‍ ചേര്‍ത്തു…

View More ഇപ്പോളാണ് നിന്നെ ഞാൻ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്ന് അശ്വിൻ! തക്ക മറുപടിയുമായി ദിയ കൃഷ്ണകുമാർ 

കമൽ സാർ അന്നത് മുൻകൂട്ടി കണ്ടിരുന്നു! പറഞ്ഞപ്പോൾ അദ്ദേഹത്തിനെതിരെ എല്ലാവരും  വാളോങ്ങി, വിശാൽ 

ഇപ്പോൾ സി ഡി യുടെ കാലം കഴിഞ്ഞു, പ്രേക്ഷകർ ആരും തന്നെ അതിപ്പോൾ ഉപയോഗിക്കുന്നില്ല നടൻ വിശാൽ പറയുന്നു, ഏകദേശം 12  വർഷങ്ങൾക്ക് മുൻപ് ഈ കാര്യം നടൻ കമൽ ഹാസൻ പറഞ്ഞിരുന്നു, എന്ന്…

View More കമൽ സാർ അന്നത് മുൻകൂട്ടി കണ്ടിരുന്നു! പറഞ്ഞപ്പോൾ അദ്ദേഹത്തിനെതിരെ എല്ലാവരും  വാളോങ്ങി, വിശാൽ 

തുടരെ   കുടുംബത്തിൽ മരണം ഉണ്ടായപ്പോൾ ശരിക്കും സ്വപ്നമാണോ  യാഥാർഥ്യമാണോ എന്ന് മനസിലാക്കാൻ പോലും കഴിഞ്ഞില്ല, സൗഭാഗ്യ വെങ്കിടേഷ് 

സീരിയൽ താരങ്ങളും സോഷ്യൽ മീഡിയിൽ സജീവമായ രണ്ടു വ്യക്തികൾ ആണ് സൗഭാഗ്യ വെങ്കിടേഷും, ഭർത്താവ് അർജുൻ സോമശേഖരനും, ഇപ്പോൾ ഭർത്താവിന്റെ വീട്ടിലെ അടിക്കടി നടന്ന മരണത്തെ കുറിച്ച് തുറന്നു പറയുകയാണ് സൗഭാഗ്യ, കൊവിഡ് കാലത്ത്…

View More തുടരെ   കുടുംബത്തിൽ മരണം ഉണ്ടായപ്പോൾ ശരിക്കും സ്വപ്നമാണോ  യാഥാർഥ്യമാണോ എന്ന് മനസിലാക്കാൻ പോലും കഴിഞ്ഞില്ല, സൗഭാഗ്യ വെങ്കിടേഷ് 

താൻ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന് കാരണമുണ്ട്!  വീട്ടിൽ ഞാനും, നസ്രിയയും സിനിമയെ കുറിച്ച് സംസാരിക്കില്ല,ഫഹദ്  ഫാസിൽ 

താൻ സാധാരണ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന് ഒരു കാരണമുണ്ട് നടൻ ഫഹദ് ഫാസിൽ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ സിനിമകളെ പറ്റി പറയാൻ തനിക്ക് അങ്ങനൊരു താല്പര്യമില്ല…

View More താൻ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന് കാരണമുണ്ട്!  വീട്ടിൽ ഞാനും, നസ്രിയയും സിനിമയെ കുറിച്ച് സംസാരിക്കില്ല,ഫഹദ്  ഫാസിൽ 

തെറ്റുകൾ  സംഭവിച്ചു! എന്നാൽ ആ  മഹത്തായ കാര്യം കഴിഞ്ഞപ്പോൾ അത് വലിയൊരു ആത്മവിശ്വാസമായി, അഭയ ഹിരൺ മയി

സോഷ്യൽ മീഡിയയിൽ സജീവമായ അഭയ ഹിരൺ മയി  ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഗായിക തനറെ ആദ്യ കച്ചേരി നടത്തിയ സന്തോഷവും, ഒപ്പം ഭയവുമാണ് പങ്കിട്ടിരിക്കുന്നത്. അവിശ്വസനിയമായ…

View More തെറ്റുകൾ  സംഭവിച്ചു! എന്നാൽ ആ  മഹത്തായ കാര്യം കഴിഞ്ഞപ്പോൾ അത് വലിയൊരു ആത്മവിശ്വാസമായി, അഭയ ഹിരൺ മയി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം! പദ്മഭൂഷൺ ലഭിച്ച സന്തോഷം പങ്കുവെച്ചു; ഉഷ ഉതുപ്പ് 

സംഗീത ലോകത്തെ നിറസാനിദ്യമായ് ഗായിക ആണ് ഉഷ ഉതുപ്പ്, കഴിഞ്ഞ ദിവസമാണ് പദ്മാഭൂഷൺ അവാർഡുകൾ രഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചത്, ഇപ്പോൾ അങ്ങനൊരു അവാർഡ് ലഭിച്ച സന്തോഷത്തിലാണ് ഗായിക ഉഷ ഉതുപ്പ്, തന്റെ ജീവിതത്തിലെ…

View More തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം! പദ്മഭൂഷൺ ലഭിച്ച സന്തോഷം പങ്കുവെച്ചു; ഉഷ ഉതുപ്പ് 

തനിക്കൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന് പൃഥ്വിരാജ്! ഇതിനെതിരെ സുപ്രിയ എങ്ങനെ പ്രതികരിക്കുമെന്ന് ആരാധകർ

മുൻപൊരിക്കൽ നടൻ പൃഥ്വിരാജ് പറഞ്ഞ ഒരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. വിദേശത്തെ കോളേജ് പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, ജൂൺ എന്നാണ് ആ പെൺകുട്ടിയുടെ പേര്. ആ പെൺകുട്ടി…

View More തനിക്കൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന് പൃഥ്വിരാജ്! ഇതിനെതിരെ സുപ്രിയ എങ്ങനെ പ്രതികരിക്കുമെന്ന് ആരാധകർ

വീണ്ടും ഗ്ലാമർ ലുക്കിൽ ഹണി റോസ്! റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ 

ഹണി റോസിന്റെ പുതിയ ചിത്രമാണ് റേച്ചൽ, ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് നടി ഈ സിനിമയിൽ എത്തുന്നത്, എബ്രിഡ് ഷൈൻ അവതരിപ്പികുന്ന   ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു,…

View More വീണ്ടും ഗ്ലാമർ ലുക്കിൽ ഹണി റോസ്! റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ 

ഇച്ചാക്കയ്ക്ക്  ലാലുവിന്റെ സ്നേഹം ചുംബനം! ഇതൊരു ഹൃദ്യമായ നിമിഷമെന്ന് ആരാധകർ 

ആരാധകർ ഒരുപാട് നെഞ്ചിലേറ്റുന്ന നിമിഷമാണ് മമ്മൂട്ടിയും , മോഹൻലാലും ഒത്തുകൂടുന്ന നിമിഷം, ഇപ്പോൾ അങ്ങനൊരു നിമിഷമാണ് ആരാധകർ ഏറ്റടുക്കുന്നതും, വനിതാ ഫിലിംസ് അവാർഡിന്റെ വേദിയിൽ മോഹൻലാൽ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകുന്ന വീഡിയോയും, ചിത്രങ്ങളുമാണ്…

View More ഇച്ചാക്കയ്ക്ക്  ലാലുവിന്റെ സ്നേഹം ചുംബനം! ഇതൊരു ഹൃദ്യമായ നിമിഷമെന്ന് ആരാധകർ