തെക്കന്‍ ജില്ലകളിൽ മഴ കനത്തു, മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തെക്കൻ ജില്ലകളിൽ കനത്ത മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ കനത്ത മഴ പെയ്യുന്നത്.…

View More തെക്കന്‍ ജില്ലകളിൽ മഴ കനത്തു, മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ പ്രവചനം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ പ്രവചനം. മാത്രമല്ല ഇതിനെ തുടർന്ന് അതി ശക്തമായ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

View More സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ പ്രവചനം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, തീവ്ര മഴയില്ല

മഴയ്ക്ക് ചെറിയ ശമനം ഉണ്ടെങ്കിലും വടക്കൻ പ്രദേശത്തും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹൈറേഞ്ചിലെ മഴ…

View More ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, തീവ്ര മഴയില്ല

ദുരിതാശ്വാസക്യാമ്ബിലേക്ക് ബയോ ടോയ്ലറ്റുകള്‍ എത്തിച്ച് ജയസൂര്യ

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ച് നടൻ ജയസൂര്യ. ക്യാമ്പിൽ ആകെ ഉള്ളത് 564 ആളുകളാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ആളുകളാണ് ഓരോ ക്യാമ്ബിലുമുള്ളത്.…

View More ദുരിതാശ്വാസക്യാമ്ബിലേക്ക് ബയോ ടോയ്ലറ്റുകള്‍ എത്തിച്ച് ജയസൂര്യ

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൗഷാദ്

കനത്ത മഴയിലും കാറ്റിലും എല്ലാം നഷ്ട്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വഴിയോര കച്ചവടക്കാരൻ നൗഷാദ് എത്തിയിരിക്കുകയാണ്. തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മഴക്കെടുതില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് നല്‍കിയിരിക്കുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ്. വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍…

View More പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൗഷാദ്

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു

വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട് തുറന്നു. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നുവിട്ടിരിക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. അണക്കെട്ട് തുറന്നതിന്റെ ഭാഗമായി കബനി,പനമരം, മാനന്തവാടി പുഴയോരങ്ങളില്‍ താമസിക്കുന്നവരെ…

View More വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു

ജില്ലകളിൽ കനത്ത മഴ, ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടുതൽ തുറക്കുന്നു

ജില്ലകളിൽ മഴ തുടരുന്നു. ശനിയാഴ്ച രാവിലെയോടെ 11 ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍…

View More ജില്ലകളിൽ കനത്ത മഴ, ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടുതൽ തുറക്കുന്നു

രക്ഷാപ്രവർത്തനത്തിന് പോയ വീട്ടിൽ കാണാൻ കഴിഞ്ഞത് കരളറ്റുപോകുന്ന ഒരു കാഴ്ച്ച

മഴയില്‍ തകര്‍ന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയവർക്ക് കാണാൻ കഴിഞ്ഞത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം. എന്നാൽ ആ വീട്ടിൽ തന്നെ അവശനിലയിലായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.കോര്‍ജാന്‍ യു.പി. സ്‌കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന…

View More രക്ഷാപ്രവർത്തനത്തിന് പോയ വീട്ടിൽ കാണാൻ കഴിഞ്ഞത് കരളറ്റുപോകുന്ന ഒരു കാഴ്ച്ച

കേരളം വീണ്ടും പ്രളയ ഭീതിയിൽ, വയനാട്ടിൽ വൻ ഉരുൾപൊട്ടൽ

കേരളത്തിൽ കാലാവസ്ഥ അപ്രദീക്ഷദമായി ഭീകരരൂപം പ്രാപിച്ചതോടെ തിമർത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം ചുഴലി കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മഴയുടെ ശക്തികാരണം 7 ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന്…

View More കേരളം വീണ്ടും പ്രളയ ഭീതിയിൽ, വയനാട്ടിൽ വൻ ഉരുൾപൊട്ടൽ

വമ്പൻ താരനിരയിൽ 100 Years Of Chrysostom ഡോക്യുമെന്ററിയുടെ ആഘോഷവേദി ഒരുങ്ങുന്നു

വിശ്വൽ റൊമാൻസ് അവതരിപ്പിക്കുന്ന “100 Years Of Chrysostom” എന്ന 48 മണിക്കൂറും 8 മിനിറ്റും  ദൈർഘ്യമുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററി ഗിന്നസ്സ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു.  Dr. Philipose Mar Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി…

View More വമ്പൻ താരനിരയിൽ 100 Years Of Chrysostom ഡോക്യുമെന്ററിയുടെ ആഘോഷവേദി ഒരുങ്ങുന്നു