fbpx

Tag: featured

  • നന്ദനം സിനിമയിൽ അഭിനയിക്കാതിരുന്നത് ആ കാരണം കൊണ്ട്, മനസ്സ് തുറന്ന് സംവൃത സുനിൽ!

    നന്ദനം സിനിമയിൽ അഭിനയിക്കാതിരുന്നത് ആ കാരണം കൊണ്ട്, മനസ്സ് തുറന്ന് സംവൃത സുനിൽ!

    മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ശേഷം താരത്തിന് രണ്ടാമതും കുഞ്ഞു ജനിച്ചതോടെ താരം ഇപ്പോൾ പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ ഏത്തിയത്. രസികനിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തനിക്ക് മറ്റ് രണ്ടു…

  • ശ്രീനിയെ പോലൊരു ഭർത്താവിനെ കിട്ടിയാൽ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് വിഷാദം ഉണ്ടാകില്ല!

    ശ്രീനിയെ പോലൊരു ഭർത്താവിനെ കിട്ടിയാൽ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് വിഷാദം ഉണ്ടാകില്ല!

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷും.  സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചത്. ആ സന്തോഷവും ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞു നിലയുടെ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ…

  • അങ്ങനെയുള്ളവർക്കാണ് സിനിമയിൽ അവസരങ്ങൾ കുറയുന്നത്!

    അങ്ങനെയുള്ളവർക്കാണ് സിനിമയിൽ അവസരങ്ങൾ കുറയുന്നത്!

    മഞ്ജു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഷംന കാസിം. ശേഷം കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും താരം പതുക്കെ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. എന്നാൽ നടിയും നർത്തകിയും കൂടി ആയിരുന്ന താരം നൃത്തത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. പതുക്കെ പതുക്കെ താരം മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ മലയാള സിനിമയിൽ അധികം ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിലും അന്യ…

  • കുസൃതി കാട്ടി കൊഞ്ചിച്ചിരിച്ച് മഹാലക്ഷ്മി, വീഡിയോ വൈറൽ ആകുന്നു!

    കുസൃതി കാട്ടി കൊഞ്ചിച്ചിരിച്ച് മഹാലക്ഷ്മി, വീഡിയോ വൈറൽ ആകുന്നു!

    പലപ്പോഴും താരങ്ങളേക്കാൽ ആരാധകർ ആണ് താരപുത്രൻമാർക്കും പുത്രിമാർക്കും ഉണ്ടാകുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആണ് ആരാധകർക്ക് എപ്പോഴും താൽപ്പര്യവും ഏറെ. അത്തരത്തിൽ ഒരുപാട് ആരാധകർ ഉള്ള ഒരു കുട്ടി താരം ആണ് മഹാലക്ഷ്മി. ദിലീപിന്റെയും കാവ്യയുടെയും ആദ്യ കണ്മണി. എന്നാൽ താരങ്ങൾ ആകട്ടെ തന്റെ മകളുടെ ചിത്രങ്ങളും വിഡിയോകളും മറ്റും അതികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമില്ല. എങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ വരുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകർ വളരെ ആഘോഷമാക്കാറുണ്ട്. പിറന്നാൾ ദിവസങ്ങളിൽ ആണ്…

  • വാപ്പിച്ചിക്ക് ഏറ്റവും ഇഷ്ട്ടം ഇല്ലാത്ത കാര്യമാണ് അത്, പലപ്പോഴും അതിനു വീട്ടിലുള്ളവരെ വഴക്ക് പറയാറുണ്ട്!

    വാപ്പിച്ചിക്ക് ഏറ്റവും ഇഷ്ട്ടം ഇല്ലാത്ത കാര്യമാണ് അത്, പലപ്പോഴും അതിനു വീട്ടിലുള്ളവരെ വഴക്ക് പറയാറുണ്ട്!

    മലയാള സിനിമയിൽ യുവനായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയിരുന്നു. അതിനു ശേഷം അങ്ങോട്ട് ദുൽഖറിന്റെ കാലമായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായകനായി തിളങ്ങിയത്. അതിൽ പല ചിത്രങ്ങളും വലിയ ഹിറ്റുകൾ ആയിരുന്നു. യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് വളരെ പെട്ടന്ന് തന്നെയാണ് കഴിഞ്ഞത്. താരപുത്രൻ എന്ന ലേബലിൽ അല്ല ദുൽഖർ…

  • ആണുങ്ങൾ അതിനു പ്രസവിക്കുന്നില്ലലോ, പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യവും കൂടും!

    ആണുങ്ങൾ അതിനു പ്രസവിക്കുന്നില്ലലോ, പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യവും കൂടും!

    നിരവധി ചിത്രങ്ങളിൽ കൂടി പല തവണ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് സീമ. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത് താരം വിവാഹത്തിന് ശേഷം ഇടവേള എടുത്തുവെങ്കിലും വീണ്ടും ഇടയ്ക്കിടയ്ക്ക് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന് ആരാധകരുടെ മനസ്സിൽ ഉള്ള സ്ഥാനത്തിന് ഇന്നും ഒരു മാറ്റവും ഇല്ലാതെ അത് പോലെ തന്നെ തുടരുന്നുണ്ട്. മലയാളത്തിൽ കൂടാതെ തമിഴിലും മറ്റു അന്യഭാഷാ ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏകദേശം ഇരുന്നൂറോളം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. സംവിധായകൻ…

  • ആ മഞ്ജുവാര്യർ ചിത്രത്തിൽ നിന്നും താൻ പിന്മാറണം എന്ന് ദിലീപ് വിളിച്ച് പറഞ്ഞിരുന്നു!

    ആ മഞ്ജുവാര്യർ ചിത്രത്തിൽ നിന്നും താൻ പിന്മാറണം എന്ന് ദിലീപ് വിളിച്ച് പറഞ്ഞിരുന്നു!

    പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവാണ് മഞ്ജു വാര്യർ നടത്തിയത്. വളരെ വലിയ സ്വീകാര്യനാം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. തിരിച്ച് വരവിലും ശക്തമായ നായിക കഥാപാത്രം ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ട് കൂടി കുഞ്ചാക്കോ ബോബൻ പൂർണ്ണ മനസ്സോടെ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചായിരുന്നത്.…

  • ദിലീപേട്ടനെക്കാൾ കൂടുതൽ ഞാൻ എന്റെ വിഷമങ്ങൾ തുറന്ന് പറഞ്ഞത് മഞ്ജു ചേച്ചിയോട് ആയിരുന്നു!

    ദിലീപേട്ടനെക്കാൾ കൂടുതൽ ഞാൻ എന്റെ വിഷമങ്ങൾ തുറന്ന് പറഞ്ഞത് മഞ്ജു ചേച്ചിയോട് ആയിരുന്നു!

    ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു കാവ്യ മാധവന്റെ വിവാഹവും വിവാഹ മോചനവും. ആയിരക്കണക്കിന് ആരാധകർ ഞെഞ്ചിലേറ്റി ആരാധിച്ച് കൊണ്ടിരുന്നത് യുവ നായിക വിവാഹിതയായി പോകുന്നു എന്ന് കേട്ട മലയാളികൾക്ക് ആദ്യമൊരു നിരാശയാണ് ഉണ്ടായത്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുമെന്നത് തന്നെയാണ് ആ വിഷമത്തിന്റെ കാരണം ആയതും. വിദേശത്തു ബിസിനെസ്സ് കാരനായ നിഷാൽ ചന്ദ്രയുമായാണ് കാവ്യ വിവാഹിതയായത്. ആർഭാട പൂർവം നടന്ന വിവാഹത്തിന് എന്നാൽ അധിക നാൾ…

  • സൂപ്പർസ്റ്റാർ ഇമേജിൽ നിൽക്കുന്ന നായികയുടെ പെരുമാറ്റം ആയിരുന്നില്ല നയൻതാരയുടെ ഭാഗത്ത് നിന്നും ഉണ്ടായത്!

    സൂപ്പർസ്റ്റാർ ഇമേജിൽ നിൽക്കുന്ന നായികയുടെ പെരുമാറ്റം ആയിരുന്നില്ല നയൻതാരയുടെ ഭാഗത്ത് നിന്നും ഉണ്ടായത്!

    കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രം ആണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനാ വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തത്‌ അപ്പു എൻ ഭട്ടതിരി ആണ്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ഉള്ളപ്പോൾ തന്നെ നയൻതാരയുമായി ഒരു ചിത്രം ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. താരത്തിനൊപ്പം വർക്ക് ചെയ്തപ്പോൾ ആണ് എന്തുകൊണ്ടാണ് നയൻതാര…

  • വിജയ് ബാബുവുമായി പിരിയാൻ കാരണം അവരുടെ ഇടപെടലുകൾ ആയിരുന്നു!

    വിജയ് ബാബുവുമായി പിരിയാൻ കാരണം അവരുടെ ഇടപെടലുകൾ ആയിരുന്നു!

    മലയാള സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷൻ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ കമ്പനിയുടെ ബാനറിൽ ചെയ്തിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപെട്ടവ ആയിരുന്നു. സിനിമ പ്രേമികൾക്കിടയിൽ തന്നെ വളരെ വലിയ പ്രതീക്ഷകൾ ആണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനലുകളിൽ ഇറങ്ങുന്ന ചിത്രങ്ങൾക്ക് ഉണ്ടായിരുന്നത്. നടൻ വിജയ് ബാബുവും സാന്ദ്ര തോമസും കൂടി ചേർന്നാണ് ഈ പ്രൊഡക്ഷൻ ബാനർ മുന്നോട്ട് കൊണ്ട് പോയിരുന്നത്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ…

×