വർഷങ്ങൾ കൊണ്ട് ആരാധകർ തമ്മിൽ ഏറ്റവും കൂടുതൽ വാക്ക് തർക്കം ഉണ്ടാകുന്നത് മോഹൻലാൽ ആണോ മികച്ച നടൻ, മമ്മൂട്ടിയാണോ മികച്ച നടൻ എന്ന വിഷയത്തെ ചൊല്ലിയാണ്. വർഷങ്ങൾ കൊണ്ട് മോഹൻലാൽ...
സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ നല്ലൊരു പാചകക്കാരൻ ആയിട്ടാണ് ബാബുരാജ് എത്തുന്നത്, ഇപ്പോൾ തന്റെ പാചക തന്ത്രങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ഒരിക്കൽ...
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ തന്ന ഒരു സംവിധായകൻ ആണ് ജോഷി , ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സെവൻ ആർട്സ് മോഹൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ...
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അച്ഛനും മകനും തമ്മിലുള്ള...
വര്‍ഷങ്ങള്‍ക്കിപ്പുറം ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്. ഇപ്പോഴിതാ സിനിമയുടെ മുന്‍പായി നടത്തിയ ട്രെയിലര്‍ ലോഞ്ചിന്റെ സമയത്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്...
പാപ്പന് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ലുലുമാളില്‍ വെച്ച് നടന്നത്. ഇപ്പോഴിതാ ഈ അവസരത്തില്‍ ഒരു സംവിധായകന് എന്നതിലുപരി തനിക്ക് വളരെ ആത്മബന്ധമുള്ള ജോഷിയെ കുറിച്ച് സുരേഷ് ഗോപി...
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നൈല ഉഷ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാപ്പന് എന്ന...
മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കോംബോയാണ് സുരേഷ്ഗോപി- ജോഷി കൂട്ടുകെട്ട്. ഇപ്പോള്‍ ആരാധകരുടെ പ്രാര്‍ത്ഥനപോലെ ഒരുപാട് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ പാപ്പന് പ്രേക്ഷകരിലേക്ക്...
കാവല്‍ എന്ന സിനിമയ്ക്ക് ശേഷം തന്റെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ സുരേഷ് ഗോപി വീണ്ടുമെത്തുന്ന സിനിമയാണ് പാപ്പന്. ആര്.ജെ ഷാന്‍ കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത് മലയാളി സിനിമാ പ്രേമികളുടെ...