ഞാൻ കുറെ കാലമായി ആഗ്രഹിച്ച കാര്യം സാധിച്ചു; സന്തോഷ വാർത്തയുമായി ആലീസ് ക്രിസ്‌റ്റി 

ഞാന്‍ കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് യാത്ര. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്, ആലിസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ചൊരു കാര്യം നടന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആലീസ്.ഞാന്‍ കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് യാത്ര. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. പോവുന്നത് എവിടേക്കാണെന്ന് ഞാന്‍ സസ്‌പെന്‍സാക്കി വെച്ചിട്ടും കാര്യമില്ല, എന്നാലും ഇന്‍ട്രോയില്‍ ഞാന്‍ ഇത് പറയുന്നില്ലെന്നായിരുന്നു ആലീസ് പറഞ്ഞത്.ഒന്നിന് പുറകെ ഒന്നൊന്നായി എന്ന പോലെയായിരുന്നു ഭക്ഷണം വന്നത്. എല്ലാം നോക്കിയാണ് ഞങ്ങള്‍ ബുക്ക് ചെയ്തത് എന്നും നടി പറയുന്നത്.

ഫോട്ടോയിലൊക്കെ കാണുന്ന കാലം മുതലേ ഇവിടേക്ക് നേരില്‍ വരണമെന്ന് ആഗ്രഹിച്ചതാണ്. സാരിയും കൂളിംഗ് ഗ്ലാസും കുറച്ച് ഓവറാണെന്ന് എനിക്കറിയാം, വെയില്‍ കാരണം കണ്ണ് തുറക്കാന്‍ പറ്റുന്നില്ല, അതുകൊണ്ടാണ് കൂളിംഗ് ഗ്ലാസ് വെച്ചത്.ഫോട്ടോയിലൊക്കെ കാണുന്ന കാലം മുതലേ ഇവിടേക്ക് നേരില്‍ വരണമെന്ന് ആഗ്രഹിച്ചതാണ്. സാരിയും കൂളിംഗ് ഗ്ലാസും കുറച്ച് ഓവറാണെന്ന് എനിക്കറിയാം, വെയില്‍ കാരണം കണ്ണ് തുറക്കാന്‍ പറ്റുന്നില്ല, അതുകൊണ്ടാണ് കൂളിംഗ് ഗ്ലാസ് വെച്ചത്.

വീഡിയോയില്‍ കാണുന്നതിനെക്കാളും ഇരട്ടി ഭംഗിയാണ് നേരില്‍ കാണുമ്പോള്‍. കണ്ണുകള്‍ കൊണ്ട് വിശ്വസിക്കാന്‍ പറ്റാത്ത കാഴ്ചകളാണ് അവിടെയുള്ളത്, ക്യാമറ കൊണ്ട് കയറാന്‍ പറ്റാത്ത സ്ഥലങ്ങളൊക്കെയുണ്ടായിരുന്നു. പറ്റുന്ന പോലെയൊക്കെയുള്ള കാഴ്ചകളാണ് പകര്‍ത്തിയത് എന്നും ആലീസ് പറയുന്നു.നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്.