
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി ആണ് അൻസിബ ഹസ്സൻ. ദൃശ്യത്തിലെ അഭിനയത്തിന് ശേഷം സി ബി ഐ 5 വിലും താരം നല്ലൊരു വേഷം ചെയ്യ്തിരുന്നു. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ നേരിടേണ്ടി വന്ന സങ്കടത്തെപ്പറ്റി തുറന്നുപറയുകയാണ്. ആ അഭിമുഖ്ത്തിൽ സി ബി ഐ യുടെ വിശേഷങ്ങളെ കുറിച്ച് സംസാരിച്ചു. സെറ്റിൽ മമ്മൂക്ക കൊണ്ട് വന്ന മട്ടൻ ബിരിയാണി ആണ് താൻ ജീവിതത്തിൽ ആദ്യമായി കഴിക്കുന്നത്.
ഇങ്ങനെ സംസാരിക്കുന്നതിനിടയിൽ താരത്തിനെ മമ്മൂട്ടി വിളിക്കുന്നു എന്ന് പറഞ്ഞു ചാനലുകാർ ഫോൺ കൊടുത്തു. അതൊരു ചാനലുകാരുടെ ഫ്രാങ്ക് ആയിരുന്നു എന്നാൽ അതറിയാതെ താരം അത് വിശ്വസിക്കുകവായിരുന്നു. അത്കൊണ്ട് താരം അങ്ങേ തലക്കൽ മമ്മൂട്ടി ആണെന് കരുതി സംസാരിച്ചു. പിന്നീട് താരത്തിന് മനസിലായി തനിക്കു പണി തന്നതാണ് എന്ന്. പിന്നീട് ചാനലുകാർ പറഞ്ഞു അത് മമ്മൂട്ടി അല്ല എന്നഅതിനു ശേഷം അൻസിബ പഴയ രീതിയിൽ അല്ല അവരോടു പെരുമാറിയത്.
പിന്നീട് താരം സങ്കടത്തോടും, വിഷമത്തോടും ആയിരുന്നു കണ്ടത്. അപ്പോൾ അവതരക ചോദിച്ചു ദേഷ്യമാണോ എന്ന് അപ്പോൾ താരം പറഞ്ഞു തനിക്കു ദേഷ്യമല്ല പകരം സങ്കടം ആണ് വരുന്നത് എന്നും പറഞ്ഞു. നിങ്ങളുടെ ഈ പ്രങ്കിനു നിങ്ങൾക്ക് നല്ലതല്ല് ആണ് തരേണ്ടതെന്നും അൻസിബ പറഞ്ഞു. തനിക്കു കൂടുതൽ ബഹുമാനമുള്ള ആളായിരുന്നു മമ്മൂക്ക അദ്ദേഹം എന്നെ ഇങ്ങോട്ടു വിളിക്കുക എന്ന് പറയുന്നത് തന്നെ വളരെ വലിയ കാര്യമാണ്, എന്നാൽ അത് നിങ്ങളുടെ തമാശ ആണെന്നറിഞ്ഞപ്പോൾ വളരെയധികം സങ്കടവും, ദേഷ്യവുമുണ്ടയി താരം പറയുന്നു.












