മഞ്ജുവാര്യരുടെ തനിസ്വരൂപം പുറത്ത്! വീഡിയോ പുറത്തുവിട്ടു നടി റീമ കല്ലിങ്കൽ 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ  മഞ്ജുവാര്യരുടെ  സ്വഭാവം തന്നെയാണ് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ  നടിയെ പ്രിയങ്കരി ആക്കിത്തീർത്തത്.എന്നാല്‍  മഞ്ജു വാര്യരില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അടങ്ങിയൊരു വീഡിയോയാണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്. മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ എന്ന് പറഞ്ഞു കൊണ്ട് നടി റിമ കല്ലിങ്കല്‍ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയിൽ   വൈറലാവുന്നത്,  രണ്ട് കാഴ്ചപ്പാടുകള്‍, ഒരു സത്യം’ എന്നാണ് റിമ കല്ലിങ്കൽ ഈ പ്രചരിക്കുന്ന വീഡിയോയ്ക്ക് തലക്കെട്ട്കൊ ടുത്തിരിക്കുന്നത്.

മഞ്ജു  മാത്രമല്ല മഞ്ജുവിനെ പുറമേ നടന്‍ വിശാഖ് നായരും ഗായത്രി അശോകുമടക്കമുള്ളവരും   ഈ വീഡിയോയില്‍കാണുന്നുണ്ട് . ഒരു ഹോട്ടലിനുള്ളില്‍ നിന്നും മൊബൈൽ ഫോണില്‍ സംസാരിച്ച് കൊണ്ടു പോവുന്ന മഞ്ജു വാര്യരോട് സംസാരിക്കാനായി ഓടി എത്തുകയാണ്  വിശാഖ് നായരും ഗായത്രി അശോകും. ക്യാമറയും മൈക്കുമായി എത്തിയ ഇരുവരും മഞ്ജു വാര്യരോട് സിനിമകളെ കുറിച്ചും മറ്റ് വിശേഷങ്ങളും ചോദിക്കാന്‍ ശ്രമിക്കുമ്പോൾ   താൻ  ‘തിരക്കിലാണ്, ഫ്‌ളൈറ്റിന് സമയമായി. എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതുണ്ടെന്ന്’ പറഞ്ഞ് മഞ്ജു വാരിയർ ക്യാമറ തട്ടി മാറ്റിയിട്ട് നടന്ന് പോവാന്‍ ശ്രമിക്കുകയാണ്. മഞ്ജു നടന്ന് മുന്നോട്ട് നീങ്ങിയതിന് പിന്നാലെ ‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോള്‍ കാണാം’ എന്ന് പ്രകോപനമായ രീതിയില്‍ ഗായത്രി അശോക് വിളിച്ച് പറയുന്നതും പ്രചരിക്കുന്ന ഈ  വീഡിയോയില്‍ കാണാംകഴിയും

എന്നാൽ പക്ഷെ ഈ വീഡിയോ പുതിയ ഏതോ ഒരു സിനിമയുടെ പ്രൊമോഷനോ മറ്റെന്തോ ആണെന്നാണ് കരുതുന്നത്. എന്നിരുന്നാലും അപ്രതീക്ഷിതമായി ഇത്തരത്തിൽ അനിഷ്ടം തോന്നുന്ന വിധം  ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചതോടെ മഞ്ജുവിനെതിരെ  ഗുരുതരമായ വിമര്‍ശനമാണ് എത്തുന്നത്.  അവള്‍ക്ക് വലിയ ജാടയാണ് അത് കൊണ്ടല്ലേ മകള്‍ പോലും വേണ്ടെന്ന് പറഞ്ഞത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നിറം മങ്ങുന്നു എന്നൊക്കെയാണ് പറയുന്നത് എന്നാൽ നടിക്കെതിരെ ചില പോസ്റ്റിറ്റീവ്  കമെന്റുകളും വരുന്നുണ്ട്, മഞ്ജു വാരിയര്‍ 100% ശരിയാണ്.അവര്‍ വളരെ മാന്യമായി ആണ് പെരുമാറിയത്, എല്ലാവരും എല്ലായിപ്പോഴും ഒരേ മൂഡില്‍ ആവണമെന്നില്ല , സ്വാതന്ത്ര്യം കൈവെക്കാന്‍ ആരാണ് ഈ യൂട്യൂബര്‍മാര്‍ക്ക് അധികാരം കൊടുത്തത്. ഉടനെ ജാടയാണല്ലോ പടം ഇറങ്ങട്ടെ കാണിച്ചു തരാം ഭീഷണി. ഇനി നെഗറ്റീവ് റിപ്പോര്‍ട്ട് കൊടുക്കാതിരിക്കാന്‍ പണം ചോദിച്ചു ബ്ലാക്ക് മെയില്‍ ചെയ്യും. ഇവര്‍ക്ക് നിയമം മൂലം നിയന്ത്രണം കൊണ്ട് വരണം എന്നൊക്കെയാണ് പറയുന്നത്