ആന്റണി വര്‍ഗീസിന്റെ ‘ഓ മേരി ലൈല’ ക്രിസ്മസിന് തിയേറ്ററുകളില്‍

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും, ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.…

View More ആന്റണി വര്‍ഗീസിന്റെ ‘ഓ മേരി ലൈല’ ക്രിസ്മസിന് തിയേറ്ററുകളില്‍

‘ആർഡിഎക്‌സ്’ പുതിയ ചിത്രവുമായി ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ്

നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആര്‍ഡിഎക്‌സ്.ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനഞ്ചിന് കൊച്ചിയില്‍ ആരംഭിക്കും.സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.…

View More ‘ആർഡിഎക്‌സ്’ പുതിയ ചിത്രവുമായി ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ്

കോളേജ് വിദ്യാര്‍ത്ഥിയായി ആന്റണി വര്‍ഗീസ്!!! ‘ഓ മേരി ലൈല’ ക്രിസ്മസ് റിലീസ്

ആന്റണി വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രം ‘ഓ മേരി ലൈല’ ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി എത്തും. ആന്റണി വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ചത്. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയായാണ് ആന്റണി…

View More കോളേജ് വിദ്യാര്‍ത്ഥിയായി ആന്റണി വര്‍ഗീസ്!!! ‘ഓ മേരി ലൈല’ ക്രിസ്മസ് റിലീസ്

ഫുട്ബോള്‍ ആവേശത്തിനൊപ്പം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ നാളെ തിയേറ്ററുകളില്‍

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് നാളെ തിയേറ്ററുകളിലെത്തുന്നു. ഫുട്ബോള്‍ ആവേശത്തിനിടയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ നിഖില്‍ പ്രേംരാജ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫാന്റസി സ്പോര്‍ട്സ് ഡ്രാമ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.…

View More ഫുട്ബോള്‍ ആവേശത്തിനൊപ്പം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ നാളെ തിയേറ്ററുകളില്‍

ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ‘ റോക്കി ഭായ് ‘ എന്നാണ് പെപ്പെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പെപ്പെ എന്ന് വിളിക്കുന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ…

View More ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ‘ റോക്കി ഭായ് ‘ എന്നാണ് പെപ്പെ

‘കരളോ വെറുതെ..’; പെപ്പെയുടെ ‘ഓ മേരി ലൈല’യിലെ ആദ്യ ഗാനമെത്തി

ആൻറണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’. ചിത്രം ആൻറണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ…

View More ‘കരളോ വെറുതെ..’; പെപ്പെയുടെ ‘ഓ മേരി ലൈല’യിലെ ആദ്യ ഗാനമെത്തി

‘അവള്‍ക്കെന്നോട് എന്തോ….’ കോളേജ് കുമാരനായി പെപ്പെ- ഓ മേരി ലൈല’ ടീസര്‍

ആന്റണി വര്‍ഗീസ് കോളേജ് കുമാരനായെത്തുന്ന ചിത്രം ഓ മേരി ലൈലയുടെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ലൈലാസുരന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

View More ‘അവള്‍ക്കെന്നോട് എന്തോ….’ കോളേജ് കുമാരനായി പെപ്പെ- ഓ മേരി ലൈല’ ടീസര്‍

ആന്റണി വർഗീസിന്റെ ‘ആനപറമ്പിലെ വേൾഡ് കപ്പ്‌’ റീലിസ് തീയതി പുറത്തുവിട്ടു

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് യുവനടൻ ആന്റണി വർഗീസ്.തന്റെ കഥാപാത്രങ്ങളോട് അത്രമേൽ ഇഴുകിച്ചേരുന്ന താരം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം അവിസ്മരണീയമാക്കിയ നടൻ. അങ്ങമെ പോവുകയാണ് ആന്റണി വർഗീസിനെ കുറിച്ചുള്ള വിശേഷണങ്ങൾ…

View More ആന്റണി വർഗീസിന്റെ ‘ആനപറമ്പിലെ വേൾഡ് കപ്പ്‌’ റീലിസ് തീയതി പുറത്തുവിട്ടു

ഇന്ദുചൂഡനെപ്പോലെ വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ആന്റണി വര്‍ഗീസ്- പഴയ വീഡിയോ പങ്കുവെച്ച് നടന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ ആന്റണി വര്‍ഗീസിനെ മലയാളികള്‍ക്കെല്ലാം ഏറെ ഇഷ്ടമാണ്. പെപ്പെ എന്ന കഥാപാത്രമായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ആന്റണിയെ പെപ്പെ എന്നു വിളിക്കാനാണ് ആരാധകര്‍ക്കിഷ്ടം. പിന്നീട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട്,…

View More ഇന്ദുചൂഡനെപ്പോലെ വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ആന്റണി വര്‍ഗീസ്- പഴയ വീഡിയോ പങ്കുവെച്ച് നടന്‍