ആ സങ്കടം ഇപ്പോഴും മാറിയിട്ടില്ല…! തുറന്ന് പറഞ്ഞ് ബ്ലെസ്സ്‌ലി

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഒരുപാട് ആരാധകരാണ് ഇപ്പോള്‍ ബ്ലെസ്സ്‌ലിക്ക് കേരളത്തിന് അകത്തും പുറത്തുമായി ഉള്ളത്. ഒരുപാട് പരിപാടികളും തന്റെ കരിയറും എല്ലാമായി തിരക്കിലാണ് താരം…

View More ആ സങ്കടം ഇപ്പോഴും മാറിയിട്ടില്ല…! തുറന്ന് പറഞ്ഞ് ബ്ലെസ്സ്‌ലി

എന്നെ പറഞ്ഞോളൂ.. എന്തിനാണ് അച്ഛനെയും അമ്മയേയും ചീത്ത വിളിക്കുന്നത് – ദില്‍ഷ

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ദില്‍ഷ പ്രസന്നന്‍. എന്നാല്‍ ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ വിജയിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും നേരിടേണ്ടി വന്ന താരം കൂടിയാണ് ദില്‍ഷ. ഇപ്പോഴും തനിക്ക്…

View More എന്നെ പറഞ്ഞോളൂ.. എന്തിനാണ് അച്ഛനെയും അമ്മയേയും ചീത്ത വിളിക്കുന്നത് – ദില്‍ഷ

തുപ്പേണ്ടി വന്നാല്‍ തുപ്പും..! തല്ലേണ്ടി വന്നാല്‍ തല്ലും..! അതാണ് ലക്ഷ്മിപ്രിയ!

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തന്റെ അഭിനയ മികവ് തെളിയിച്ച വ്യക്തിയാണ് ലക്ഷ്മിപ്രിയ. ബിഗ്‌ബോസ് സീസണ്‍ ഫോറിലൂടെയാണ് ലക്ഷ്മിപ്രിയയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത്. ഇപ്പോഴിതാ ഷോ കഴിഞ്ഞിട്ടും തനിക്ക് എതിരെ വരുന്ന…

View More തുപ്പേണ്ടി വന്നാല്‍ തുപ്പും..! തല്ലേണ്ടി വന്നാല്‍ തല്ലും..! അതാണ് ലക്ഷ്മിപ്രിയ!

അന്ന് ഞാന്‍ ‘മരണം’ മുന്നില്‍ കണ്ടു..!! ഇനിയൊന്നും തനിക്കൊരു വിഷയം അല്ലെന്ന് ഡോക്ടര്‍ റോബിന്‍!!

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍. വലിയൊരു ആരാധക സമൂഹം താരത്തെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട് എങ്കിലും ഡോക്ടര്‍ റോബിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ…

View More അന്ന് ഞാന്‍ ‘മരണം’ മുന്നില്‍ കണ്ടു..!! ഇനിയൊന്നും തനിക്കൊരു വിഷയം അല്ലെന്ന് ഡോക്ടര്‍ റോബിന്‍!!

കട്ടകലിപ്പില്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍!! ഇങ്ങനെ ചെയ്യല്ലേ എന്ന് ആരാധകര്‍!!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇതിനോടകം തന്നെ സിനിമാ അഭിനയത്തിലും തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

View More കട്ടകലിപ്പില്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍!! ഇങ്ങനെ ചെയ്യല്ലേ എന്ന് ആരാധകര്‍!!

അങ്ങനെ ബ്ലെസ്സ്‌ലിയും ഡെയ്‌സിയും ഒന്നിച്ചു…! ചിത്രങ്ങള്‍ വൈറലാകുന്നു!

ബിഗ് ബോസ് താരങ്ങളായ ഡെയ്‌സിയും ബ്ലെസ്സ്‌ലിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം താരങ്ങളെല്ലാം എത്തിയിരുന്നു, അവിടെ വെച്ച് എടുത്ത ഫോട്ടോകളാണ്…

View More അങ്ങനെ ബ്ലെസ്സ്‌ലിയും ഡെയ്‌സിയും ഒന്നിച്ചു…! ചിത്രങ്ങള്‍ വൈറലാകുന്നു!

ബിഗ് ബോസ് ട്രോഫി ഇനി ബ്ലെസ്സ്‌ലിക്ക് സ്വന്തം..! ലൈവില്‍ വന്ന് സമ്മാനിച്ച ആളെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ!

ബിഗ് ബോസ് താരം ബ്ലെസ്സ്‌ലിയുടെ ലൈവ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. രണ്ടാം സ്ഥാനമാണ്…

View More ബിഗ് ബോസ് ട്രോഫി ഇനി ബ്ലെസ്സ്‌ലിക്ക് സ്വന്തം..! ലൈവില്‍ വന്ന് സമ്മാനിച്ച ആളെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ!

ഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞ് ജാസ്മിന്‍!! തെറ്റ് പറ്റിപ്പോയി!!

ഇത്തവണത്തെ ബിഗ് ബോസ് വിജയി ദില്‍ഷയായിരുന്നു. എന്നാല്‍ തനിക്കാണ് വിജയം എന്ന് പ്രഖ്യാപിച്ചപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ആരും സന്തോഷിച്ചിരുന്നില്ല എന്ന് പറഞ്ഞ് ദില്‍ഷ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരുപാട് വിഷമം ആയെന്നും അതുകൊണ്ടാണ്…

View More ഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞ് ജാസ്മിന്‍!! തെറ്റ് പറ്റിപ്പോയി!!

എല്ലാം ഏറ്റ് പറഞ്ഞ് ഡോ. റോബിന്‍…! തെറ്റ് പറ്റിപ്പോയി..! ഇനി ഒന്നിനും ഞാന്‍ ഇല്ല!

ബിഗ് ബോസ് ഷോയ്ക്ക് തിരശ്ശീല വീണെങ്കിലും ഷോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിവാദമായ തന്റെ വീഡിയോയ്ക്കുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. തനിക്ക് തെറ്റ്…

View More എല്ലാം ഏറ്റ് പറഞ്ഞ് ഡോ. റോബിന്‍…! തെറ്റ് പറ്റിപ്പോയി..! ഇനി ഒന്നിനും ഞാന്‍ ഇല്ല!

ബിഗ്ഗ് ബോസ്സ് വീട്ടില്‍ ലക്ഷ്മിയോളം ശുചിത്വബോധവും വ്യക്തിശുചിത്വവും ഉള്ള മറ്റൊരാളുണ്ടായിരുന്നില്ല..!! കുറിപ്പ് ശ്രദ്ധ നേടുന്നു..!

അങ്ങനെ ബിഗ്ഗ് ബോസ്സ് നാലാം സീസണും ഇവിടെ അവസാനിക്കുകയാണ്. വിജയി ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ.. ഷോയിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ ലക്ഷ്മിപ്രിയയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ…

View More ബിഗ്ഗ് ബോസ്സ് വീട്ടില്‍ ലക്ഷ്മിയോളം ശുചിത്വബോധവും വ്യക്തിശുചിത്വവും ഉള്ള മറ്റൊരാളുണ്ടായിരുന്നില്ല..!! കുറിപ്പ് ശ്രദ്ധ നേടുന്നു..!