ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവന്‍!!!

നടന്‍ ദേവന്‍ ഇനി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷനാക്കിയ കാര്യം അറിയിച്ചത്. ‘ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു,’ എന്ന് കെ…

View More ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവന്‍!!!

ബിജെപി വിട്ട് നടി ഗൗതമി!!!

കാല്‍നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി. 25 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ച ഗൗതമി തിങ്കളാഴ്ചയാണ് രാജി വച്ചത്. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ല. തന്റെ പണം തട്ടിയെടുത്തയാളെയാണ് പാര്‍ട്ടി സംരക്ഷിച്ചതെന്ന്…

View More ബിജെപി വിട്ട് നടി ഗൗതമി!!!

ബിജെപിയില്‍ നാവും നട്ടെല്ലും ഒരാള്‍ക്ക് മുന്‍പിലും പണയപ്പെടുത്തേണ്ട!!! നല്ലൊരു മനുഷ്യനായി ജീവിക്കാം-കൃഷ്ണകുമാര്‍

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല, കലാപ്രവര്‍ത്തനത്തിന് അവസരമില്ല എന്നൊക്കെയായിരുന്നു രാജസേനന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായ രാജസേനന്‍…

View More ബിജെപിയില്‍ നാവും നട്ടെല്ലും ഒരാള്‍ക്ക് മുന്‍പിലും പണയപ്പെടുത്തേണ്ട!!! നല്ലൊരു മനുഷ്യനായി ജീവിക്കാം-കൃഷ്ണകുമാര്‍

കടുത്ത അവഗണന! ബിജെപി വിട്ട് രാജസേനന്‍, ഇനി സിപിഎമ്മിനൊപ്പം

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ ബിജെപി വിടുന്നു. ഇനി മുതല്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് രാജസേനന്‍ അറിയിച്ചു. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി…

View More കടുത്ത അവഗണന! ബിജെപി വിട്ട് രാജസേനന്‍, ഇനി സിപിഎമ്മിനൊപ്പം

‘പ്രധാന പ്രശ്‌നം ബിജെപിയാണ്’ ഐഷ സുല്‍ത്താന

ബിജെപിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ ഐഷ സുല്‍ത്താന. ബിജെപിക്കാര്‍ക്ക് എന്നെ വളരെ ഇഷ്ടമായത് കൊണ്ട് അവരെന്നെ മാക്‌സിമം ഉപദ്രവിക്കുകയാണെന്ന് ഐഷ സുല്‍ത്താന. ഞാന്‍ എന്ത് ചെയ്താലും ബിജെപി തടയിടുകയാണ്. ഇവരുടെ ഭാഗത്ത് നിന്ന്…

View More ‘പ്രധാന പ്രശ്‌നം ബിജെപിയാണ്’ ഐഷ സുല്‍ത്താന

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദിയെന്ന് പ്രകാശ്‌രാജ്!

ഉപതെരഞ്ഞെടുപ്പിൽ കർണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കർണാടക ജനതക്ക് നന്ദി, രാജാവ് നഗ്‌നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രകാശ് രാജ് കർണാടകയ്ക്ക് നന്ദി പറഞ്ഞത്.…

View More വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദിയെന്ന് പ്രകാശ്‌രാജ്!

ബിജെപി സ്ഥാനാര്‍ഥിയാകുന്നു…? തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

നടന്‍ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ പ്രവേശനമാണ് സോഷ്യലിടത്ത് വൈറാകുന്നത്. ബിജെപി അനുകൂല നിലപാടുകള്‍ മുന്‍പും തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ചയായിരിക്കുന്നത്.…

View More ബിജെപി സ്ഥാനാര്‍ഥിയാകുന്നു…? തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി,…

View More നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്’ കങ്കണ റണാവത്ത്

ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ അവസരം വന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേരുമോ എന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവിന്റെ അവതാരകയുടെ ചോദ്യത്തിന്, ഹിമാചല്‍ പ്രദേശിലെ…

View More ‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്’ കങ്കണ റണാവത്ത്

സുരേഷ് ഗോപികേരളത്തിന്റെ ഭാവി മുഖ്യമന്ത്രി:രാമസിംഹൻ

മലയാളികളുടെ പ്രിയ ചലച്ചിത്ര താരവും മുൻ രാജ്യസഭാംഗവുമയ സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നു എന്ന വാർത്തകൾ വരുന്നതിനിടെ സംവിധായകൻ രാമസിംഹൻ അബൂബക്കർ പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സുരേഷ്…

View More സുരേഷ് ഗോപികേരളത്തിന്റെ ഭാവി മുഖ്യമന്ത്രി:രാമസിംഹൻ