amala-paul

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

കഴിഞ്ഞ ദിവസം അമേരിക്കയിൽ മരണപ്പെട്ട്ട നഴ്സിനെ കുറിച്ച് അമല ഒരു കുറുപ്പ് ഇട്ടിരുന്നു. മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ചാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനത്തെ കുറിച്ചും വൈവാഹിക…

View More ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല
merin

മെറിന്റെ ചേതനയറ്റ ശരീരം ഒരുതവണ കാണാൻ ഉള്ള അവസരം പോലും വീട്ടുകാർക്ക് നഷ്ടമായി !!

അ​​മേ​​രി​​ക്ക​​യി​​ല്‍ ഭ​​ര്‍​​ത്താ​​വി​നാ​ല്‍ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ര്‍​​ക്ക് ഇ​​ല്ലാ​​താ​​യി. മെറിന്റെ ശരീരം നാട്ടിൽ എത്തിക്കാൻ പറ്റാത്തത് അവസ്ഥയിൽ ആണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. നാട്ടിൽ മൃദദേഹം…

View More മെറിന്റെ ചേതനയറ്റ ശരീരം ഒരുതവണ കാണാൻ ഉള്ള അവസരം പോലും വീട്ടുകാർക്ക് നഷ്ടമായി !!
divya-unni1

അറിഞ്ഞൊരുങ്ങിയത് ഞാനും പോസ്സ് ചെയ്തത് ഇവളും; മകളുടെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

ഒരുകാലത്ത് മലയാള സിനിയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി, മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും ദിവ്യ അഭിനയിച്ച് കഴിഞ്ഞു. നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സിനിമയിൽ നിന്നും ഒഴിവായി ഇപ്പോൾ…

View More അറിഞ്ഞൊരുങ്ങിയത് ഞാനും പോസ്സ് ചെയ്തത് ഇവളും; മകളുടെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി
sreelakshmi-sreekumar

എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്

നടി നർത്തകി എന്നീ നിലകളിൽ ഏറെ പ്രശസ്തയാണ് ശ്രീലക്ഷ്മി, ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് ജഗതിയുടെ മകളെ പറ്റി പ്രേക്ഷകർ ഏറെ അറിഞ്ഞ് തുടങ്ങിയത്. അന്ന് ബിഗ്‌ബോസിൽ ശ്രീലക്ഷ്മി തന്റെ അച്ഛനെ കുറിച്ച് വാചാലയായിരുന്നു, എല്ലാവരും…

View More എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്
Rekha-about-Life

നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി രേഖ. നിരവധി സിനിമകളിലുള്ള അഭിനയത്തിലൂടെ താരം സിനിമ പ്രേമികൾക്ക് ഏറെ സുപരിച്ചതയായിരുന്നു. കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ട് നിന്ന താരം മിനിസ്‌ക്രീനിലൂടെ പ്രേഷകരുടെ…

View More നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സ്വാതി നക്ഷത്രം ചോതി, അതിലെ വില്ലത്തി വേദയെ പെട്ടന്ന്‌ ആരും മറക്കില്ല. വേദയായി എത്തി പ്രേക്ഷക പ്രീതി നേടിയത് നടി അഞ്ജലി റാവു ആയിരുന്നു, ഇപ്പോൾ നടി…

View More സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടേ,  ഹോമകുണ്ഡം എന്ന…

View More ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി
adithyan-jayan

എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിച്ചാൽ നാണക്കേടാകും; എന്റെ കുട്ടികളെ തൊട്ടുള്ള കളി വേണ്ട !! ആദിത്യൻ രംഗത്ത്

ഏറെ വിമർശങ്ങൾക്ക് വഴിയൊരുക്കിയ ഒരു വിവാഹം ആയിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും, ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞ് കൂടി ജനിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരജോഡികൾ പങ്കുവെക്കാറുണ്ട്, ഇപ്പോൾ…

View More എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിച്ചാൽ നാണക്കേടാകും; എന്റെ കുട്ടികളെ തൊട്ടുള്ള കളി വേണ്ട !! ആദിത്യൻ രംഗത്ത്

ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

മലയാളികൾക്ക് ഏറെ പ്രിയാപ്പെട്ട റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർ, അത് പോലെ തന്നെ കോമഡി സ്റ്ററിലെ മീരയെയും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്, കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ വിവാഹം, വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. തിരുവനതപുരത്ത്…

View More ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു, അമിത അളവിൽ  താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്നും തനിക്ക് നേരെയുള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് വി​ജ​യ ല​ക്ഷ്മി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ വീ​ഡി​യോ…

View More ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു