പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുമായി അടിച്ചുപൊളിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ മലയാളത്തിന്റെ ഹീറോ കുഞ്ചാക്കോ ബോബന്റെ ന്യൂഇയര്‍ ആഘോഷമാണ് വൈറലാകുന്നത്. കുഞ്ചാക്കോ ബോബനും കുടുംബവും ഇത്തവണ വത്തിക്കാനിലാണ് അടിച്ചുപൊളിക്കുന്നത്. ആദ്യ ചിത്രം അനിയത്തിപ്രാവില്‍ ചോക്ലേറ്റ്…
View More ‘ഒരു രാജമല്ലി വിടരുന്ന പോലെ’…!!!വത്തിക്കാനിലെ തെരുവിലൂടെ പ്രണയിച്ച് കുഞ്ചാക്കോ ബോബനും പ്രിയയുംkunchako boban
‘മിയയുടെ മുകളില്‍ വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ചത് രണ്ടു പേര്’ – കുഞ്ചാക്കോ ബോബന്
മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഡിസംബര്‍ 16ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്,…
View More ‘മിയയുടെ മുകളില്‍ വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ചത് രണ്ടു പേര്’ – കുഞ്ചാക്കോ ബോബന്അവരുമായി അടുത്താൽ മാത്രമേ ആ രംഗം ചെയ്യാൻ കഴിയൂ കുഞ്ചാക്കോ ബോബൻ!!
അരവിന്ദ് സ്വാമി, ചാക്കോച്ചൻ എന്നിവർ അഭിനയിച്ച ‘ഒറ്റ് ‘ എന്ന ചിത്രം തിരുവോണ നാളിൽ റിലീസ് ആകുകയാണ്. തമിഴിൽ രണ്ടകം എന്ന പേരിൽ ആണ് ചിത്രം റിലീസ് ചെയ്യ്തത്. ചിത്രത്തിലെ നായിക തെലുങ്ക് താരം…
View More അവരുമായി അടുത്താൽ മാത്രമേ ആ രംഗം ചെയ്യാൻ കഴിയൂ കുഞ്ചാക്കോ ബോബൻ!!രാജീവനെ മാത്രമേ താൻ കണ്ടുള്ളു അവിടെ ചാക്കോച്ചൻ ഇല്ല പ്രിയ ചാക്കോച്ചൻ!!
പ്രേക്ഷക മനസുകളിൽ ഇടം നേടി ‘ന്നാ താൻ കേസ് കൊട്’ചിത്രം മുൻപോട്ടു പോകുന്ന അവസരത്തിൽ ചാക്കോച്ചന്റെ ഭാര്യ പ്രിയ സിനിമയുടെ ആദ്യ ഷോ കണ്ടു ആവേശത്തോടു പറഞ കാര്യങ്ങൾ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയിൽ…
View More രാജീവനെ മാത്രമേ താൻ കണ്ടുള്ളു അവിടെ ചാക്കോച്ചൻ ഇല്ല പ്രിയ ചാക്കോച്ചൻ!!താന്‍ കാണാന്‍ ആഗ്രഹിച്ച ചാക്കോച്ചന്, ഒത്തിരി സന്തോഷം!!! ‘ന്നാ താന്‍ കേസ് കൊട്’ ഇസഹാഖിനും ചാക്കോച്ചനുമൊപ്പം കണ്ട് പ്രിയ
പരസ്യത്തിലൂടെ വിവാദമായെങ്കിലും മികച്ച പ്രതികരണമാണ് കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ നേടുന്നത്. ദേവദൂതര്‍ പാട്ട് പുറത്തുവന്നപ്പോഴേ ചാക്കോച്ചന്റെ ഗെറ്റപ്പും ഡാന്‍സും വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ…
View More താന്‍ കാണാന്‍ ആഗ്രഹിച്ച ചാക്കോച്ചന്, ഒത്തിരി സന്തോഷം!!! ‘ന്നാ താന്‍ കേസ് കൊട്’ ഇസഹാഖിനും ചാക്കോച്ചനുമൊപ്പം കണ്ട് പ്രിയ‘ന്നാ താന്‍ കിസ് കൊട്’ എന്നല്ല സിനിമ!!! ചാക്കോച്ചന്റെ മറുപടി വൈറല്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാക്കോച്ചന് ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്നത്. ചിത്രത്തിലുള്ള ചാക്കോച്ചന്റെ തകര്‍പ്പന്‍ ദേവദൂതര്‍ പാട്ടിലെ ഡാന്‍സ് ഇപ്പോഴും സോഷ്യലിടത്ത് ട്രെന്‍ഡിങ്ങാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്…
View More ‘ന്നാ താന്‍ കിസ് കൊട്’ എന്നല്ല സിനിമ!!! ചാക്കോച്ചന്റെ മറുപടി വൈറല്ആദ്യം നല്ല ചമ്മലായിരുന്നു, ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്… ‘ദേവദൂതര്‍ പാടി’ ഡാന്‍സ് ഉണ്ടായതിങ്ങനെ- ചാക്കോച്ചന്
കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാന്‍സാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. കുഞ്ചാക്കോ ബോബന് വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുടിയനായി…
View More ആദ്യം നല്ല ചമ്മലായിരുന്നു, ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്… ‘ദേവദൂതര്‍ പാടി’ ഡാന്‍സ് ഉണ്ടായതിങ്ങനെ- ചാക്കോച്ചന്ചാക്കോച്ചനോട് പ്രണയം തോന്നാത്തവരായി ആരുണ്ട്? ഗായത്രി സുരേഷ്
മലയാളത്തിലെ ശ്രദ്ധേയയായി യുവതാരമാണ് ഗായത്രി സുരേഷ്. ഒരു പക്ഷേ സോഷ്യല്‍ ലോകത്ത് ട്രോളുകളില്‍ ഇത്രയധികം വൈറലായ മറ്റൊരു നടിയും കാണില്ല. 2014ല്‍ മിസ് കേരള ആയിരുന്നു ഗായത്രി. പിന്നാലെയാണ് സിനിമാപ്രവേശനം. കുഞ്ചാക്കോ ബോബന് നായകനായ…
View More ചാക്കോച്ചനോട് പ്രണയം തോന്നാത്തവരായി ആരുണ്ട്? ഗായത്രി സുരേഷ്അഭിനയിക്കാന് താല്പര്യമുണ്ടോ? കുഞ്ചാക്കോ ബോബന്റെ ചിത്രത്തില്‍ ആളെ ആവശ്യമുണ്ട്
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ സംവിധായകന് സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ‘പദ്മിനി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യമുണ്ട്. കുഞ്ചാക്കോ ബോബന് ആണ്…
View More അഭിനയിക്കാന്‍ താല്പര്യമുണ്ടോ? കുഞ്ചാക്കോ ബോബന്റെ ചിത്രത്തില്‍ ആളെ ആവശ്യമുണ്ട്സുധിയുടെ സ്പ്ലെന്‍ഡര്‍ ഇനി കുഞ്ചാക്കോയ്ക്ക് സ്വന്തം: വിഖ്യാത പ്രണയകഥയുടെ സ്മാരകം
മലയാള സിനിമ ഇന്‍ഡസ്ട്രി കണ്ട എക്കാലത്തെയും മികച്ച പ്രണയ കഥ പറഞ്ഞ സിനിമയാണ് ‘അനിയത്തി പ്രാവ്’. ചിത്രത്തില്‍ ഒരു ചുവപ്പ് സ്പ്ലെന്‍ഡര്‍ ബൈക്കുമോടിച്ച് സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംപടിച്ച കുഞ്ചാക്കോ നിത്യഹരിത ചോക്ലേറ്റ് നായകന്…
View More സുധിയുടെ സ്പ്ലെന്‍ഡര്‍ ഇനി കുഞ്ചാക്കോയ്ക്ക് സ്വന്തം: വിഖ്യാത പ്രണയകഥയുടെ സ്മാരകം