ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു!! ‘ജയ ജയ ജയ ജയഹേ’ക്ക് കൈയ്യടിച്ച് കെ.കെ ശൈലജ

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് ഒരുക്കിയ ചിത്രം ജയ ജയ ജയ ജയഹേ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് കെ കെ ശൈലജ ടീച്ചര്‍ രംഗത്തെത്തിയിരിക്കുകയാണ്.…

View More ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു!! ‘ജയ ജയ ജയ ജയഹേ’ക്ക് കൈയ്യടിച്ച് കെ.കെ ശൈലജ

നല്ല സിനിമകള്‍ തിരിച്ചറിയാനുള്ള കഴിവ് മലയാളികള്‍ക്ക് ഉണ്ട്..! അതിപ്പോള്‍ എന്തൊക്കെ റിവ്യൂ വന്നാലും!

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്, സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയതോടെ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ സംവിധായകന്‍ രംഗത്ത് വന്നിരുന്നു. സിനിമയെ കീറിമുറിക്കാന്‍ എന്ത് യോഗ്യതയാണ് വിമര്‍ശിക്കുന്നവര്‍ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. സംവിധാകന്റെ…

View More നല്ല സിനിമകള്‍ തിരിച്ചറിയാനുള്ള കഴിവ് മലയാളികള്‍ക്ക് ഉണ്ട്..! അതിപ്പോള്‍ എന്തൊക്കെ റിവ്യൂ വന്നാലും!

ഇവിടെ സിനിമയെ നശിപ്പിച്ച് താഴെയിടുന്നു! എന്ത് യോഗ്യതയാണ് ഉള്ളത് ? തുറന്നടിച്ച് റോഷന്‍ ആന്‍ഡ്രൂസ്

സിനിമ പലരുടേയും ഉപജീവനമാര്‍ഗം ആയിരിക്കെ മറ്റുള്ളവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വരുന്ന സിനിമ റിവ്യൂവ്‌സിനെ കുറിച്ച് സംസാരിക്കവെയാണ് സംവിധായകന്‍ ഇതേ കുറിച്ച് പറഞ്ഞത്.…

View More ഇവിടെ സിനിമയെ നശിപ്പിച്ച് താഴെയിടുന്നു! എന്ത് യോഗ്യതയാണ് ഉള്ളത് ? തുറന്നടിച്ച് റോഷന്‍ ആന്‍ഡ്രൂസ്

പുതിയ ആളുകള്‍ വന്ന് തരംഗം ഉണ്ടാക്കട്ടെ..! പഴയ ആളുകളും പുതുമകളുമായി വരട്ടെ..!

ഒടിടി റിലീസോ, തീയറ്റര്‍ റിലീസോ മികച്ച സിനിമകള്‍ എന്നും മലയാളികള്‍ ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അതിനുള്ള തെളിവാണ് ഏറ്റവും പുതുതായി പ്രേക്ഷകരിലേക്ക് എത്തിയ ജയ ജയ ജയ ജയഹേ എന്ന സിനിമയും അപ്പന്‍ എന്ന സിനിമയും.…

View More പുതിയ ആളുകള്‍ വന്ന് തരംഗം ഉണ്ടാക്കട്ടെ..! പഴയ ആളുകളും പുതുമകളുമായി വരട്ടെ..!

സിനിമയെ കീറി മുറിക്കാന്‍ ഞാന്‍ ഇല്ല…! അവര്‍ക്കും ഒരു കുടുംബമുണ്ട്! തുറന്നടിച്ച് ജീത്തു ജോസഫ്

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ പുതിയ സിനിമകളുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും ചിത്രത്തെ കുറിച്ചുള്ള റിവ്യൂകള്‍ പറയുന്ന പ്രവണതയെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്…

View More സിനിമയെ കീറി മുറിക്കാന്‍ ഞാന്‍ ഇല്ല…! അവര്‍ക്കും ഒരു കുടുംബമുണ്ട്! തുറന്നടിച്ച് ജീത്തു ജോസഫ്

തമിഴ്‌നാട്ടില്‍ നടന്നാലും അത് കേരളത്തില്‍ നടക്കില്ല..! സ്വാതന്ത്ര്യമല്ലേ വലുത്! – അനൂപ് മേനോന്‍

സിനിമാ നിരൂപണം എഴുതുന്നതിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അനൂപ് മേനോന്‍ രംഗത്ത്.. അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം, വരാലിനെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്……

View More തമിഴ്‌നാട്ടില്‍ നടന്നാലും അത് കേരളത്തില്‍ നടക്കില്ല..! സ്വാതന്ത്ര്യമല്ലേ വലുത്! – അനൂപ് മേനോന്‍

നാദിര്‍ഷാക്കാ.. നിങ്ങളെന്റെ ഉറക്കം കളയുന്നു..! ചര്‍ച്ചയായി നടി അശ്വതിയുടെ കുറിപ്പ്!

നടനും സംവിധായകനുമായ നാദിര്‍ഷായുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ഈശോ.. ഇപ്പോഴിതാ സിനിമ സമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സിനിമ കണ്ട ശേഷം സീരിയല്‍ താരം അശ്വതി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച…

View More നാദിര്‍ഷാക്കാ.. നിങ്ങളെന്റെ ഉറക്കം കളയുന്നു..! ചര്‍ച്ചയായി നടി അശ്വതിയുടെ കുറിപ്പ്!

‘ഈശോ’ സിനിമയിലെ വിവാദം! പി.സി ജോര്‍ജ് വീണ്ടും രംഗത്ത്!

പ്രഖ്യാപനം മുതല്‍ വിവാദത്തില്‍ അകപ്പെട്ട സിനിമയാണ് ഈശോ. സിനിമയുടെ പേര് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്.. സിനിമയ്ക്ക് വിമര്‍ശന ശരങ്ങളുമായി പി.സി. ജോര്‍ജും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആയ അവസരത്തില്‍ ഈ സിനിമ…

View More ‘ഈശോ’ സിനിമയിലെ വിവാദം! പി.സി ജോര്‍ജ് വീണ്ടും രംഗത്ത്!

മണിരത്‌നത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പടം! പക്ഷേ, മലയാളികള്‍ ഇത് കൂടി അറിയുക!

ആരാധകര്‍ വളരെ ആവേശത്തോടുകൂടി കാത്തിരുന്ന മണിരത്‌നം ചിത്രം ആയിരുന്നു പൊന്നിയിന്‍ സെല്‍വന്‍. തെന്നിന്ത്യയിലെ വമ്പന്‍ താരനിര ഒന്നിച്ച് എത്തിയ ബിഗ് ബജറ്റ് ചിത്രം നിലവിലെ മറ്റ് സിനിമകളുടെ റെക്കോര്‍ഡുകള്‍ എല്ലാം പൊളിച്ച് അടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.…

View More മണിരത്‌നത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പടം! പക്ഷേ, മലയാളികള്‍ ഇത് കൂടി അറിയുക!

ഓരോ രാഷ്ട്രീയക്കൊലയുടെയും ബാക്കിപത്രം, കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നില്‍ക്കുന്ന സ്ത്രീകളാണ്…! കൊത്തിനെ കുറിച്ച് കെ.കെ രമ

സിബി മലയില്‍ എന്ന മലയാളികളുടെ പ്രിയ സംവിധായകന്റെ തിരിച്ചുവരവ്, കൊത്ത് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയില്‍ അടയാളപ്പെടുത്തുകയാണ്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ…

View More ഓരോ രാഷ്ട്രീയക്കൊലയുടെയും ബാക്കിപത്രം, കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നില്‍ക്കുന്ന സ്ത്രീകളാണ്…! കൊത്തിനെ കുറിച്ച് കെ.കെ രമ