മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്..!! ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസ് തീയതി പുറത്ത്!

മലയാളി സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ചലച്ചിത്ര അവതരണം കാഴ്ച്ചവെച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ റീലിസ് വിശേഷങ്ങളാണ് ഇപ്പോള്‍…

View More മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്..!! ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസ് തീയതി പുറത്ത്!

ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം തിയേറ്ററുകളിലേക്ക്

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ നവംബർ ആദ്യവാരം തീയേറ്ററുകളിലേക്ക്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം…

View More ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം തിയേറ്ററുകളിലേക്ക്

ഞങ്ങള്‍ ശരിക്കും നിരാശയിലാണ്..! അല്‍ഫോണ്‍സ് പുത്രന്റ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സിനിമാ പ്രേമികള്‍!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നിരാശയിലായിരിക്കുകയാണ് സിനിമാ പ്രേമികള്‍. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഗോള്‍ഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റ് പങ്കുവെച്ചത്. ഓണത്തിന് തന്റെ…

View More ഞങ്ങള്‍ ശരിക്കും നിരാശയിലാണ്..! അല്‍ഫോണ്‍സ് പുത്രന്റ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സിനിമാ പ്രേമികള്‍!

അമല പോളിന്റ അഡ്വഞ്ചര്‍ ത്രില്ലര്‍..! റിലീസ് തീയതി പുറത്ത്!

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമലപോള്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. അമലപോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്.’അതോ അന്ത പറവൈ പോല’ എന്നാണ്. വിനോദ് കെ ആര്‍ ആണ് ഈ ചിത്രം…

View More അമല പോളിന്റ അഡ്വഞ്ചര്‍ ത്രില്ലര്‍..! റിലീസ് തീയതി പുറത്ത്!

ഒരു ലെസ്ബിയന്‍ പ്രണയം! ‘ഹോളി വൂണ്ട്’ ഒടിടിയില്‍!

ഒരു ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന ചിത്രം ഹോളിവൂണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നു. ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അശോക് ആര്‍ നാഥാണ്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍…

View More ഒരു ലെസ്ബിയന്‍ പ്രണയം! ‘ഹോളി വൂണ്ട്’ ഒടിടിയില്‍!

അക്ഷയ്, ആമിര്‍ ചിത്രങ്ങള്‍ ഒരേ ദിവസം; വീണ്ടുമൊരു താരയുദ്ധമോ?

ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളടക്കം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്നത് തുടര്‍ക്കഥയാവുകയാണ്. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണൌത്തിന്റെ ധാക്കഡുമൊക്കെയാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് ഒരേദിവസം തിയറ്ററുകളിലെത്തുന്നത്.…

View More അക്ഷയ്, ആമിര്‍ ചിത്രങ്ങള്‍ ഒരേ ദിവസം; വീണ്ടുമൊരു താരയുദ്ധമോ?

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ധനുഷിന്റെ ‘തിരുചിത്രമ്പലം’ റിലീസ് ഉടന്‍

മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് ‘തിരുചിത്രമ്പലം’. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.…

View More ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ധനുഷിന്റെ ‘തിരുചിത്രമ്പലം’ റിലീസ് ഉടന്‍

ബ്രേക്കിംഗ് ന്യൂസ്; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു..!

പ്രിയപ്പെട്ട ആരാധകരിലേക്ക് ഒരു ബ്രേക്കിംഗ് ന്യൂസുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ജോണ്‍ ലൂഥര്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍…

View More ബ്രേക്കിംഗ് ന്യൂസ്; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു..!

‘ജോണ്‍ ലൂതര്‍’ വരുന്നു..! റിലീസ് തീയതി പുറത്ത്…!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ.. ഇതിനോടകം തന്നെ ഒരുപാട് ശക്തമായ കഥാപാത്രങ്ങളുമായി നമുക്ക് മുന്നില്‍ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അഭിജിത്ത് ജോസഫിന്റെ സംവിധാനത്തില്‍…

View More ‘ജോണ്‍ ലൂതര്‍’ വരുന്നു..! റിലീസ് തീയതി പുറത്ത്…!
CBI-5-the-brain-release-date-announced

ആകാംക്ഷയ്ക്ക് വിരാമമിട്ട് സിബിഐ 5 ദ ബ്രെയിന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുള്‍ക്ക് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകള്‍ക്ക് ലഭിച്ച…

View More ആകാംക്ഷയ്ക്ക് വിരാമമിട്ട് സിബിഐ 5 ദ ബ്രെയിന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു