‘ഏതാ ഈ അലവലാതി’ ചിരിപടര്‍ത്തി ആനന്ദം പരമാനന്ദം ടീസര്‍

ഇന്ദ്രന്‍സ്- ഷറഫുദ്ദീന്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഷാഫി ചിത്രം ആനന്ദം പരമാനന്ദത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കോമഡി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ് മേക്കറായ ഷാഫിയുടെ അടുത്ത കോമഡി ഹിറ്റ് ചിത്രമായിരിക്കും ആനന്ദം പരമാനന്ദം എന്നാണ് ടീസറില്‍…

View More ‘ഏതാ ഈ അലവലാതി’ ചിരിപടര്‍ത്തി ആനന്ദം പരമാനന്ദം ടീസര്‍

‘നിങ്ങളാണോ? ഞാന്‍ വിചാരിച്ച് മനുഷ്യന്മാര്‍ ആയിരിക്കുമെന്ന്’ 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥയാണിത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍…

View More ‘നിങ്ങളാണോ? ഞാന്‍ വിചാരിച്ച് മനുഷ്യന്മാര്‍ ആയിരിക്കുമെന്ന്’ 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍

ഭാവനയെക്കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞ വാക്കുകള്‍…! എത്ര ശരിയെന്ന് മലയാളികളും..!

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ ഭാവനയുടെ പുതിയ ചിത്രത്തില്‍ നായകനായി എത്തിയ ഷറഫുദ്ദീന്‍ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.. ഭാവനയോടൊപ്പം അഭിനയിച്ച നടന്‍ എന്ന…

View More ഭാവനയെക്കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞ വാക്കുകള്‍…! എത്ര ശരിയെന്ന് മലയാളികളും..!

എന്ത് ചെയ്തിട്ടും എനിക്ക് മമ്മൂക്കയെ അടിക്കാന്‍ സാധിച്ചില്ല..! തുറന്ന് പറഞ്ഞ് ഷറഫുദ്ദീന്‍

സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചയായി മാറുകയാണ് റോഷാക്ക് എന്ന സിനിമ. പുതിയൊരു കഥാ അവതരണവും മമ്മൂട്ടിയുടെ പുതിയൊരു അവതാരവും.. ഈ സിനിമയെ മികച്ചതാക്കാന്‍ ഇത് മാത്രം മതിയല്ലോ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്……

View More എന്ത് ചെയ്തിട്ടും എനിക്ക് മമ്മൂക്കയെ അടിക്കാന്‍ സാധിച്ചില്ല..! തുറന്ന് പറഞ്ഞ് ഷറഫുദ്ദീന്‍

പൊട്ടിച്ചിരിപ്പിക്കാന്‍ ഷാഫി വീണ്ടും! ഇനി ആനന്ദം പരമാനന്ദം! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂക്ക!

ഇന്ദ്രന്‍സും ഷറഫുദ്ദീനും നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ഷാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ എത്തി. മമ്മൂക്കയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ആനന്ദം പരമാനന്ദം എന്ന്…

View More പൊട്ടിച്ചിരിപ്പിക്കാന്‍ ഷാഫി വീണ്ടും! ഇനി ആനന്ദം പരമാനന്ദം! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂക്ക!

ഷറഫുദ്ദീനെ നോക്കി ചിരിച്ച് ഭാവന..! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികളുടെ പ്രിയതാരം ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. ഏറ്റവും പുതിയ പോസ്റ്റര്‍…

View More ഷറഫുദ്ദീനെ നോക്കി ചിരിച്ച് ഭാവന..! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!

‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീന്‍

ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ സ്വാര്‍ത്ഥതയില്ലാതെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന പ്രിയദര്‍ശന്‍ എന്ന…

View More ‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീന്‍

ഞാന്‍ ചിലപ്പോള്‍ ബാധ്യതയായേക്കാം; ചില സിനിമകള്‍ക്ക് നോ പറയേണ്ടി വന്നതിനെക്കുറിച്ച് ഷറഫുദ്ദീന്‍

കഥ ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷറഫുദ്ദീന്‍. നോ പറയേണ്ടി വന്നത് സിനിമകള്‍ മോശമായതുകൊണ്ടല്ലെന്നും താന്‍ ആ ചിത്രത്തിന് ചേരില്ല എന്ന് തോന്നിയതുകൊണ്ടാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. പ്രിയന്‍ ഓട്ടത്തിലാണ്…

View More ഞാന്‍ ചിലപ്പോള്‍ ബാധ്യതയായേക്കാം; ചില സിനിമകള്‍ക്ക് നോ പറയേണ്ടി വന്നതിനെക്കുറിച്ച് ഷറഫുദ്ദീന്‍

ഭാവനയുടെ തിരിച്ചുവരവ്! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പൂജ കഴിഞ്ഞു!!

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയ നടി ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്ന വിവരം തന്റെ ആരാധകരെ അറിയിച്ചത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്ന താരം, പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലാണ്…

View More ഭാവനയുടെ തിരിച്ചുവരവ്! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പൂജ കഴിഞ്ഞു!!

അഭിനയിക്കാനറിയുമോ? ഭാവനയുടെ ചിത്രത്തിലേക്ക് ആളെ ആവശ്യമുണ്ട്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ നായകനായെത്തുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക്…

View More അഭിനയിക്കാനറിയുമോ? ഭാവനയുടെ ചിത്രത്തിലേക്ക് ആളെ ആവശ്യമുണ്ട്