Local News
നിലമ്പൂരില്‍ ജോലിക്ക് പോയപ്പോള്‍ കാറില്‍ കയറിക്കൂടിയ രാജവെമ്പാലയെ ഒരു മാസത്തിന് ശേഷം പിടികൂടി കോട്ടയം ആര്‍പ്പൂക്കരക്കാരന്‍ സുജിത്ത്. ഈ ഒരുമാസം കുടുംബത്തോടൊപ്പവും അല്ലാതെയും കാറില്‍ സഞ്ചരിച്ചപ്പോഴെല്ലാം കൊടുംവിഷമുള്ള പാമ്പ് ഒപ്പമുണ്ടായിരുന്നുവെന്ന ഞെട്ടലിലാണ് അദ്ദേഹം....