കലാഭവൻ മണിയുടെ നായികയായി  ‘മൈഡിയർ കരടി’യിൽ എത്തിയ അനിതക്കു പിന്നീട് സംഭവിച്ചത്!!

മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് അനിത നായർ. മൈ ഡിയർ കരടി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായിക ആയാണ് അനിത സിനിമയിൽ എത്തിയത്. പിന്നീട് ജോക്കർ എന്ന ചിത്രത്തിലും ചെറിയ ഒരു വേഷത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് താരത്തിന് സിനിമകൾ ലഭിക്കാതെ സീരിയലിൽ വീണ്ടും സജീവമാകുകയും ചെയ്യുത്. എന്നാൽ ഇടയ്ക്കു വെച്ച് താരത്തിന് നിരവധി വിമർശനങ്ങൾ ലഭിക്കുകയും ചെയ്യ്തു.

കൈരളി  ചാനലിലെ ഒരു കുക്കറി ഷോയിൽ വച്ച അനിത ലക്ഷ്മി നായരെ പച്ചതെറിവിളിച്ചു അതുപോലെ ഏഷ്യാനെറ്റ് ചാനലിലെ മറ്റൊരാൾളോടും താരം തട്ടിക്കയറിയിരുന്നു. പിന്നീട് നടിയെ ആക്രമിച്ച കേസിൽ ദിലീപിന പിന്തുണച്ചു കൊണ്ട് താരം എത്തുകയും ചെയ്യ്തിരുന്നു, ഇന്നും അനിത ദിലീപുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് പറയുന്നു. മറ്റുളവർ നടിയെ  വിമര്ശിച്ചിരുന്നെങ്കിലും ദിലീപ് ആരാധകർക്ക് വളരെയധികം പിന്തുണച്ചിരുന്നു  അനിതയെ. എന്നാൽ ഇതോടു കൂടി താരത്തിന് സിനിമകൾ ഒന്നും ലഭിച്ചിരുന്നില്ല എന്നുള്ള വാർത്തയും പുറത്തുവന്നിരുന്നു.

മൈഡിയർ കരടിയിൽ നായിക വേഷം കിട്ടിയ താരത്തിന് എന്തുകൊണ്ട് പിന്നീട് നല്ല വേഷങ്ങൾ ഒന്നും ലഭിച്ചല്ലാ  എന്നുള്ള ട്രോളുകളും  വന്നിരുന്നു. താരത്തിന്റെ ഈ പ്രശ്ങ്ങൾ കാരണം ആണോ ഇങ്ങനെ സംഭവിച്ചത് എന്നും സംസാരവിഷയം ഉണ്ടായിട്ടുണ്ട്. ജോക്കർ എന്ന സിനിമയിലൂടെ ആണ് താരം ദിലീപുമായി കൂട്ടായത്. പിന്നീട് സിനിമയിൽ വേഷങ്ങൾ ലഭിക്കാതെ വന്നപ്പോൾ വീണ്ടും താരം സീരിയലിൽ സജീവമാകാൻ തുടങ്ങി.