മണിക്കുട്ടനുമല്ല, അഡോണിയുമല്ല.. എയ്ഞ്ചലിന്റെ മിസ്റ്റര്‍ ജെ

പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്‌ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്ന താരമാണ് മോഡലായ എയ്ഞ്ചല്‍. ആദ്യം വന്നപ്പോള്‍ മണിക്കുട്ടനോട് വലിയ ക്രഷാണെന്നും പറ ഞ്ഞെത്തിയ താരം പിന്നീട് മറ്റൊരു മത്സരാര്‍ത്ഥി അഡോണിയുമായി പ്രണയത്തിലാകുകയായിരുന്നു.…

View More മണിക്കുട്ടനുമല്ല, അഡോണിയുമല്ല.. എയ്ഞ്ചലിന്റെ മിസ്റ്റര്‍ ജെ

ആദ്യത്തെ കണ്‍മണിയെ കാത്ത് സൗഭാഗ്യയും അര്‍ജുനും

ആദ്യത്തെ കണ്‍മണിയെ കാത്ത് കഴിയുകയാണ് താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയും അര്‍ജുനും. 2019 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ, ഏഴാം മാസത്തെ വളകാപ്പ് ചടങ്ങിനായി മെഹന്ദി അണിഞ്ഞ് നില്‍ക്കുന്ന സൗഭാഗ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങളില്‍…

View More ആദ്യത്തെ കണ്‍മണിയെ കാത്ത് സൗഭാഗ്യയും അര്‍ജുനും

നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ…..പൃഥ്വിയോട് ദുല്‍ഖര്‍

ദുല്‍ഖറും പൃഥ്വിയും മലയാള സിനിമയില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ട് പേരാണ്. പൃഥ്വി തനിക്ക് ഒരു സഹോദരനെ പോലെയാണെന്ന് പലതവണ ദുല്‍ഖര്‍ പറഞ്ഞിട്ടുമുണ്ട്. പൃഥ്വിയും സുപ്രിയയും ദുല്‍ഖറിന്റെ പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി ഞെട്ടിക്കുകയും ചെയ്തിരുന്നു.…

View More നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ…..പൃഥ്വിയോട് ദുല്‍ഖര്‍

പ്രണയത്തില്‍ നിന്ന ഞാന്‍ സ്വയം പിന്മാറിയതാണ് : രഞ്ജു രഞ്ജിമാര്‍

കേരളത്തിലെ ട്രാന്‍സ് വിഭാഗത്തിന് വേണ്ടി മുന്‍കൈയ്യെടുത്ത് സംസാരിക്കുന്നയാളാണ് സെലിബ്രിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയും ഇപ്പോള്‍ കാണുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാക്കുകയും…

View More പ്രണയത്തില്‍ നിന്ന ഞാന്‍ സ്വയം പിന്മാറിയതാണ് : രഞ്ജു രഞ്ജിമാര്‍

സ്വിംസ്യൂട്ട് ചിത്രങ്ങള്‍ക്ക് വിമര്‍ശനം, മറുപടിയുമായി വിദ്യുലേഖ രമണ്‍

കോമഡി വേഷങ്ങളിലൂടെ സുപരിചിതയായ താരമാണ് വിദ്യുലേഖ രമണ്‍. റണ്‍ രാജാ റണ്‍, രാജു ഗാരി ഗാടി, വെങ്കി മാമാ, മഹര്‍ഷി എന്നീ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ വിവാഹിതയായ താരം മാലിദ്വീപിലാണ് ഹണിമൂണ്‍…

View More സ്വിംസ്യൂട്ട് ചിത്രങ്ങള്‍ക്ക് വിമര്‍ശനം, മറുപടിയുമായി വിദ്യുലേഖ രമണ്‍

നല്ലതൊന്നും പറയാന്‍ എനിക്കില്ലായിരുന്നു, എല്ലാം വെളിപ്പെടുത്തി ഉമാനായര്‍

സീരിയലുകളിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരമാണ് ഉമനായര്‍. വാനമ്പാടിയിലെ നിര്‍മലയും ഇന്ദുലേഖയിലെ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മിയും ഉമയുടെ ശക്തമായ രണ്ട് കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയിലും സീരിയലുകളിലും ഉമയെ കാണാനില്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി…

View More നല്ലതൊന്നും പറയാന്‍ എനിക്കില്ലായിരുന്നു, എല്ലാം വെളിപ്പെടുത്തി ഉമാനായര്‍

കാവ്യയുടെ കുഞ്ഞി പോയത് എവിടേക്കെന്ന് അറിയാമോ

മീനാക്ഷിയെ പോലെ തന്നെ കാവ്യ മാധവന്റെയും ദിലീപിന്റേയും മകള്‍ മഹാലക്ഷ്മിയും സോഷ്യല്‍മീഡിയയിലെ താരമാണ്. കുഞ്ഞിന്റെ ചിത്രം എപ്പോഴും പുറത്ത് വരാത്തത് കാരണം പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. അഭിനയത്തില്‍ നിന്നും…

View More കാവ്യയുടെ കുഞ്ഞി പോയത് എവിടേക്കെന്ന് അറിയാമോ

ചെറുപ്പക്കാര്‍ക്കൊപ്പമുള്ള ഹാങ് ഔട്ട് ഒരു പോസിറ്റീവ് എനര്‍ജി തരും : ശോഭന

തൊണ്ണൂറുകളിലെ പ്രിയനായികയാണ് ശോഭന. അഭിനേത്രിയെന്നതിന് ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശോഭന. യൂടൂബില്‍ നൃത്തവീഡിയോകള്‍ പങ്ക് വച്ചുകൊണ്ട് ശോഭന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. പ്രായമാകുന്നതിനെ കുറിച്ചും, പ്രായത്തെ കുറിച്ചുമൊക്കെ ശോഭന പങ്ക് വച്ച വാക്കുകളാണ്…

View More ചെറുപ്പക്കാര്‍ക്കൊപ്പമുള്ള ഹാങ് ഔട്ട് ഒരു പോസിറ്റീവ് എനര്‍ജി തരും : ശോഭന

പ്രേമിച്ച പെണ്ണ് സുഹൃത്തിനൊപ്പം പോയി, പ്രണയകഥ പങ്ക് വച്ച് ആസിഫലി

വിവാഹിതനായി രണ്ട് കുട്ടികളുടെ അച്ഛനാണെങ്കിലും ആസിഫലിക്ക് ഗേള്‍സ് ഫാന്‍സ് ഒട്ടും കുറവല്ല. ഓരോ സിനിമകള്‍ കഴിയുന്തോറും ആസിഫലിയെന്ന നടന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നുമുണ്ട്. സ്‌കൂള്‍ കാലഘട്ടത്തിലെ ചില ഓര്‍മകള്‍ കഴിഞ്ഞ ദിവസം ആസിഫ് അലി…

View More പ്രേമിച്ച പെണ്ണ് സുഹൃത്തിനൊപ്പം പോയി, പ്രണയകഥ പങ്ക് വച്ച് ആസിഫലി

നവ്യഭംഗിയുടെ ഇരുപത് വര്‍ഷങ്ങള്‍

പ്രേക്ഷകരുടെ പ്രിയതാരമാണ് നവ്യനായര്‍. 2001ല്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യനായര്‍ സിനിമാ രംഗത്തെത്തുന്നത്. ഇന്ന് നവ്യ മലയാള സിനിമയിലേക്ക് എത്തിയിട്ട് ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. നവ്യ ഫേസ്ബുക്കില്‍ പങ്ക് വച്ച ഒരു…

View More നവ്യഭംഗിയുടെ ഇരുപത് വര്‍ഷങ്ങള്‍