തിരിച്ചും മറിച്ചും നോക്കൂ ;ശ്രീനാഥ് ഭാസിയുടെ ‘കടകൻ’ വരുന്നു

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടകൻ’. സിനിമയിൽ നായകനായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ് . കഴിഞ്ഞ ദിവസം സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു.ടൈറ്റിൽ പ്രഖ്യപിച്ച് കൊണ്ടുള്ള സിനിമയുടെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.…

View More തിരിച്ചും മറിച്ചും നോക്കൂ ;ശ്രീനാഥ് ഭാസിയുടെ ‘കടകൻ’ വരുന്നു

‘പടച്ചോനേ ഇങ്ങള് കാത്തോളീ’… ശ്രീനാഥ് ഭാസി ചിത്രം തീയറ്ററുകളിലേക്ക്!

വീണ്ടുമൊരു ശ്രീനാഥ് ഭാസി ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ സിനിമ റീലിസിന് ഒരുങ്ങുകയാണ്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന…

View More ‘പടച്ചോനേ ഇങ്ങള് കാത്തോളീ’… ശ്രീനാഥ് ഭാസി ചിത്രം തീയറ്ററുകളിലേക്ക്!

‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി; എന്നാൽ ശരിയെന്ന് പ്രേക്ഷകർ

വിവാദങ്ങൾക്കിടയിൽ ശ്രീനാഥ് ഭാസി നടനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയിലാണ് ശ്രീനാഥ് ഭാസി നായകനായെത്തുന്നത്. വിവാദങ്ങൾക്കും വിലക്കിനിടയിലും സിനിമയുടെ ഈ പേരിന് ഏറെ…

View More ‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി; എന്നാൽ ശരിയെന്ന് പ്രേക്ഷകർ

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ സ്റ്റേ. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു…

View More നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഞാന്‍ പോരാടിയത് അനീതിക്കെതിരെ! ശ്രീനാഥ് ഭാസിക്കെതിരെയല്ല- വിശദീകരിച്ച് അവതാരക

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നതില്‍ വിശദീകരണവുമായി പരാതി നല്‍കിയ ഓണ്‍ലൈന്‍ ചാനല്‍ അവതാരക. താന്‍ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം എന്ന ഒരു ഓര്‍മ്മപ്പെടുത്തലിനു വേണ്ടിയാണെന്നും അവതാരക…

View More ഞാന്‍ പോരാടിയത് അനീതിക്കെതിരെ! ശ്രീനാഥ് ഭാസിക്കെതിരെയല്ല- വിശദീകരിച്ച് അവതാരക

അവതാരക ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നു

ഓണ്‍ലൈന്‍ അവതാരകയോട് അപമര്യദയായി പെരുമാറി എന്നാരോപിച്ച് യുവനടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.…

View More അവതാരക ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നു

തലതൊട്ടപ്പന്മാരില്ലാതെ മലയാള സിനിമയിലെത്തിയ യുവ നടൻ, ഈ താരം ആരാണെന്നു മനസിലായോ??

ഇന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും നാടകം, മിമിക്രി,അവതാരകർ തുടങ്ങി നിരവധി മേഖലകളിൽ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. പിന്നെ ചിലർ സെലിബ്രേറ്റികളുടെ മക്കൾ ആയതിന്റെ പേരിൽ വെള്ളിത്തിരയിൽ എത്തിയതാണ്.യുവതാരങ്ങളിൽ പലരും പലമേഖകളിലും ജോലി ചെയ്തവർ…

View More തലതൊട്ടപ്പന്മാരില്ലാതെ മലയാള സിനിമയിലെത്തിയ യുവ നടൻ, ഈ താരം ആരാണെന്നു മനസിലായോ??

വിജയ് ബാബുവിനും ലിജു കൃഷ്ണക്കുമെതിരെ നടപടി സ്വീകരിക്കാത്തതെന്ത്? ചോദ്യവുമായി ഡബ്ല്യു.സി.സി

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിക്ക് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താല്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ദിലീപിനും വിജയ് ബാബുവിനുമില്ലാത്ത വിലക്ക് എന്തിനാണ് ശ്രീനാഥ് ഭാസിക്കെന്നായിരുന്നു ഇവരുടെ ചോദ്യം.…

View More വിജയ് ബാബുവിനും ലിജു കൃഷ്ണക്കുമെതിരെ നടപടി സ്വീകരിക്കാത്തതെന്ത്? ചോദ്യവുമായി ഡബ്ല്യു.സി.സി

ശ്രീനാഥ് ഭാസി ഒരു സോറി പറഞ്ഞാല്‍..! മനുഷ്യനല്ലേ..! – നിപിന്‍ നിരാവത്ത്

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിന്റെ ഭാഗമായി നടന്‍ ശ്രീനാഥ് ഭാസിയെ സിനിമാ രംഗത്ത് നിന്ന് കുറച്ച് നാളത്തേക്ക് വിലക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ പ്രശസ്ത മെന്റലിസ്റ്റ്…

View More ശ്രീനാഥ് ഭാസി ഒരു സോറി പറഞ്ഞാല്‍..! മനുഷ്യനല്ലേ..! – നിപിന്‍ നിരാവത്ത്

‘ചിലന്തി വല നിയമം ആണല്ലോ? അവളെയും അങ്ങനെ കയറൂരി വിടരുത്’

മാധ്യമപ്രവര്‍ത്തകയെ പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി ആയതു കൊണ്ടാണ് വിലക്കെന്നും വലിയ നടന്മാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍…

View More ‘ചിലന്തി വല നിയമം ആണല്ലോ? അവളെയും അങ്ങനെ കയറൂരി വിടരുത്’