എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു- ഇന്ദ്രന്‍സ്

നടി ആക്രമിച്ച സംഭവത്തിലെ വിവാദ പ്രസ്താവനയില്‍ ക്ഷമാപണം നടത്തി നടന്‍ ഇന്ദ്രന്‍സ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും വുമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പരാമര്‍ശം.…

View More എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു- ഇന്ദ്രന്‍സ്

‘അറിയാവുന്ന കാര്യങ്ങള്‍ അതേപോലെയാണ് പറഞ്ഞിട്ടുള്ളത്’ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍. ‘നടിക്കൊപ്പമെന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അത് തന്നെ ആത്യന്തികമായി വിജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതു ആരുടെ ഭാഗത്താണെങ്കിലുമെന്നും താരം…

View More ‘അറിയാവുന്ന കാര്യങ്ങള്‍ അതേപോലെയാണ് പറഞ്ഞിട്ടുള്ളത്’ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

‘മുന്‍ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരം’; ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ്…

View More ‘മുന്‍ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരം’; ദിലീപ് സുപ്രീം കോടതിയില്‍

നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു

നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. മൂന്ന് വര്‍ഷം മുമ്പാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിന് പിന്നില്‍…

View More നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു

‘നടിയും പള്‍സര്‍ സുനിയും തമ്മില്‍ നടന്ന ‘റേപ്പ്’ ന്റെ ദൃശ്യങ്ങള്‍’; ഫേസ്ബുക്കില്‍ ലൈവ് വരുന്നെന്ന്- സംഗീത ലക്ഷ്മണ

കൊച്ചിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കേസില്‍ യുവനടിക്കെതിരെ സംസാരിച്ച് വിവാദത്തില്‍പ്പെട്ടയാളാണ് അഡ്വ. സംഗീത ലക്ഷ്മണ. ഇപ്പോഴിതാ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ്. ‘നാളെ കോടതി/ഓഫീസ് തിരക്കുകള്‍ ഒതുക്കിയ ശേഷം സമയവും മൂഡും ഉണ്ടെങ്കില്‍ ഫെയ്‌സ്ബുക്ക് ലൈവ്…

View More ‘നടിയും പള്‍സര്‍ സുനിയും തമ്മില്‍ നടന്ന ‘റേപ്പ്’ ന്റെ ദൃശ്യങ്ങള്‍’; ഫേസ്ബുക്കില്‍ ലൈവ് വരുന്നെന്ന്- സംഗീത ലക്ഷ്മണ

ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കി; പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസില്‍ പൊലീസിനെതിരെയാണ് മുന്‍ ജയില്‍ ഡിജിപി യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്. ദിലീപിനെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കി. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്നത്…

View More ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കി; പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

‘അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’; പരിഹാസവുമായി സിദ്ധിഖ്

നടിയെ ആക്രമിച്ച കേസില്‍ വിധി എതിരാകുമെന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുകയെന്ന് നടന്‍ സിദ്ദിഖ്. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍…

View More ‘അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’; പരിഹാസവുമായി സിദ്ധിഖ്

അതിജീവിത എല്ലാം തുറന്നു പറയുന്നു, ഈ കാര്യങ്ങൾ പുറത്തു വന്നത് അനുഗ്രഹമായിട്ടു തോന്നുന്നു!!

അതിജീവിത കഴിഞ്ഞ ദിവസം ആണ് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും, കാര്യങ്ങൾ തുറന്നു പറയുകയും ചെയ്യ്തിരുന്നത്. എന്നാൽ മന്ത്രിയെ കണ്ടതിനു ശേഷം അതിജീവിതയെ മാധ്യമങ്ങൾ വളയുകയും ചെയ്യ്തു. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണ് മാധ്യമങ്ങളുമായി അതിജീവിത സംസാരിക്കുന്നതു.…

View More അതിജീവിത എല്ലാം തുറന്നു പറയുന്നു, ഈ കാര്യങ്ങൾ പുറത്തു വന്നത് അനുഗ്രഹമായിട്ടു തോന്നുന്നു!!

‘പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്, നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണെന്നും എം എം മണി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ തോന്നുന്നതെന്ന് മുന്‍ മന്ത്രി എം എം മണി. കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണ് വിചാരണ ചെയ്ത്…

View More ‘പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്, നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണെന്നും എം എം മണി

നാലര മണിക്കൂര്‍ നിലം തൊടീക്കാതെ അന്വേഷണ സംഘം: കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയും നടനുമായ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം…

View More നാലര മണിക്കൂര്‍ നിലം തൊടീക്കാതെ അന്വേഷണ സംഘം: കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി