Film News ‘പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്, നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണെന്നും എം എം മണി കൊച്ചിയില്‍ നടിയെ ആക്രമിച്ച കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ തോന്നുന്നതെന്ന് മുന്‍ മന്ത്രി എം എം മണി. കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണ് വിചാരണ... GargiMay 24, 2022