കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് തനിക്ക് ഉപദേശം നൽകിയ ആരാധികയ്ക്ക് മറുപടി നൽകി നടൻ ബാല. നടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം എന്നുമായിരുന്നു ആരാധിക നൽകിയ ഉപദേശം....
ഗായിക അഭയ ഹിരണ്മയിയുമായി പിരിഞ്ഞ് അമൃത സുരേഷുമായി ജീവിതം തുടങ്ങിയത് മുതല്‍ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് സംഗീത സംവിധായകന് ഗോപി സുന്ദര്‍ നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും വ്യക്തി ജീവത്തെ വിമര്‍ശിക്കാന്‍...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നായികയാണ് നസ്രിയ ഫഹദ്. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളത്തിന്റെ നായികയായി തിളങ്ങിയ താരം, ഫഹദുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു,...
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ഇപ്പോഴിതാ ഭാര്യയുമൊത്തുള്ള മൂകാംബിക ദര്‍ശനത്തിന്റെ ഫോട്ടോ പങ്കുവെച്ച് എത്തിയ ഗായകന്റെ ഫോട്ടോയ്ക്ക് അടിയില്‍ വന്ന കമന്റും അതിന് എം.ജി ശ്രീകുമാര്‍ നല്കിയ...
മമ്മൂക്കയെ പോലെ തന്നെ മകന് ദുല്‍ഖറിനും കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് ആരാധകര്‍ക്ക് വളരെ നന്നായി അറിയാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുല്‍ഖര്‍ സല്മാന് തന്റെ കാറുകള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് എത്തിയിരുന്നു. സോഷ്യല്‍...
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖാന്റെ ഏറ്റവും പുതിയ ഷര്ട്ട്ലെസ്സ് പിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പത്താന് എന്ന സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് അദ്ദേഹം...
പ്രേമം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് സിനിമകളാണ് പ്രഖ്യാപിച്ചത്. അതില്‍ ഓണത്തിന് റിലീസ് ഉണ്ടാകുമെന്ന് ആരാധകര്‍ വളരെ അധികം പ്രതീക്ഷിച്ച ചിത്രമാണ് ഗോള്‍ഡ്..എന്നാല്‍ സിനിമയുടെ വര്‍ക്കുകള്‍...
നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് താങ്ങായി ഇനി പ്രതിഭയുണ്ട്. ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ കിട്ടിയ വാര്‍ത്ത ഓരോ മലയാളിയുടെ മനസ്സിലും സന്തോഷം തീര്‍ത്തിരിക്കുകയാണ്. ലിനിയുടെ...
സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായി തുടരുന്ന ആരാധകരുടെ പ്രിയ നടിയാണ് ഭാവന. കഴിഞ്ഞ ദിവസം താരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു…...
മലയാള സിനിമാ രംഗത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഒരു പോസ്റ്റിന് വന്ന കമന്റും...