അജയന്റെ രണ്ടാം മോഷണം!! ഹിന്ദി ടീസര്‍ പുറത്തിറക്കുന്നത് ഹൃത്വിക് റോഷന്‍

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍…

View More അജയന്റെ രണ്ടാം മോഷണം!! ഹിന്ദി ടീസര്‍ പുറത്തിറക്കുന്നത് ഹൃത്വിക് റോഷന്‍

ഹൃതിക് റോഷനൊപ്പം, ജൂനിയർ എൻ ഡി ആർ! ‘വാർ 2’ വിൽ 

യാഷ് രാജ് സംവിധാനം ചെയ്യുന്ന ‘വാർ 2 ‘വി ൽ ഹൃതിക് റോഷൻ ആണ് നായകൻ, എന്നാൽ താരത്തോടൊപ്പം ഇപ്പോൾ ജൂനിയർ എൻ  ഡി ആറും എത്തുന്നു,  ഒരു പാൻ ഇന്ത്യൻ ചിത്രം താനെയായിരിക്കും…

View More ഹൃതിക് റോഷനൊപ്പം, ജൂനിയർ എൻ ഡി ആർ! ‘വാർ 2’ വിൽ 

എയ്റ്റ് പാക്ക് ലുക്കില്‍ ഹൃത്വിക് റോഷന്‍!!!

ശാരീരിക സൗന്ദര്യം ഏറ്റവും കൂടുതല്‍ കാത്ത് സൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്‍. ഫിറ്റ്‌നസ് സൂക്ഷിക്കുന്നവരില്‍ മുന്‍നിരയിലാണ് ഹൃത്വിക് റോഷന്റെ സ്ഥാനം. വ്യക്തി ജീവിതത്തിലും ഫിറ്റ്‌നെസിന് പ്രാധാന്യവും നല്‍കുന്നയാളാണ് ഹൃത്വിക്. ഇപ്പോഴിതാ ഹൃത്വികിന്റെ പുതിയ…

View More എയ്റ്റ് പാക്ക് ലുക്കില്‍ ഹൃത്വിക് റോഷന്‍!!!

ഹൃതിക് റോഷൻ സൈഫ് അലി ഖാൻ ചിത്രം വിക്രം വേദ ഒടിടിലിലേക്ക്

ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ സൈഫ് അലി ഖാൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രമായ വിക്രംവേദ ഉടൻ ഒടിടിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ടാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. സൂപ്പർ…

View More ഹൃതിക് റോഷൻ സൈഫ് അലി ഖാൻ ചിത്രം വിക്രം വേദ ഒടിടിലിലേക്ക്

കാമുകിയ്ക്ക് വേണ്ടി 100 കോടിയുടെ വീട് സ്വന്തമാക്കി ഋത്വിക് റോഷന്‍!! ഇനി പുതിയ വീട്ടില്‍ താമസം

ഋത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും തമ്മിലുള്ള പ്രണയമാണ് ബോളിവുഡില്‍ നിറയുന്നത്. സോഷ്യല്‍ ലോകത്ത് വൈറലാണ് ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരങ്ങള്‍ പ്രണയത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ച് പുതിയ…

View More കാമുകിയ്ക്ക് വേണ്ടി 100 കോടിയുടെ വീട് സ്വന്തമാക്കി ഋത്വിക് റോഷന്‍!! ഇനി പുതിയ വീട്ടില്‍ താമസം

ഹൃത്വിക് റോഷൻ നായകനാവുന്ന ഫൈറ്ററിന്റെ ചിത്രീകരണം ആരംഭിച്ചു

ഹൃത്വിക് റോഷൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ഫൈറ്റർ. ഇപ്പോഴിതാ ഫെറ്ററിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന പുതിയ അപേഡേറ്റ് വന്നിരിക്കുകയാണ്. ദീപിക പദുക്കോൺ ആണ് സിനിമയിലെ നായിക. ആദ്യമായാണ് ദീപിക പദുക്കോണും ഹൃത്വിക് റോഷനും…

View More ഹൃത്വിക് റോഷൻ നായകനാവുന്ന ഫൈറ്ററിന്റെ ചിത്രീകരണം ആരംഭിച്ചു

ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്റർ’ റിലീസ് തിയതി നീട്ടി

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഫൈറ്റർ . സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 25നാണ്…

View More ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്റർ’ റിലീസ് തിയതി നീട്ടി

സെല്‍ഫിയെടുക്കാന്‍ വന്ന് ആരാധകന്‍, ദേഷ്യപ്പെട്ട് ഋത്വിക് റോഷന്‍-വൈറല്‍

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ട് ബോളിവുഡ് താരം ഋത്വിക് റോഷന്‍. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷങ്ങളിലെത്തിയ പുതിയ ചിത്രം ‘ബ്രഹ്‌മാസ്ത്ര’ കണ്ടിറങ്ങിയപ്പോഴാണ് സംഭവം. മുംബൈയിലെ തിയറ്ററില്‍ നിന്ന് മടങ്ങിയപ്പോഴാണ് താരം മോശമായി…

View More സെല്‍ഫിയെടുക്കാന്‍ വന്ന് ആരാധകന്‍, ദേഷ്യപ്പെട്ട് ഋത്വിക് റോഷന്‍-വൈറല്‍

ഹൃത്വിക് റോഷന്റെ കുടുംബത്തില്‍ ദു:ഖ വാര്‍ത്ത; താരത്തിന് ഏറ്റവും വേണ്ടപ്പെട്ടയാള്‍ വിട പറഞ്ഞു

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തശ്ശി പത്മ റാണി ഓംപ്രകാശ് അന്തരിച്ചു. 91 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചാണ് അന്ത്യം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അവര്‍ കിടപ്പിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ കാരണം ഹൃത്വിക്കിന്റെ മുത്തശ്ശി…

View More ഹൃത്വിക് റോഷന്റെ കുടുംബത്തില്‍ ദു:ഖ വാര്‍ത്ത; താരത്തിന് ഏറ്റവും വേണ്ടപ്പെട്ടയാള്‍ വിട പറഞ്ഞു
Hrithik Roshan and Saba Azad Party Out In Goa With Ex-Wife Sussanne Khan And Her Boyfriend

ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഹൃത്വിക്ക് എത്തിയത് കാമുകിക്കൊപ്പം; മുന്‍ ഭാര്യ സുസന്നെ എത്തിയത് കാമുകനൊപ്പം- ചിത്രങ്ങള്‍

ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ മുന്‍ഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടല്‍ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം എത്തി ഹൃത്വികിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗോവയില്‍ തുടങ്ങിയ ഹോട്ടലിന്റെ…

View More ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഹൃത്വിക്ക് എത്തിയത് കാമുകിക്കൊപ്പം; മുന്‍ ഭാര്യ സുസന്നെ എത്തിയത് കാമുകനൊപ്പം- ചിത്രങ്ങള്‍