പലപ്പോഴും പല നായികാ നടിമാരുടെ പേരിനൊപ്പവും ഷാരുഖ് ഖാന്റെ പേര് ചേർത്ത് പല തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. എന്നാൽ അതിനോട് ഒന്നും ഒരിക്കൽ പോലും ഷാരൂഖ് ഖാൻ പ്രതികരിച്ചിട്ടില്ല....
തമിഴിൽ വിജയ് ചിത്രങ്ങൾ ചെയ്യ്തു ഹിറ്റ് സംവിധായകൻ എന്ന പേരെടുത്ത സംവിധായകൻ ആണ് അറ്റ്ലി,എന്നാൽ ഇപ്പോൾ ബോളിവുഡിലും ഹിറ്റ് സംവിധായകൻ എന്നുള്ള പേരെടുത്തിയിരിക്കുകയാണ് അറ്റ്ലീ, ഷാരൂഖാൻ നായകനായ ജവാൻ 1100...
ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന് ചിത്രം ജവാന്. ആയിരം കോടി കലക്ഷന്‍ റെക്കോര്‍ഡാണ് ജവാന് തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ കൊണ്ട് നേടിയത്. ഗൊരഖ്പൂരിലെ ദുരന്തവും കഫീല്‍ ഖാന്റെ ജീവിതവുമാണ്...
പ്രേക്ഷക പ്രതികരണം നേടി ബോക്സ്ഓഫീസിൽ ആയിരം കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ‘ജവാൻ’എന്നാൽ ഈ കണക്ക് കള്ളക്കണക്ക് എന്ന നിലയിലാണ് ഒരു വിമർശകൻ ചോദ്യം ചോദിച്ചിരിക്കുന്നത്, വിമര്‍ശകന്റെ ചോദ്യം ഇങ്ങനെ...
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രമാണ് ജവാന്. ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ് കിങ് ഖാന്. ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് അടുത്തിരിക്കുകയാണ്. ബോൡവുഡില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ജവാന്....
കിങ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും വെളളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലടെയാണ് താരപുത്രിയുടെ ബോളിവുഡ് അരങ്ങേറ്റം. അതേസമയം കിങ് ഖാനും സുഹാനയും ഉടന്‍ ഒന്നിച്ച്...
പത്താൻ എന്ന സൂപ്പർഹിറ്റിന് ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകനായ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ താര സുന്ദരി...
ആരാധകരുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് കിങ് ഖാന് ഷാരുഖ് ഖാന്. അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും മടിയില്ല. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആരാധകരോട് സംവദിക്കാറുണ്ട് താരം. ഇപ്പോഴിതാ താരം...
ബോളിവുഡിലെ ഏവരും ഉറ്റ് നോക്കുന്നത് ഒരു ലക്ഷ്വറി സ്ട്രീറ്റ് വെയർ ബ്രാൻഡിന് വേണ്ടി ആര്യൻ ഖാൻ അച്ഛനും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത പരസ്യ ചിത്രമാണ്....
അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ജവാൻ.2023 ജൂൺ 2 ന് റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷൻ എന്റർടെയ്നറിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയാണ്....