ഫാഷന്‍ പരീക്ഷണങ്ങളിലൂടെ എപ്പോഴും വിവാദത്തില്‍പ്പെടുന്ന മോഡലാണ് ഉര്‍ഫി ജാവേദ്. കൈയ്യില്‍ കിട്ടുന്നതെന്തും വസ്ത്രമാക്കി മാറ്റുന്നയാളാണ് ഉര്‍ഫി. പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്ന താരമാണ്. എന്നാല്‍ വിമര്‍ശനങ്ങളില്‍ ഒന്നും...
ദിവസവും ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ് നടി ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനാണെന്ന് പറയാം. ഗ്ലാസ്, മുത്ത്, ചാക്ക്, ബട്ടൺ തുടങ്ങി എല്ലാ സാധ്നങ്ങൾ...
കണ്ണില്‍ കാണുന്നതെന്തും വസ്ത്രമാക്കുന്ന ഡിസൈനറാണ് ഉര്‍ഫി ജാവേദ്. തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് നിരന്തരം സോഷിടത്ത് ആക്രമിക്കപ്പെടുന്ന താരമാണ്. ആരും പരീക്ഷിക്കാത്ത വസ്ത്ര പരീക്ഷണങ്ങളാണ് ഉര്‍ഫി നടത്താറുള്ളത്. എന്നാല്‍ വിമര്ശനങ്ങള്ക്കൊന്നു...
ഫാഷൻ വസ്ത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി ഉർഫി ജാവേദ്. തന്റെ വസ്ത്രധാരണം കാരണം ഉർഫി ജാവേദ് പലപ്പോളും വിവാദങ്ങളിൽ പെടാറഉമുണ്ട്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന ആരോപണവുമായി...
വ്യസ്തമായ ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് വാർത്തകളിൽ ഇടം നേടിയ താരമാണ് ഉർഫി ജാവേദ് . ബോൾഡ് ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നതിൽ പേരുകേട്ട നടിയാണ് ഉർഫി ഇപ്പോഴിതാ വീണ്ടും തന്റെ ഫാഷൻ...
മുംബൈ നഗരത്തില്‍ തനിക്ക് താമസിക്കാന്‍ വീട് കിട്ടുന്നില്ലെന്ന് പരാതിയുമായി നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. സാധാരണ എല്ലാവരും ഭീമമായ വാടകയാണ് കാരണമെന്ന് പറയാറ്. എന്നാല്‍ ഉര്‍ഫി പറയുന്നത് വ്യത്യസ്തമായ കാരണമാണ്....
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന ഫാഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനത്തിനും രൂക്ഷമായ സൈബര്‍ അറ്റാക്കിനും താരം ഇരയാകാറുണ്ട്. എങ്കിലും താരത്തിന്റെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം...
ടിവി താരവും മോഡലുമായമായ ഉർഫി ജാവേദിനെ ദുബായിൽ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് താരത്തെ തടഞ്ഞുവച്ചത്. രാജ്യത്ത് നിയമവിരുദ്ധമായ പ്രകോപനപരമായ വസ്ത്രങ്ങൾ പൊതുസ്ഥലത്ത് ധരിച്ചതിനെ തുടർന്നാണ് ഉർഫി ജാവേദിനെ...
തന്റെ വസ്ത്രധാരണത്തിലൂടെ എന്നും ശ്രദ്ധേയമായ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ടെലിവിഷൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ്....
കൗമാരക്കാരായ ഒരു കൂട്ടം ആൺകുട്ടികൾ തന്നെ വിളിച്ച് ശല്യപ്പെടുത്തകയാണെന്ന് മോഡലും നടിയുമായ ഉർഫി ജാവേദ്. പത്തു വൻശ് രോഹിര എന്ന പയ്യന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പങ്കുവച്ചാണ് ഉർഫി ജാവേദ് കുറിപ്പ്...