ഉപേക്ഷിച്ച കോണ്ടത്തില്‍ നിന്ന് കാമുകി ബീജം മോഷ്ടിച്ചു, പരാതിയുമായി കാമുകന്‍

    ഒരുപക്ഷെ നമ്മള്‍ ആദ്യമായി കേള്‍ക്കുകയയിരിക്കാം, കാമുകി കാമുകന്റെ ബീജം മോഷിടിച്ച കാര്യം. പക്ഷെ അങ്ങനയൊരു സംഭവം നടന്നിട്ടുണ്ട്. അത്തരം അനുഭവം ഉണ്ടായ യുവാവ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ വിവരിച്ച സംഭവം അമേരിക്കയില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരിക്കുന്നു.

    യുവാവ് ആരോപിക്കുന്നത് കാമുകി താനറിയാതെ തന്നില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ തങ്ങള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറയിലുണ്ടായിരുന്ന തന്റെ ബീജം കാമുകി അവളുടെ യോനിയിലേക്ക് ഒഴിക്കുന്നതാനെന്നാണ്. റെഡിറ്റ് യൂസര്‍മാരോട് ഈ യുവാവ് പരിഭ്രാന്തിയോടെ ചോദിച്ചിരിക്കുന്നത് യുവതി ചെയ്തത് നിയമപരമായ പ്രവൃത്തിയാണോ എന്നാണ്.

    യുഎസിലെ നിയമ സംവിധാനം പരിഗണിക്കുന്നത് ലൈംഗിക ബന്ധത്തിനിടെ മനഃപൂര്‍വമല്ലെങ്കില്‍ പോലും ബീജം യോനിയിലേക്ക് എത്തുന്നതിനെ ഒരു ‘ഗിഫ്റ്റ്’ ആയിട്ടാണ്.  യുവതി ചെയ്തിരിക്കുന്നത് തെറ്റാണെങ്കിലും അമേരിക്കയിലെ നിയമമനുസരിച്ച് യുവതിയെ ശിക്ഷിക്കാന്‍ സാധിക്കില്ല.

    മുന്‍പ് ഒരിക്കല്‍ ഇത്തരമൊരു കേസില്‍ ഓറല്‍ സെക്‌സിന് ശേഷം യുവതി ബീജം വായില്‍ സൂക്ഷിക്കുകയും അതുപയോഗിച്ച് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്ന് അതിനെ ബീജമോഷണമായി കരുതി യുവതിയെ ശിക്ഷിച്ചിരുന്നില്ല. സമാനമായ നിരവധി കേസുകള്‍ യുഎസിലെ കോടതികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും മോഷണമായി പരിഗണിച്ചിട്ടില്ല.

    ഒരു നിയമ വിദ്ഗദ്ന്‍ ന്യൂയോര്‍ക്കിലെ യുവാവിന് ഉപദേശം നല്‍കിയിരിക്കുന്നത് ത്തരത്തില്‍ ബ ീജം മോഷ്ടിച്ച യുവതിയില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന പരിശോധന നടത്തണമെന്നുമാണ്. ന്യൂയോര്‍ക്കിലെ യുവാവ് റെഡിറ്റില്‍ ഇട്ട പോസ്റ്റിന് 12,500 അപ്വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.