കടലിനക്കരെ പോണോരേ…! വേദിയെ ഇളക്കി മറിച്ച് വിക്രത്തിന്റെ പാട്ട്!

കോബ്ര സിനിമയുടെ റിലീസിന്റെ ഭാഗമായുള്ള പ്രൊമോഷന്‍ പരിപാടിയ്ക്ക് വേണ്ടി കൊച്ചിയില്‍ എത്തിയതായിരുന്നു ആരാധകരുടെ പ്രിയ താരം ചിയാന്‍ വിക്രം. എന്നും തന്റെ ആരാധകരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുന്ന നടനാണ് അദ്ദേഹം. താരത്തിന്റെ ഈ…

View More കടലിനക്കരെ പോണോരേ…! വേദിയെ ഇളക്കി മറിച്ച് വിക്രത്തിന്റെ പാട്ട്!

മിയയുടെ ലൂക്ക ‘കോബ്ര ബേബി’ ആണെന്ന് വിക്രം! സ്‌നേഹത്തോടെ കുഞ്ഞിനെ ഉമ്മ വെച്ച് താരം!

കോബ്ര എന്ന് പേരിട്ടിരിക്കുന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി കേരളത്തില്‍ എത്തിയ നടന്‍ വിക്രമിനെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രത്തില്‍…

View More മിയയുടെ ലൂക്ക ‘കോബ്ര ബേബി’ ആണെന്ന് വിക്രം! സ്‌നേഹത്തോടെ കുഞ്ഞിനെ ഉമ്മ വെച്ച് താരം!

ആരാധകര്‍ക്കിടയിലേക്ക് കിടിലന്‍ ലുക്കില്‍ എത്തി വിക്രം! കൊച്ചിയില്‍ ‘കോബ്ര’യുടെ പ്രൊമോഷന്‍ പൊടിപൊടിക്കുന്നു!

തന്റെ ഏറ്റവും പുതിയ സിനിമയായ കോബ്രയുടെ പ്രമോഷന് വേണ്ടി കേരളത്തില്‍ എത്തി വിക്രം. കൊച്ചിയില്‍ എത്തിയ പ്രിയ താരത്തിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹം, സിനിമയുടെ…

View More ആരാധകര്‍ക്കിടയിലേക്ക് കിടിലന്‍ ലുക്കില്‍ എത്തി വിക്രം! കൊച്ചിയില്‍ ‘കോബ്ര’യുടെ പ്രൊമോഷന്‍ പൊടിപൊടിക്കുന്നു!

‘പതിനഞ്ച് വര്‍ഷം വൈകിയാണ് താന്‍ ട്വിറ്ററില്‍ എത്തുന്നത്’ ഗംഭീര തുടക്കം നല്‍കി ആരാധകര്‍

കോബ്ര, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നീ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ ചിയാന്‍ വിക്രം. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ‘@chiyaanvikram’ ആണ്. ട്വിറ്ററിലെ വിക്രത്തിന്റെ ആദ്യ പോസ്റ്റ് ഒരു വീഡിയോ…

View More ‘പതിനഞ്ച് വര്‍ഷം വൈകിയാണ് താന്‍ ട്വിറ്ററില്‍ എത്തുന്നത്’ ഗംഭീര തുടക്കം നല്‍കി ആരാധകര്‍

വിക്രമിന്റെ ആരാധകര്‍ നിരാശയില്‍..! ‘കോബ്ര’ റിലീസ് നീളും..!

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷമായിരിക്കും റിലീസ് തീയതി പുറത്ത് വിടുകയെന്നാണ് പുറത്ത് വരുന്ന വിവരം. ഈ മാസം 11ന് ആയിരുന്നു കോബ്ര…

View More വിക്രമിന്റെ ആരാധകര്‍ നിരാശയില്‍..! ‘കോബ്ര’ റിലീസ് നീളും..!

ഐ സിനിമയില്‍ അഭിനയിക്കാനായി വിക്രം ഏറ്റെടുത്തത് വന്‍ റിസ്‌ക്, കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറി; സുരേഷ് ഗോപി

ചിയാന്‍ വിക്രം നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഐ. ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് വിക്രം എത്തിയത്. ചിത്രത്തില്‍ കൂനനായി എത്തിയ അദ്ദേഹത്തിന്റെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആ ക്യാരക്ടര്‍ ചെയ്യാനായി വിക്രം…

View More ഐ സിനിമയില്‍ അഭിനയിക്കാനായി വിക്രം ഏറ്റെടുത്തത് വന്‍ റിസ്‌ക്, കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറി; സുരേഷ് ഗോപി

പൊന്നിയിന്‍ സെല്‍വന്‍ ടീസറിലെ ആ ഗാംഭീര്യ ശബ്ദമുണ്ടായതിങ്ങനെ; ഡബ്ബിങ്ങ് വീഡിയോ പുറത്ത്

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ വന്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസറിലെ രംഗങ്ങള്‍ക്ക്…

View More പൊന്നിയിന്‍ സെല്‍വന്‍ ടീസറിലെ ആ ഗാംഭീര്യ ശബ്ദമുണ്ടായതിങ്ങനെ; ഡബ്ബിങ്ങ് വീഡിയോ പുറത്ത്

നിങ്ങളെല്ലാം ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല!!! ഞാന്‍ കൈ നെഞ്ചത്ത് വച്ചാല്‍ ഹൃദയാഘാതമെന്ന് വാര്‍ത്ത വരും! വിക്രം

നടന്‍ വിക്രമിന് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കൊടുവില്‍ താരത്തിനുണ്ടായത് ഹൃദയാഘാതമല്ലെന്നും നെഞ്ചുവേദനയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം താരം തന്നെ വീഡിയോയിലെത്തി ആരോഗ്യസ്ഥിതിയ്ക്ക് പ്രശ്‌നമൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അന്ന്…

View More നിങ്ങളെല്ലാം ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല!!! ഞാന്‍ കൈ നെഞ്ചത്ത് വച്ചാല്‍ ഹൃദയാഘാതമെന്ന് വാര്‍ത്ത വരും! വിക്രം

‘അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം, വിക്രത്തിന് ഹൃദയാഘാതമായിരുന്നില്ല’; മാനേജര്‍

തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെതിരെ മാനേജര്‍ സൂര്യനാരായണന്‍ രംഗത്ത്. വിക്രത്തിന് ഹൃദയഘാതമായിരുന്നെന്ന വാര്‍ത്തകള്‍ തള്ളിയാണ് മാനേജര്‍ രംഗത്തെത്തിയത്. നെഞ്ചില്‍ ചെറിയ അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്നാണ് വിക്രം ചികിത്സ തേടിയതെന്നും…

View More ‘അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം, വിക്രത്തിന് ഹൃദയാഘാതമായിരുന്നില്ല’; മാനേജര്‍

നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 2019 ജൂലൈയില്‍ റിലീസ് ചെയ്ത ‘കദരം കൊണ്ടാന്‍’…

View More നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍