ഒരു ടിക്കറ്റു പോലും വാങ്ങാന്‍ ആളില്ല!!! രജനീകാന്തിന്റെ ‘മുത്തു’ റീ റിലീസ് മുടങ്ങി

കോളിവുഡ് ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു രജനികാന്ത് ചിത്രം ‘മുത്തു’. രജിനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ചിത്രം. രജിനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ‘മുത്തു’ റീമാസ്റ്ററിങ് നടത്തി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍…

View More ഒരു ടിക്കറ്റു പോലും വാങ്ങാന്‍ ആളില്ല!!! രജനീകാന്തിന്റെ ‘മുത്തു’ റീ റിലീസ് മുടങ്ങി

ഈ ചിത്രം എനിക്കേറ്റവും പ്രീയപ്പെട്ടത്; രജനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മാധവി

ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവൻ കരയിച്ച പ്രിയതാരമാന് മാധവി.   ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്നിരുന്ന  മാധവിയെ പ്രേക്ഷകർ അങ്ങനെയൊന്നും മറക്കാൻ ഇടയില്ല.  വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍…

View More ഈ ചിത്രം എനിക്കേറ്റവും പ്രീയപ്പെട്ടത്; രജനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മാധവി

അമിതാഭ് ബച്ചന്‍ രജനികാന്തിനൊപ്പം മുംബൈയിൽ ;  ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്നു 

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സൂ പ്പർഹിറ്റ് ചിത്രമായ ജയിലറിലേതുപോലെ തന്നെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍,…

View More അമിതാഭ് ബച്ചന്‍ രജനികാന്തിനൊപ്പം മുംബൈയിൽ ;  ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്നു 

‘അഭിപ്രായങ്ങൾ വിലയിരുത്തി തലൈവർ 171ൽ പരിഗണിക്കും’; ലിയോ സമ്മിശ്ര പ്രതികരണങ്ങളിൽ ലോകേഷ്

ലോകേഷ് കനകരാജ്  വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ലിയോ വൻ കളക്ഷനാണ് നേടുന്നത്. നാല് ദിവസത്തിനുള്ളിൽ 250 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും സോഷ്യൽ മീഡിയയിൽ സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.…

View More ‘അഭിപ്രായങ്ങൾ വിലയിരുത്തി തലൈവർ 171ൽ പരിഗണിക്കും’; ലിയോ സമ്മിശ്ര പ്രതികരണങ്ങളിൽ ലോകേഷ്

‘ലിയോ ജയിക്കാൻ പ്രാർത്ഥിക്കാം’; ആശംസയുമായി രജനികാന്ത്

ഒരു സിനിമ റിലീസ് ആയാൽ അല്ലെങ്കിൽ റിലീസിന് ഒരുങ്ങുന്ന വേളയിൽ  ഫാൻ ഫിഗ്റ്റുകൾ ഉണ്ടാകുന്ന  കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.പ്രത്യേകിച്ച് തമിഴ്‌നാട്ടിലോക്കെ  ഫാൻഫികറ്റുകൾക്ക് കാഠിന്യം കൂടുതലാണ്.ഇത്തരത്തിൽ ചർച്ചകളിൽ ഇടംനേടാറുള്ള രണ്ട് സൂപ്പർ താരങ്ങളാണ് വിജയിയും രജനികാന്തും.ഇവരിൽ ആരാണ്…

View More ‘ലിയോ ജയിക്കാൻ പ്രാർത്ഥിക്കാം’; ആശംസയുമായി രജനികാന്ത്

തലൈവർ രജനിക്ക് പകരം തല അജിത് ; ബാഷയുടെ റീമേക്കിനെക്കുറിച്ച് സംവിധായകൻ

രജനികാന്തിന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് ആരാധകർക്കിടയിൽ അന്വേഷിച്ചാൽ ‘ബാഷ’ എന്ന് മറുപടി ലഭിക്കാനാണ് സാധ്യതകൾ ഏറെ. 1995ൽ  തമിഴ് നാട്ടിൽ മാത്രമല്ല  ദക്ഷിണേന്ത്യയാകെകോളിളക്കം സൃഷ്ടിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രാജനികാന്തിന്റെ ബാഷ എന്ന ചിത്രം…

View More തലൈവർ രജനിക്ക് പകരം തല അജിത് ; ബാഷയുടെ റീമേക്കിനെക്കുറിച്ച് സംവിധായകൻ

നാദിര്‍ഷാ വൈറലാക്കിയ ഫോര്‍ട്ട്‌കൊച്ചിയുടെ സ്വന്തം തലൈവര്‍!!

തെന്നിന്ത്യയിലെ തലൈവരാണ് രജിനികാന്ത്. താരത്തിന്റെ ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. കുറച്ചുദിവസങ്ങളായി തലൈവര്‍ കേരളത്തിലുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാന്‍ ആരാധകരുടെ ഒഴുക്കാണ്, പക്ഷെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം താരത്തിനെ…

View More നാദിര്‍ഷാ വൈറലാക്കിയ ഫോര്‍ട്ട്‌കൊച്ചിയുടെ സ്വന്തം തലൈവര്‍!!

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യന്‍!! രജനീകാന്തിനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് ജയസൂര്യ

തലസ്ഥാനത്തെത്തിയ തലൈവരെ കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. ആരാധകരും താരങ്ങളും തിരുവനന്തപുരത്തേക്ക് ഒഴുകുകയാണ്. സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് താരമുള്ള സ്ഥലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകന്‍ ജൂഡ് ആന്റണി തലൈവരെ കണ്ട സന്തോഷം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ജയസൂര്യയും…

View More ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യന്‍!! രജനീകാന്തിനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് ജയസൂര്യ

എന്തൊരു സിനിമയാണിത് ജൂഡ്…പോയി ഓസ്‌കര്‍ കൊണ്ട് വാ!! ജൂഡിനോട് രജനീകാന്ത്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ഇപ്പോള്‍ തിരുവനന്തപുരത്താണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് തലൈവര്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. തലൈവര്‍ 170 എന്ന ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനെ…

View More എന്തൊരു സിനിമയാണിത് ജൂഡ്…പോയി ഓസ്‌കര്‍ കൊണ്ട് വാ!! ജൂഡിനോട് രജനീകാന്ത്

32 വര്‍ഷത്തിന് ശേഷം ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു; ബച്ചനാണോ രജനിയുടെ വില്ലൻ?

ജയിലറിന് ശേഷം രജനികാന്ത്  നായകനാവുന്ന  തലൈവർ 170യിലും  വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ട്. റിതിക സിംഗിനും ദുഷറ വിജയനുമൊപ്പം റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കമുള്ളവരാണ് എത്തുന്നത്.…

View More 32 വര്‍ഷത്തിന് ശേഷം ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു; ബച്ചനാണോ രജനിയുടെ വില്ലൻ?