ഇരുട്ടിനേക്കാള്‍ ഭയമായിരുന്നു, അവള്‍ക്ക് പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ!

മദ്യപാനം കുടുംംബ ജീവിതങ്ങളെ എത്രത്തോളം ദോഷകരമായിട്ടാണ് ബാധിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരിക്കട്ടെ കുഞ്ഞു സുഷ്വിക മോള്‍. മദ്യപിച്ചെത്തിയ പിതാവിനെ ഭയന്ന് റബ്ബര്‍തോട്ടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ പാമ്പ് കടിയേറ്റാണ് നാലുവയസ്സുകാരി സുഷ്വിക മരണപ്പെട്ടത്. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി…

View More ഇരുട്ടിനേക്കാള്‍ ഭയമായിരുന്നു, അവള്‍ക്ക് പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ!

വാക്ക് പാലിച്ചു…. 9 എ ഗ്രേഡ് തന്നെ! അഭിനന്ദങ്ങള്‍ അറിയാതെ അശ്വതി നിത്യതയില്‍

എസ്എസ്എല്‍സി പരീക്ഷാഫലമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. എ പ്ലസ്സുകാരുടെ പോസ്റ്റുകളും അവര്‍ക്കുള്ള അഭിനന്ദവുമൊക്കെയാണ് വിഷയം. മികച്ച വിജയം നേടിയവരെ അഭിനന്ദിക്കേണ്ടത് തന്നെയാണ്, എന്നാല്‍ മാര്‍ക്ക് കുറഞ്ഞുപോയവര്‍ ഒരിക്കലും മോശക്കാരുമല്ല. എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നൊമ്പരമാകുകയാണ്…

View More വാക്ക് പാലിച്ചു…. 9 എ ഗ്രേഡ് തന്നെ! അഭിനന്ദങ്ങള്‍ അറിയാതെ അശ്വതി നിത്യതയില്‍

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ലിപ്സ്റ്റിക് ചെടി ഇതാ ഇവിടെയുണ്ട്!

ശാസ്ത്ര ലോകത്ത് ശ്രദ്ധേയമായിരിക്കുന്നത് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ലിപ്സ്റ്റിക് ചെടിയെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് എന്ന കൗതുകവാര്‍ത്തയാണ്. നമ്മുടെ അരുണാചല്‍ പ്രദേശിലാണ് അപൂര്‍വമായ ലിപ്സ്റ്റിക് ചെടിയെ വീണ്ടും കാണാന്‍ കഴിഞ്ഞത്. ബൊട്ടാണിക്കല്‍ സര്‍വെ ഓഫ്…

View More നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ലിപ്സ്റ്റിക് ചെടി ഇതാ ഇവിടെയുണ്ട്!

നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പാഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്; കുഴഞ്ഞ് വീണ യുവാവിന് രണ്ടാം ജന്മം

കുഴഞ്ഞ് വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പാഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. പലപ്പോഴും വഴിയരികിലും മറ്റും കൃത്യസമയത്ത് ചികിത്സ കിട്ടാതെ നിരവധി…

View More നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പാഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്; കുഴഞ്ഞ് വീണ യുവാവിന് രണ്ടാം ജന്മം

‘എന്ത് തേങ്ങയാണിത്!’ ഹിറ്റായി ഒരു തേങ്ങാ വിഭവം

‘എന്ത് തേങ്ങയാണിത്!’ സോഷ്യലിടത്ത് ഹിറ്റായി ഒരു ഭക്ഷണ വിഭവം. നെടുങ്കണ്ടം ബിഎഡ് കോളജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഭക്ഷ്യമേളക്കിടെയാണ് വ്യത്യസ്തമായ ‘എന്ത് തേങ്ങയാണിത്’ എന്ന വിഭവം അവതരിച്ചത്. കോളജിലെ ഫിസിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ…

View More ‘എന്ത് തേങ്ങയാണിത്!’ ഹിറ്റായി ഒരു തേങ്ങാ വിഭവം

ഓണ്‍ലൈനില്‍ നിന്നും ലഭിച്ച സോഫയ്ക്കടിയില്‍ 27 ലക്ഷം രൂപ! ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി മാതൃക

ഓണ്‍ലൈനില്‍ നിന്നും സൗജന്യമായി ലഭിച്ച സോഫയ്ക്കടിയില്‍ നിന്ന് ലഭിച്ച വന്‍ തുക ഉടമയ്ക്ക് തന്നെ തിരിച്ചു നല്‍കി മാതൃകയായി സ്ത്രീ. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള വിക്കി ഉമോഡു എന്ന സ്ത്രീക്കാണ് 27 ലക്ഷം രൂപ…

View More ഓണ്‍ലൈനില്‍ നിന്നും ലഭിച്ച സോഫയ്ക്കടിയില്‍ 27 ലക്ഷം രൂപ! ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി മാതൃക

വഴിയില്‍ കാത്ത് നിന്ന് കുഞ്ഞാരാധിക, കാറില്‍ നിന്ന് ചാടിയിറങ്ങി സര്‍പ്രൈസ് നല്‍കി ഡോ. റോബിന്‍

ബിഗ് ബോസ് ഷോയുടെ തരംഗമാണ് സോഷ്യല്‍ ലോകം നിറയെ. നൂറ് ദിവസം തികയും മുമ്പേ പുറത്തായ റോബിനാണ് വിഷയം. വിജയിയാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ഡോ. റോബിന്റെ പുറത്താക്കിയത് അത്രമാത്രം രോഷം കൊള്ളിച്ചിട്ടുണ്ട് ആരാധകരെ. എഴുപതാം…

View More വഴിയില്‍ കാത്ത് നിന്ന് കുഞ്ഞാരാധിക, കാറില്‍ നിന്ന് ചാടിയിറങ്ങി സര്‍പ്രൈസ് നല്‍കി ഡോ. റോബിന്‍

വാവിട്ടുകരയുന്ന പിഞ്ചുകുഞ്ഞിന് പട്ടുമെത്തയായി പൂച്ചമ്മ, വൈറല്‍ വീഡിയോ

കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വേഗത്തില്‍ വൈറലാകാറുണ്ട്. മനസിന് ആശ്വാസവും സന്തോഷവും പകര്‍ന്നുതരാന്‍ അത്തരം വീഡിയോകള്‍ക്ക് സാധിക്കാറുണ്ട്. അത്തരത്തില്‍ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുന്നൊരു കുഞ്ഞ് വീഡിയോയാണ് വൈറലാകുന്നത്. കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവരെ സമാധാനിപ്പിക്കാനും ഉറക്കാനുമെല്ലാം അമ്മയോ…

View More വാവിട്ടുകരയുന്ന പിഞ്ചുകുഞ്ഞിന് പട്ടുമെത്തയായി പൂച്ചമ്മ, വൈറല്‍ വീഡിയോ

ഹൃദയമുള്ള മനുഷ്യന്‍! റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന നായയ്ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്

സഹജീവി സ്‌നേഹത്തിന്റെ ഹൃദയംതൊടുന്ന ദൃശ്യമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. അബോധാവസ്ഥയിലായ ആളുകളെ രക്ഷിക്കാന്‍ പ്രാഥമിക ചികിത്സയായി സിപിആര്‍ നല്‍കാറുണ്ട്. അത്തരത്തില്‍ അവശയായി റോഡില്‍ കിടക്കുന്ന നായയ്ക്ക് സിപിആര്‍ നല്‍കുന്ന യുവാവാണ് കാരുണ്യത്തിന്റെ മുഖമായിരിക്കുന്നത്. സോഷ്യല്‍…

View More ഹൃദയമുള്ള മനുഷ്യന്‍! റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന നായയ്ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്

പേടിച്ചിട്ടാകണം, ആ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല… അത് മോഹൻലാലിന്റെ ഉദയം ആയിരുന്നു : വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

‘ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാണ്’ എന്നൊരു പഴഞ്ചൊല്ലുണ്ട്… അത് വെറുതെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ താര രാജാക്കന്മാരില്‍ ഒരാളായ മോഹന്‍ ലാലിന്റെ വിജയം. ലാലേട്ടന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത…

View More പേടിച്ചിട്ടാകണം, ആ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല… അത് മോഹൻലാലിന്റെ ഉദയം ആയിരുന്നു : വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി