ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് ശിവകാർത്തികേയൻ; കാരണം അന്വേഷിച്ച് ആരാധകർ!

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രമാണ് മാവീരൻ. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും അശ്വിൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത് അതേസമയം, ട്വിറ്ററിൽ നിന്ന് താൻ തൽക്കാലം ഇടവേളയെടുക്കുന്നതായി അറിയിക്കുകയാണ് ശിവകാർത്തികേയൻ. താൻ കുറച്ചു…

View More ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് ശിവകാർത്തികേയൻ; കാരണം അന്വേഷിച്ച് ആരാധകർ!

‘ഭാരതീയ സംസ്‌കാരം എത്ര മനോഹരമാണ്’ കൊറ്റൻകുളങ്ങര ചമയവിളക്കിന്റെ വീഡിയോ പങ്കുവെച്ച് എംബിഎ ചായ് വാല ഉടമ പ്രഫുൽ ബില്ലൂർ

പുരുഷൻ സ്ത്രീയെപ്പോലെ അണിഞ്ഞ് നടക്കുന്നതിനെ കുറിച്ച് നിങ്ങൾക്കൊന്നു സങ്കൽപിക്കാൻ കഴിയുമോ? അതും അതിസുന്ദികളായി, ആരും നോക്കിപ്പോവുന്ന സുന്ദരികളായി. അത്തരത്തിൽ പുരുഷാംഗനനാരെ കാണൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ .കൊല്ലംചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിന് നിങ്ങൾക്ക്…

View More ‘ഭാരതീയ സംസ്‌കാരം എത്ര മനോഹരമാണ്’ കൊറ്റൻകുളങ്ങര ചമയവിളക്കിന്റെ വീഡിയോ പങ്കുവെച്ച് എംബിഎ ചായ് വാല ഉടമ പ്രഫുൽ ബില്ലൂർ

അറ്റ്ലിക്കും പ്രിയയ്ക്കും ആണ്‍കുഞ്ഞ്; വാര്‍ത്ത പങ്കുവെച്ച് ഇരുവരും

സംവിധായകന്‍ അറ്റ്ലിക്കും ഭാര്യ പ്രിയ അറ്റ്ലിക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവച്ചത്. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമാകുകയാണെന്നും ഏവരുടെയും പ്രാര്‍ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. They…

View More അറ്റ്ലിക്കും പ്രിയയ്ക്കും ആണ്‍കുഞ്ഞ്; വാര്‍ത്ത പങ്കുവെച്ച് ഇരുവരും

‘പക്ഷിയുടെ കാഴ്ച’; മനോഹരമായ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ പതിവായി പോസ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. 9 ദശലക്ഷം ഫോളോവേഴ്സുണ്ട് അദ്ദേഹത്തിന്. അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ലിച്ചെന്‍സ്‌റ്റൈന്‍,…

View More ‘പക്ഷിയുടെ കാഴ്ച’; മനോഹരമായ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

തീവ്രപരിചരണ വിഭാഗത്തില്‍ പശു; വീഡിയോ വൈറലാകുന്നു

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പശു അലഞ്ഞു തിരിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വൈറലായ വീഡിയോയില്‍ പശു സ്വതന്ത്രമായി വിഹരിക്കുന്നതും ആശുപത്രി വളപ്പിലെ ചവറ്റുകുട്ടയില്‍ നിന്ന് മെഡിക്കല്‍…

View More തീവ്രപരിചരണ വിഭാഗത്തില്‍ പശു; വീഡിയോ വൈറലാകുന്നു

‘സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്’, കമന്റിന് മറുപടിയുമായി ദുല്‍ഖര്‍

നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു കമന്റാണ് ശ്രദ്ധേയമാകുന്നത്. ട്വിറ്റര്‍ പേജില്‍ വന്ന കമന്റിന് മറുപടിയുമായാണ്…

View More ‘സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്’, കമന്റിന് മറുപടിയുമായി ദുല്‍ഖര്‍

‘അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം’; ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കാന്‍ ഇലോണ്‍ മസ്‌കിനോട് കങ്കണ റണൗത്ത്

വിവാദങ്ങളുടെ തോഴിയാണ് നടി കങ്കണ റണൗത്ത്. ഏതൊരു കാര്യത്തിനും സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കാറുണ്ട് താരം. അടുത്തിടെ വിമർശനം അൽപം കൂടി പോയതിന്റെ പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ബാൻ ചെയ്യുകയുണ്ടായി.…

View More ‘അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം’; ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കാന്‍ ഇലോണ്‍ മസ്‌കിനോട് കങ്കണ റണൗത്ത്

കേക്കില്‍ മുട്ടയുണ്ടോ എന്ന് സംശയം; ഹോട്ടലിന്റെ പ്രതികരണം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കോവിഡ് ലോകത്തെ പിടിമുറുക്കിയതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഏറ്റവും ജനപ്രിയമായി. ഒറ്റ ക്ലിക്കില്‍ ഭക്ഷണം വീട്ടിലെത്തിക്കുന്ന ഈ സംവിധാനം മനുഷ്യന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രത്യേകത, ഓര്‍ഡര്‍ ചെയ്യുന്ന…

View More കേക്കില്‍ മുട്ടയുണ്ടോ എന്ന് സംശയം; ഹോട്ടലിന്റെ പ്രതികരണം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

വണ്ടി ഇടിപ്പിച്ചു, പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമാ നടി

തന്നെ പട്ടാപ്പകല്‍ പൊതുവഴിയില്‍ അജ്ഞാതന്‍ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായും അക്രമി ബലാത്സംഗ ഭീഷണി മുഴക്കിയതായും നടിയുടെ ആരോപണം. മമ്മൂട്ടി നായകനായ അപരിചിതന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മാഹി വിജ് ആണ് ട്വിറ്ററിലൂടെ…

View More വണ്ടി ഇടിപ്പിച്ചു, പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമാ നടി

സോനാരെ ഇനി സൂര്യയ്‌ക്കൊപ്പം തമിഴില്‍: സ്ഥിരീകരിച്ച് 2ഡി എന്റര്‍ടെയ്ന്‍മെന്റ്

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സോന എന്ന മമിത ഇനി സൂപ്പര്‍ സ്റ്റാര്‍ സൂര്യയ്‌ക്കൊപ്പം തമിഴില്‍. നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. ‘മമിത ബൈജുവും സൂര്യ41ല്‍ ഒരു പ്രധാനകഥാപാത്രത്തെ…

View More സോനാരെ ഇനി സൂര്യയ്‌ക്കൊപ്പം തമിഴില്‍: സ്ഥിരീകരിച്ച് 2ഡി എന്റര്‍ടെയ്ന്‍മെന്റ്