Film News
സംവിധായകന് അറ്റ്ലിക്കും ഭാര്യ പ്രിയ അറ്റ്ലിക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവച്ചത്. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമാകുകയാണെന്നും ഏവരുടെയും പ്രാര്‍ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു....