പുത്തൻ ഫോട്ടോഷൂട്ടുമായി നവ്യ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുവാണെങ്കിലും താരം തന്റെ വിശേസങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. സിനിമയിൽ ഇല്ലെങ്കിലും ഫോട്ടോ ഷൂട്ടിലും മറ്റും താരം സജ്ജീവമാകാറുണ്ട്. ഇതെല്ലം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ച ഫോട്ടോഷൂട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ചിത്രത്തിന് അടിക്കുറിപ്പുമായി നിരവധി ആരാധകരാണ് ഇപ്പോൾ എതിരിക്കുന്നത്. സന്തോഷം സമാധാനം എന്ന ഹാഷ് ടാഗുകളിലാണ് നടി ചിത്രം പങ്കുവെച്ചത്. അടുത്തിടെ ദൃശ്യം 2 കന്നഡ ചിത്രത്തിൽ നവ്യ അഭിനയിക്കുന്നു എന്ന വാർത്ത ഉണ്ടായിരുന്നു. ഇതിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു ഇപ്പോൾ സിനിമ ചിത്രീകരത്തിന്റെ തിരക്കിലാണ് താരം.