Film News
പെപ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രഖ്യാപിച്ചു. യുവാക്കളെ ആകര്‍ഷിക്കുന്നതിനും, പുതിയ ബ്രാന്‍ഡ് പൊസിഷന്‍ ഉറപ്പാക്കുന്നത്തിനുമായി പെപ്സി അവതരിപ്പിക്കുന്ന റൈസ് അപ്പ് ബേബി ക്യാമ്പയിന് സാമന്ത നേതൃത്വം...