Connect with us

Hi, what are you looking for?

Film News

കാവ്യാ മാധവൻ വലിയ നടിയൊക്കെ ആയപ്പോൾ എനിക്ക് ഭയങ്കര അഭിമാനവും സന്തോഷവും ആയി. ഇന്ദ്രൻസ് !!

മലയാള സിനിമയിലെ പ്രിയ നടിമാരക്കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ നടൻ ഇന്ദ്രൻസ്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കാവ്യാ മാധവനെ ആദ്യമായി ഞാൻ കാണുന്നത് ബോബനും മോളിയും എന്ന സിനിമ ചിത്രീകരണ വേളയിലാണ്. ഈ ചിത്രത്തിൽ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. ആ സിനിമയിൽ അപ്പി ഹിപ്പി എന്ന കഥാപാത്രം ഞാൻ ആയിരുന്നു. കാവ്യാ മാധവൻ മോളി എന്ന കഥാപാത്രവും. ഞാൻ കണ്ട സമയം കാവ്യ ഒരു ബെറ്റിക്കോട്ട് എല്ലാം ഇട്ട് പട്ടിയെം പിടിച്ചോണ്ട് ആണ് വരവ്. ആ ചിത്രത്തിന് ശേഷം നിരവധി സിനിമകൾ ഞങ്ങൾ ചെയ്തു. പിന്നെ ആ സിനിമ റിലീസ് ആയതും ഇല്ല. അങ്ങനെ ആണ് കാവ്യയെ കാണുന്നതും പരിജയം ആകുന്നതും.

പിന്നെ എന്റെ മകളുടെ കൂടെ പഠിച്ച കുട്ടിയാണ് ഇപ്പോഴത്തെ നടി കനികുസൃതി. അന്നൊക്കെ മകളുടെ കൂടെ വീട്ടിലെല്ലാം വരുമായിരുന്നു. പിന്നെ നേടിയെല്ലാം ആയപ്പോൾ നല്ല സന്തോഷം തോന്നി. മലയാളായി പ്രക്ഷകർക്ക് നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച വ്യക്തിയാണ് ഇന്ദ്രൻസ്. തുടക്കം തന്നെ ഹാസ്യത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരത്തെ മലയാളി പ്രേഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മലയാളികൾ കണ്ടത് ഇന്ദ്രൻസിന്റെ ശക്തമായ കഥാപാത്രങ്ങൾ ആയിരുന്നു. അത് മലയാളി പ്രക്ഷകർക്കിടയിൽ അത്ഭുതം ആണ് ഉണ്ടാക്കിയത്. ഇത്രെയും എളിമ ഉള്ള വെക്തി മലയാള സിനിമയിൽ ഇല്ല എന്നാണ് പ്രേഷകർ പറയുന്നത്. ഏറ്റവും അവസാനം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം ഹോം മികച്ച പ്രതികരണമാണ് നേടിയത്.

You May Also Like