Connect with us

Hi, what are you looking for?

Film News

നവ്യ ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി കള്ളകളി നടക്കുമെന്ന്! ഷൈൻ 

സ്കൂൾ പഠനകാലത്തെ കലോത്സവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ, താൻ പ്ലസ് ടൂ വിനെ പഠിക്കുമ്പോൾ തനിക്ക് ആയിരുന്നു മോണക്ടിനെ ഫസ്റ്റ് പ്രൈസ് ലഭിച്ചത്, അന്ന് താൻ സംസ്ഥാന തലത്തിൽ മത്സരിക്കാൻ പോകുകയാണ്. അവിടെ ചെന്നപ്പോളാണ് അറിയുന്നത് മത്സരിക്കുന്നത് നവ്യ നായർക്കൊപ്പമാണെന്നു. അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇത് കള്ളകളി ആകും നവ്യക്ക് തന്നെ ഫസ്റ്റ് കിട്ടുമെന്ന് ഷൈൻ പറയുന്നു.

14 ജില്ലകളിൽ നിന്നെത്തിയ മത്സരത്തികളിൽ നിന്നും തനിക്ക് 14 മ ത്തെ സ്ഥാനം ആണ് ലഭിച്ചത്, അന്ന് നവ്യ ക്കാണ് ഫസ്റ്റ് കിട്ടിയത് , നവ്യ മത്സരത്തിൽ ഉണ്ടെന്നറിഞ്ഞപോളെ എനിക്ക് മനസിലായി ഇത് കള്ളകളി ആയിരിക്കും എന്ന്, അതുകൊണ്ടു എനിക്ക് ഫസ്റ്റ് കിട്ടാതെ 14മ ത്തെ സ്ഥാനം ലഭിച്ചത് ഷൈൻ ചിരിച്ചുകൊണ്ട് പറയുന്നു.

താൻ പ്ലസ് ടൂ പരീക്ഷ എഴുതി കഴിയുമ്പോൾ കമൽ സാറിനെ കാണാൻ പോകണമെന്ന് അന്നേ വിചാരിച്ചിരുന്നു, അങ്ങനെയാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത്, ഇപ്പോൾ ആ ഗുരുവിന്റെ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു ഷൈൻ പറയുന്നു, കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറൽ  ആണെന്നുള്ള ചിത്രത്തിൽ ഷൈൻ  അഭിനയിക്കുകയും ചെയ്യ്തിരുന്നു.

 

You May Also Like