Connect with us

Hi, what are you looking for?

Film News

അവളുടെ മടിയിൽ നീ സുരക്ഷിതയല്ല, നീ ഇപ്പോഴും എന്റെ കിടക്കയിൽ തന്നെയുണ്ട് !!

ഗാനരംഗത്തും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവസാന്നിധ്യമാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധയകന്‍ ഗോപിസുന്ദറുമായി ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു അഭയ. ഗോപിസുന്ദര്‍ അമൃതയുമായുള്ള പ്രണയം തുറന്ന് പറഞ്ഞതോടെ അഭയ ഹിരണ്‍മയിയുടെ പേരും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഗോപി സുന്ദറുമായി വേർപിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അഭയ ഹിരണ്മയി തയാറായിരുന്നില്ല, എന്നാൽ ഇപ്പോൾ നിലവിൽ ഗോപിസുന്ദർ ബന്ധം പുലർത്തുന്ന അമൃത സുരേഷിനെ പരിഹസിച്ച് അഭയ പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ.

എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ അവിടെ സുരക്ഷിതനായിരുന്നു. ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറം, എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്.നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും ഞാൻ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും എന്റെ കിടക്കയിൽ തന്നെയുണ്ട് എന്നാണ് അഭയയുടെ പ്രതികരണത്തിൽ ഗോപി സുന്ദർ പ്രതികരിച്ചത്.

You May Also Like